November 22, 2024
WORK FROM HOME JOBS,ACCOUNTS & FINANCE,IT, ENGINEERING JOBS, BANK JOB|CAREER PATHWAY|Dr.BRIJESH JOHN
 #Finance

WORK FROM HOME JOBS,ACCOUNTS & FINANCE,IT, ENGINEERING JOBS, BANK JOB|CAREER PATHWAY|Dr.BRIJESH JOHN #Finance


നമസ്കാരം ഞാൻ ഡോക്ടർ ബ്രിജേഷ് സ്വാഗതം കരിയർ പാത്ത് കഴിഞ്ഞ ഏതാണ്ട് 10 ദിവസങ്ങളായിട്ട് നമ്മുടെ ഈ youtube ചാനലിൽ

വീഡിയോസ് ഉണ്ടായിരുന്നില്ല ഞാൻ ഒരു യാത്രയിലായിരുന്നു ലണ്ടൻ അടുത്ത് യുകെയിലെ ലോകത്തെ തന്നെ ടോപ്പ് റേറ്റഡ്

ആയിട്ടുള്ള അല്ലെങ്കിൽ കണ്ടിന്യൂസ് ഓപ്പറേഷനിലുള്ള ഏറ്റവും പഴക്കം ചെന്ന യൂണിവേഴ്സിറ്റികളിൽ ഒന്നായ

കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി അതേപോലെ തന്നെ അയർലൻഡിലെ ഡബ്ലിങ്ങിലുള്ള ട്രിനിറ്റി കോളേജ് അല്ലെങ്കിൽ ഡബ്ലിങ്

യൂണിവേഴ്സിറ്റി ഇങ്ങനെയുള്ള പ്രമുഖ സ്ഥാപനങ്ങളിലൊക്കെ ഒരു വിസിറ്റിൽ ആയിരുന്നു കൊണ്ടായിരുന്നു നമുക്ക് കഴിഞ്ഞ

ദിവസങ്ങളിലൊന്നും വീഡിയോസ് പബ്ലിഷ് ചെയ്യാൻ കഴിയാതെ പോയത് അതിലുള്ള ക്ഷമാപണം അറിയിക്കട്ടെ മറ്റൊരു സന്തോഷ

വാർത്തയും കൂടി നിങ്ങളുമായിട്ട് ഷെയർ ചെയ്യട്ടെ നമ്മുടെ ഈ ചാനൽ ഏതാണ്ട് 8 ലക്ഷം മെമ്പർഷിപ്പ് 8 ലക്ഷം ഫോളോവേഴ്സ്

എന്ന ഒരു മൈൽസ്റ്റോൺ അച്ചീവ് ചെയ്തു അതിൽ നിങ്ങളോടുള്ള നന്ദി അറിയിക്കട്ടെ സന്തോഷം അറിയിക്കട്ടെ അപ്പൊ നമ്മൾ

ഇന്നത്തെ വീഡിയോയിൽ കാണാൻ പോകുന്നത് ചില തൊഴിൽ അവസരങ്ങളാണ് പ്രത്യേകിച്ച് രണ്ട് വളരെ മികച്ച അവസരങ്ങൾ ഉണ്ട്

ഒന്ന് ഇന്ത്യൻ റെയിൽവേയിൽ ടിക്കറ്റ് ക്ലർക്ക് അതേപോലെ അക്കൗണ്ട്സ് ക്ലർക്ക് ഇങ്ങനെ വിവിധ തസ്തികളിലായിട്ട് 3500

ലധികം ഒഴിവുകളിലേക്ക് ഒരു റിക്രൂട്ട്മെൻറ് അനൗൺസ് ചെയ്തിട്ടുണ്ട് മുൻപ് ഡിഗ്രിക്കാർക്ക് മാത്രം

ലഭ്യമായിരിക്കുന്ന ഒരു അവസരം അപ്പൊ ദാ അണ്ടർ ഗ്രാജുവേറ്റ്സിനും പ്ലസ് ടു കഴിഞ്ഞവർക്കും അപ്ലൈ ചെയ്യാവുന്ന അവസരം

ഇപ്പോൾ ലഭ്യമായിട്ടുണ്ട് അപ്പൊ ആ കാര്യങ്ങൾ ഈ വീഡിയോയിൽ സൂചിപ്പിക്കുന്നുണ്ട് അതല്ലെങ്കിൽ ഒരു പ്രമുഖ

ബാങ്കിലേക്ക് ഏതാണ്ട് മൂവായിരത്തോളം കുഴികളിലേക്ക് റിക്രൂട്ട്മെൻറ് നടക്കുന്നുണ്ട് മലയാളം അറിയാവുന്നവർക്ക്

അപ്ലൈ ചെയ്യാവുന്ന ഒട്ടനവധി അവസരങ്ങൾ ഉണ്ട് ആ കാര്യങ്ങൾ ഈ വീഡിയോയിൽ സൂചിപ്പിക്കുന്നുണ്ട് അതുകൂടാതെ

അക്കൗണ്ട്സ് ഫൈനാൻസ് കൊമേഴ്സ് മേഖലയിൽ നിന്ന് നിന്നുള്ളവർക്ക് വേണ്ടിയിട്ട് ഒരു പ്രമുഖ കമ്പനിയിലെ

റിക്രൂട്ട്മെൻറ് അല്ലെങ്കിൽ ഐടിക്കാർക്ക് വേണ്ടിയിട്ടുള്ള ചില ഐടി കമ്പനികളിലെ അവസരങ്ങൾ ഇങ്ങനെ

എൻജിനീയേഴ്സിനുള്ള ചില അവസരങ്ങൾ വരെ ഈ വീഡിയോയിൽ സൂചിപ്പിക്കുന്നുണ്ട് അപ്പൊ ഈ കാര്യങ്ങളൊക്കെ മനസ്സിലാക്കുവാൻ

വീഡിയോ പൂർണമായിട്ട് കാണുക അതേപോലെ കൂടുതൽ തൊഴിൽ അവസരങ്ങൾ തേടുന്നവരാണെങ്കിൽ നമ്മുടെ മറ്റ് ചാനലിൽ കൂടി whatsapp

ഗ്രൂപ്പിലൂടെയും വെബ്സൈറ്റിലൂടെയും ഒക്കെ ജോലി തേടാം അതിന്റെയൊക്കെ ലിങ്ക് വീഡിയോ ഡിസ്ക്രിപ്ഷനിൽ ഉണ്ട്

വീണ്ടും സ്വാഗതം കരിയർ പാത്ത് പെയിലേക്ക് ആദ്യം നമുക്ക് വീട്ടിലിരുന്ന് ചെയ്യാവുന്ന ഒരു നല്ല അവസരം ഒന്ന്

മനസ്സിലാക്കാം ഏതാണ്ട് 70 ഓളം ഒഴിവുകളാണ് ഈ ഒരു റിക്രൂട്ട്മെൻറിൽ ലഭ്യമായിരിക്കുന്നത് സ്പെറീഡിയൻ ടെക്നോളജി

സ്പെറീഡിയൻ ടെക്നോളജി എന്ന് പറഞ്ഞാൽ ഇതൊരു യുഎസ് കമ്പനിയാണ് സ്പെറീഡിയൻ ഗ്ലോബൽ ഹോൾഡിങ്സ് എന്ന് പറയുന്നത്

ഏതാണ്ട് നാലായിരത്തിലധികം പ്രൊഫഷണൽസ് വർക്ക് ചെയ്യുന്ന ഒരു യുഎസ് കമ്പനിയാണ് ഇവർക്ക് നമ്മുടെ കേരളത്തിൽ

കൊച്ചിയിലൊക്കെ പ്രവർത്തനമുള്ള ഒരു കമ്പനിയാണ് ഈ കമ്പനിയാണ് ഈ റിക്രൂട്ട്മെൻറ് അനൗൺസ് ചെയ്തിരിക്കുന്നത്

ഇന്റേൺ എന്ന തസ്തികയിലേക്കാണ് ഈ 70 പേരെ ഇവരെ നിയമിക്കുന്നത് അതിന്റെ ക്വാളിഫിക്കേഷൻ ഞാൻ സൂചിപ്പിക്കാം അതിനു

മുമ്പായിട്ട് എന്തൊക്കെ സ്കില്ലുകൾ വേണമെന്ന് ഇവർ സൂചിപ്പിക്കുന്നുണ്ട് നല്ല റിട്ടേൺ ആൻഡ് ഓറൽ കമ്മ്യൂണിക്കേഷൻ

വേണമെന്ന് സൂചിപ്പിക്കുന്നുണ്ട് പ്രത്യേകിച്ച് ഇംഗ്ലീഷ് ലാംഗ്വേജിലാണ് കാരണം അങ്ങനെ ഇംഗ്ലീഷ് എന്ന്

സൂചിപ്പിച്ചിട്ടില്ലെങ്കിലും ഇന്റർനാഷണൽ കസ്റ്റമേഴ്സുമായിട്ട് ഡീൽ ചെയ്യാൻ പറ്റണം അതുകൊണ്ട് തന്നെ ഇംഗ്ലീഷ്

ലാംഗ്വേജിൽ നല്ല കമ്മ്യൂണിക്കേഷൻ വേണം എന്ന് മനസ്സിലാക്കാം അതേപോലെ ഫ്ലെക്സിബിൾ അവേഴ്സിൽ വർക്ക്

ചെയ്യാനായിട്ട് കഴിയണം അതായത് നൈറ്റ് ഷിഫ്റ്റ് ഉൾപ്പെടെ വർക്ക് ചെയ്യാനായിട്ട് കഴിയണം ഇനി എന്തായിരിക്കും

ക്വാളിഫിക്കേഷൻ ഇവർ സൂചിപ്പിക്കുന്നുണ്ട് എനി യുജി പിജി ഗ്രാജുവേറ്റ്സിന് അപ്ലൈ ചെയ്യാം അപ്പൊ ഡിഗ്രിയോ പിജി

ഉള്ളവർക്ക് അപ്ലൈ ചെയ്യാം പ്രിഫറബിളി ഫ്രം കൊമേഴ്സ് ബാക്ഗ്രൗണ്ട് അതായത് കൊമേഴ്സ് ബാക്ഗ്രൗണ്ട് അതായത് ബികോമോ

എംകോമോ ബിബിഎയോ എംബിഎ ഫിനാൻസോ ഒക്കെ ഉള്ളവരെ ആയിരിക്കും പ്രിഫറൻസ് നൽകുക എന്ന് സൂചിപ്പിക്കുന്നുണ്ട് കാരണം

യുഎസ് ടാക്സുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യേണ്ടതായിട്ടുണ്ട് അപ്പൊ ഇവിടെയുണ്ട് നോളഡ്ജ് ഓൺ യുഎസ് ടാക്സസ് ഉണ്ട്

ജനറൽ നോളഡ്ജ് ഇന്ത്യൻ ആൻഡ് ഇന്റർനാഷണൽ ടാക്സസ് എന്ന് സൂചിപ്പിക്കുന്നുണ്ട് അക്കൗണ്ടിങ് ആൻഡ് ഫിനാൻസില്

അക്കാദമിക് നോളഡ്ജും കാണാം അപ്പൊ ബികോം എം കോം എംബിഎ ഫിനാൻസ് ബിബിഎ ഫിനാൻസ് അല്ലെങ്കിൽ എം എഫ് എം പോലെയുള്ള

അക്കൗണ്ടിങ് ഫിനാൻസ് മേഖലയിൽ നിന്നുള്ളവർക്കായിരിക്കും ഇത് കൂടുതൽ സ്യൂട്ടബിൾ ആയിരിക്കുക ഇവർ ഒരു മാർക്ക്

പെർസെന്റേജ് കൂടെ സൂചിപ്പിക്കുന്നുണ്ട് ഷുഡ് ഹാവ് സ്കോർഡ് മോർ ദാൻ 60% റൈറ്റ് ഫ്രം ടെൻ ഓൺവേർഡ്സ് അപ്പൊ ടെൻ ലും

12ത്തിലും ഡിഗ്രി ആണെങ്കിൽ ഡിഗ്രിക്കും ഇനി പിജിക്കാരാണെങ്കിൽ പിജിക്കും ഒക്കെ മിനിമം 60% മാർക്ക് നേടിയിരിക്കണം

എന്ന് സൂചിപ്പിക്കുന്നുണ്ട് പിന്നെ ഒരു കാര്യം കൂടി സൂചിപ്പിക്കുന്നുണ്ട് രണ്ട് ബാക്ക് ലോക്സ് വരെ ഉള്ളവർക്കും

അപ്ലൈ ചെയ്യാം അരിയർ രണ്ടെണ്ണം ഉണ്ടെങ്കിലും അപ്ലൈ ചെയ്യാം പക്ഷേ നിങ്ങൾ സെലക്ട് ആയി കഴിഞ്ഞാൽ ജോയിൻ ചെയ്യാൻ

നേരത്ത് അരിയേഴ്സ് ക്ലിയർ ചെയ്ത് 60% മാർക്കും നേടിയിരിക്കണം എന്ന് സൂചിപ്പിക്കുന്നുണ്ട് പ്ലേസ് ഓഫ് പോസ്റ്റിംഗ്

ആണ് ഏറ്റവും നമുക്ക് കൂടുതൽ പേർക്ക് താല്പര്യമുള്ളത് കാൻഡിഡേറ്റ്സ് ഹൂ ഗെറ്റ് സെലക്റ്റഡ് ക്യാൻ വർക്ക് ഫ്രം ഹോം

ഓൺ നൈറ്റ് ഷിഫ്റ്റ് ബേസിസ് അതായത് വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ രാത്രിയിലും വർക്ക് ചെയ്യാവുന്ന ഒരു അവസരമാണ്

അപ്പൊ വീട്ടിലിരുന്ന് ജോലി ചെയ്യാവുന്ന ഒരു അവസരം 70 ഇന്റേൺസിനെയാണ് ഹയർ ചെയ്യുന്നത് അതിന്റെ വർക്ക് ടൈമിംഗ്സ്

ഇവർ സൂചിപ്പിക്കുന്നുണ്ട് മൺഡേ ടു ഫ്രൈഡേ ഏഴ് മണിക്കൂർ ജോലി ചെയ്യേണ്ടതായിരിക്കും സാറ്റർഡേയോ സൺഡേയോ അഞ്ചു

മണിക്കൂർ ആയിരിക്കും വർക്ക് ചെയ്യേണ്ടതായിട്ട് വരുക എന്ന് സൂചിപ്പിക്കുന്നുണ്ട് സെലക്ട് ആയാൽ ഒക്ടോബറിൽ ജോയിൻ

ചെയ്യാനായിട്ട് കഴിയണം എന്ന് സൂചിപ്പിക്കുന്നുണ്ട് കോൺട്രാക്ട് ഏപ്രിൽ 2025 വരെ ആയിരിക്കും എന്ന്

സൂചിപ്പിക്കുന്നുണ്ട് എങ്ങനെയായിരിക്കും ഇതിന്റെ സെലക്ഷന് ആദ്യം ഒരു ലാംഗ്വേജ് ടെസ്റ്റ് ഉണ്ടായിരിക്കും ആ

ടെസ്റ്റ് ക്ലിയർ ചെയ്തു കഴിഞ്ഞാൽ ടെക്നിക്കൽ റൗണ്ട് പ്ലസ് എച്ച് ആർ റൗണ്ട് ഓൺലൈനിൽ ആയിരിക്കും ഇതെല്ലാം നടക്കുക

എന്നിട്ട് ഓഫർ നിങ്ങൾക്ക് ലഭിക്കും ഇനി അങ്ങനെയായിരിക്കും ഇതിൻറെ സാലറി സ്റ്റൈഫൻറ് ആയിട്ട് 18000 രൂപ പെർ മന്ത് ആണ്

കിട്ടുക പ്ലസ് 50000 രൂപ ബോണസ് കംപ്ലീഷൻ മന്ത് അതായത് ഏപ്രിൽ 2025 ൽ 50000 രൂപ ബോണസും കൂടി ലഭിക്കും 18000 പെർ മന്ത് ആണ് ശമ്പളം

ഏപ്രിൽ 2025 ൽ 50000 ബോണസും കൂടി ലഭിക്കും അപ്പോൾ ഡിഗ്രി ഉള്ള പ്രത്യേകിച്ച് അക്കൗണ്ട്സ് ഫൈനാൻസ് കൊമേഴ്സ് മേഖലയിൽ

ഡിഗ്രിയോ പിജിയോ കഴിഞ്ഞ നൈറ്റ് ഷിഫ്റ്റിൽ വർക്ക് ചെയ്യാൻ തയ്യാറായുള്ളവർക്ക് വർക്ക് വീട്ടിൽ ഇരുന്നുകൊണ്ട്

ചെയ്യാവുന്ന ഏതാണ്ട് 70 ഓളം ഒഴിവുകളിലേക്ക് എന്നെ നേരിട്ട് അറിയിച്ചിട്ടുള്ള ഒരു അവസരമാണ് അപ്പൊ ഇതിൻറെ ലിങ്ക്

വീഡിയോ ഡിസ്ക്രിപ്ഷനിൽ നൽകിയിട്ടുണ്ട് അല്ലെങ്കിൽ ജോബ്സ് ഡോട്ട് കോം എന്ന സൈറ്റിൽ പോയിട്ട് സ്പെറീഡിയൻ എന്ന്

സെർച്ച് ചെയ്ത് ഡീറ്റെയിൽസ് മനസ്സിലാക്കാം എന്നിട്ട് താഴെ നൽകിയിരിക്കുന്ന ലിങ്കിൽ നിങ്ങൾക്ക് അപ്ലൈ

ചെയ്യാനായിട്ട് കഴിയും ഇനി നമുക്ക് എൻജിനീയേഴ്സിന് പ്രത്യേകിച്ച് ബിടെക്ക് എം ടെക്ക് കഴിഞ്ഞവർക്കൊക്കെയുള്ള

ഒരു അവസരം ഒന്ന് മനസ്സിലാക്കാം കോം സ്ട്രീം ടെക്നോളജീസ് ഇവർ ഒരു ഹയറിങ് അനൗൺസ് ചെയ്തിട്ടുണ്ട് പിബി എക്സ്

ടെക്നിക്കൽ സപ്പോർട്ട് എന്ന തസ്തികയിലേക്ക് ആയിരിക്കും ഹയറിങ് നടക്കുക ബിടെക്ക് അല്ലെങ്കിൽ എം ടെക്ക് അത് ഏത്

സ്ട്രീമിൽ കഴിഞ്ഞവർക്കും അപ്ലൈ ചെയ്യാം സാലറി 18 ലാക് പെർ ആനം മുതൽ 45 ലാക് പെർ ആനം വരെ എന്നാണ് സൂചിപ്പിക്കുന്നത്

ഇത് നിങ്ങളുടെ എക്സ്പീരിയൻസും സ്കില്ലിനെയും ഒക്കെ ബേസ് ചെയ്ത് വ്യത്യസ്തമായിരിക്കും അപ്പൊ ഏകദേശം ഒരു ₹15000 മുതൽ

₹40000 വരെ പ്രതിമാസം ശമ്പളം നിങ്ങളുടെ സ്കില്ലിനെയും എക്സ്പീരിയൻസിനെയും ബേസ് ചെയ്ത് ലഭ്യമായിരിക്കുന്ന ഒരു

അവസരമാണ് വർക്ക് ലൊക്കേഷൻ കോട്ടയത്തായിരിക്കും നൈറ്റ് ഷിഫ്റ്റിൽ ജോലി ചെയ്യാനായിട്ട് തയ്യാറാണ് പ്രത്യേകിച്ച്

രാത്രി എട്ടര മുതൽ രാവിലെ അഞ്ചര വരെയുള്ള സമയത്ത് ജോലി ചെയ്യാൻ തയ്യാറായവർ മാത്രം അപ്ലൈ ചെയ്താൽ മതി എന്നാണ്

കമ്പനി അറിയിക്കുന്നത് ഇത് സ്കിൽ സെറ്റ് ഇവര് സൂചിപ്പിക്കുന്നുണ്ട് ലിനക്സ് സിസ്റ്റത്തിൽ ഒരു ഹാൻഡ്സ് ഓൺ

എക്സ്പീരിയൻസ് നോളഡ്ജ് കാണണം എന്ന് സൂചിപ്പിക്കുന്നുണ്ട് വിഐപി എസ് ഐ പി ബി ബി എക്സ് ഈ ടെക്നോളജികളിലൊക്കെ ഒരു

അണ്ടർസ്റ്റാൻഡിങ് കാണണം എന്ന് സൂചിപ്പിക്കുന്നുണ്ട് ഇംഗ്ലീഷിലൊക്കെ കമ്മ്യൂണിക്കേറ്റ് ചെയ്യാനായിട്ട് പറ്റണം

എന്നും സൂചിപ്പിക്കുന്നുണ്ട് അപ്പൊ അങ്ങനെയുള്ള ബിഇ ബിടെക്ക് എംഇ എം ടെക്ക് കഴിഞ്ഞവർക്ക് അപേക്ഷിക്കാം

അപേക്ഷിക്കേണ്ട അവസാന തീയതി 25 ആം തീയതി ഫെബ്രുവരി ആണ് അപ്പൊ ഇതിന്റെയും കൂടുതൽ വിവരങ്ങൾ jobscom എന്ന നമ്മുടെ സൈറ്റിൽ

ഉണ്ട് അവിടെ പോയിട്ട് ഹോം സ്ട്രീം എന്ന് സെർച്ച് ചെയ്ത് ഡീറ്റെയിൽസ് കണ്ടെത്താം അല്ലെങ്കിൽ വീഡിയോയുടെ

ഡിസ്ക്രിപ്ഷനിൽ ലിങ്ക് ഉണ്ട് അതിൽ ക്ലിക്ക് ചെയ്ത് കാര്യങ്ങൾ മനസ്സിലാക്കി നിങ്ങൾ എലിജിബിൾ ആണെങ്കിൽ താല്പര്യം

ഉണ്ടെങ്കിൽ നൈറ്റ് ഷിഫ്റ്റിൽ വർക്ക് ചെയ്യാൻ റെഡിയാണെങ്കിൽ അവിടെ സൂചിച്ചിരിക്കുന്ന പോലെ അപ്ലൈ ചെയ്യുക ഇനി

നമുക്ക് കാനറ ബാങ്കിൽ ലഭ്യമായിരിക്കുന്ന അവസരങ്ങൾ ഒന്ന് പരിശോധിക്കാം കാനറ ബാങ്ക് എന്നുള്ളത് ഇന്ത്യയിലെ ഒരു

ലീഡിങ് പബ്ലിക് സെക്ടർ ബാങ്ക് ആണ് ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്നത് 9600 ഓളം 9600 9600 ഓളം ബ്രാഞ്ചുകൾ ഉള്ള ഒരു

ബാങ്ക് ആണ് കാനറ ബാങ്ക് എന്നുള്ളത് ഇവര് ഇപ്പം അപ്രന്റിസ്ഷിപ്പ് അവസരങ്ങളിലേക്കാണ് റിക്രൂട്ട്മെൻറ് അനൗൺസ്

ചെയ്തിരിക്കുന്നത് അപ്പൊ നിങ്ങൾക്ക് ഇവിടെ കാണാൻ സാധിക്കും 18/9 2024 ബേർഡ്സ് നിങ്ങൾക്ക് ഈ എൻ എടിഎസ് ന്റെ വെബ്സൈറ്റ്

ഉണ്ട് അതായത് ഈ റിക്രൂട്ട്മെൻറ് ബോർഡിന്റെ വെബ്സൈറ്റിൽ പോയിട്ട് രജിസ്റ്റർ ചെയ്യാം 21 ആം തീയതി സെപ്റ്റംബർ മുതൽ

നാലാം തീയതി ഒക്ടോബർ വരെ കാനറ ബാങ്കിന്റെ സൈറ്റിൽ പോയിട്ട് ഇതിന് അപ്ലൈ ചെയ്യുകയും ചെയ്യണം അപ്പൊ രണ്ട് പ്രോസസ്

ഉണ്ട് ഒന്ന് എൻ എടിഎസ് സൈറ്റ് ഉണ്ട് അവിടെ പോയിട്ട് 18 ആം തീയതി ഓൾറെഡി കഴിഞ്ഞു നിങ്ങൾക്ക് അപ്ലൈ ചെയ്തു തുടങ്ങാം 10

ഒക്ടോബർ നാലാം തീയതി വരെ നിങ്ങൾക്ക് ഈ കാനറ ബാങ്കിന്റെ സൈറ്റിൽ പോയിട്ട് ഇതിന് അപ്ലൈ ചെയ്യുകയും ചെയ്യാം അപ്പൊ

രണ്ടിടത്തും പോയിട്ട് അപ്ലൈ ചെയ്യണം നോക്കുക 3000 ഒഴിവുകളിലേക്കാണ് ഈ ഒരു റിക്രൂട്ട്മെൻറ് നടക്കുന്നത് ഓർക്കുക

അതാത് സംസ്ഥാനങ്ങളിലെ ഒഴിവുകളിലേക്ക് അവിടുത്തെ ലോക്കൽ ലാംഗ്വേജ് അറിയണം എന്നുള്ളത് നിർബന്ധമാണ് നിങ്ങൾക്ക്

മലയാളം അറിയാം എന്നുണ്ടെങ്കിൽ കേരളത്തിലെ ഒഴിവുകളിലേക്ക് അപ്ലൈ ചെയ്യാം ദാ കേരളത്തിലെ ഒഴിവുകൾ ഇവിടെ

നൽകിയിട്ടുണ്ട് മലയാളം അറിയുന്നവർക്ക് 200 ഒഴിവുകളാണ് ഉള്ളത് അതില് ജനറൽ കാറ്റഗറിയിൽ 104 ഒഴിവുകൾ ആയിരിക്കും ഉള്ളത്

ബാക്കി എസ്സി എസ്ടി പേഴ്സൺ വിത്ത് ഡിസബിലിറ്റി അങ്ങനെയൊക്കെ ഉള്ളവർക്കായിരിക്കും അപ്പൊ കേരളത്തിലെ 200

ഒഴിവുകളിലേക്ക് മലയാളം അറിയാവുന്നവർക്ക് അപ്ലൈ ചെയ്യാം ഓർക്കുക ഒരു സംസ്ഥാനത്തെ ഒഴിവുകളിലേക്ക് നിങ്ങൾക്ക്

അപ്ലൈ ചെയ്യാൻ പറ്റത്തുള്ളൂ എന്നുള്ള കാര്യം അതിന്റെയൊക്കെ ഡീറ്റെയിൽസ് ഇവിടെ നൽകിയിട്ടുണ്ട് എലിജിബിലിറ്റി

ക്രൈറ്റീരിയ ഇന്ത്യൻ സിറ്റിസൺ ആയിരിക്കണം എന്ന് സൂചിപ്പിക്കുന്നുണ്ട് പ്രായം ദാ ഇവിടെ സൂചിപ്പിച്ചിട്ടുണ്ട് 1/9

2024 പ്രകാരം ആയിരിക്കും കണക്കാക്കുക അതുപ്രകാരം 20 വയസ്സിനും 28 വയസ്സിനും ഇടയിൽ ആയിരിക്കണം പ്രായം എന്ന്

സൂചിപ്പിക്കുന്നുണ്ട് ഏജിനകത്ത് ചില എസ്സി എസ്ടിക്കാർക്ക് അല്ലാതെ ബാക്ക്വേർഡ് ഒബിസി കാർക്ക് ചില ഒക്കെ

നൽകിയിട്ടുണ്ട് അപ്പൊ പ്രായം അതാണ് ക്വാളിഫിക്കേഷൻ ഗ്രാജുവേഷൻ ഡിഗ്രി കാണണം ഫ്രം എ റെക്കഗ്നൈസ്ഡ്

യൂണിവേഴ്സിറ്റി അപ്പൊ ഡിഗ്രി ഉള്ള 20 വയസ്സിനും 28 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം ഓർക്കുക ടെൻ ലും

12ത്തിലും ഒക്കെ നിങ്ങൾ മലയാളം പഠിച്ചിരിക്കണം ഇനി മലയാളം എന്ന് പറഞ്ഞാൽ കേരളത്തിലെ അപ്ലൈ ചെയ്യാൻ ഇനി മലയാളം

പഠിച്ചിട്ടില്ലെങ്കിൽ അതിനുവേണ്ടി ഒരു ടെസ്റ്റ് ഉണ്ട് അത് അറ്റൻഡ് ചെയ്യണം എന്ന് സൂചിപ്പിക്കുന്നുണ്ട് പിന്നെ

മെഡിക്കലി ഫിറ്റ് ആയിരിക്കണം എന്ന് സൂചിപ്പിക്കുന്നുണ്ട് അപ്പൊ ഡിഗ്രി ഉള്ള മലയാളം അറിയാവുന്നവർക്ക് ഇതിന്

അപ്ലൈ ചെയ്യാം പ്രായം 20 വയസ്സും 28 വയസ്സിനും ഇടയിൽ എലിജിബിൾ കാറ്റഗറിക്ക് റിലാക്സേഷൻ ഉണ്ടാകും ഇനി ഒന്ന് രണ്ട്

കാര്യങ്ങൾ കൂടി ഇവരെ സൂചിപ്പിക്കുന്നുണ്ട് അതും കൂടി നമുക്കൊന്ന് പരിശോധിക്കാം ഇവിടേക്ക് വന്നാൽ ഇതിന്റെ

ആപ്ലിക്കേഷൻ ഫീ ഉണ്ട് അത് എത്രയാണ് എന്ന് മനസ്സിലാക്കാം ഓർക്കുക ഇത് കേരള അതാത് സ്റ്റേറ്റില് അവർ ആവശ്യപ്പെടുന്ന

ജില്ലയിൽ ജോലി ചെയ്യേണ്ടതായിട്ട് വരും ഇതൊരു വൺ ഇയർ അപ്രന്റിസ്ഷിപ്പ് ട്രെയിനിങ് ആയിരിക്കും എന്ന്

സൂചിപ്പിക്കുന്നുണ്ട് ആദ്യം ഇവർ ഒരു ഓൺ ദി ജോബ് ട്രെയിനിങ് ഒക്കെ നൽകും എന്ന് സൂചിപ്പിക്കുന്നുണ്ട് സ്റ്റൈഫന്റെ

₹15000 ആയിരിക്കും അതിൽ ₹10500 ബാങ്ക് പേ ചെയ്യും അക്കൗണ്ടിലേക്ക് ₹4500 ഗവൺമെന്റ് ഓഫ് ഇന്ത്യ ആയിരിക്കും അപ്പോൾ ₹15000

ആയിരിക്കും മന്ത്ലി നിങ്ങൾക്ക് ഒരു വർഷത്തിന് സ്റ്റൈഫെൻഡ് ലഭ്യമാവുക അതിന്റെ വർക്കിംഗ് അവേഴ്സ് ഓവർ ടൈം ഒന്നും

ഉണ്ടായിരിക്കുന്നതല്ല ലീവ് ഹോളിഡേയ്സ് കാര്യങ്ങളൊക്കെ ഇവിടെ നൽകുന്നുണ്ട് താല്പര്യമുള്ളവർക്ക് അത്

പരിശോധിക്കാം അപ്പൊ എങ്ങനെയായിരിക്കും ഇതിന് അപ്ലൈ ചെയ്യുക ആദ്യം ഞാൻ സൂചിപ്പിച്ച പോലെ എഡ്യൂക്കേഷൻ ൽ പോയി

രജിസ്റ്റർ ചെയ്യണം അതുകൂടാതെ കാനറ ബാങ്കിന്റെ സൈറ്റിലും പോയിട്ട് രജിസ്റ്റർ ചെയ്യണം അതിന്റെയൊക്കെ ലിങ്ക്

വീഡിയോ ഡിസ്ക്രിപ്ഷനിൽ നൽകിയിട്ടുണ്ട് ഈ ഒരു ഫുൾ നോട്ടിഫിക്കേഷൻ അവിടെ നൽകിയിട്ടുണ്ട് താല്പര്യമുള്ളവർക്ക് അത്

പരിശോധിക്കാം 500 രൂപ ആപ്ലിക്കേഷൻ ഫീ ഉണ്ടായിരിക്കും ജനറൽ കാറ്റഗറി എസ്സി എസ്ടിക്കാർക്കും ഡിസബിലിറ്റി

ഉള്ളവർക്കും ഫീസ് ഉണ്ടായിരിക്കുന്നതല്ല എന്ന് സൂചിപ്പിക്കുന്നുണ്ട് അപ്പൊ കൂടുതൽ വിവരങ്ങൾ വീഡിയോ

ഡിസ്ക്രിപ്ഷനിൽ ഉള്ള ലിങ്കിൽ നൽകുന്നു ഓർക്കുക ഒക്ടോബർ പത്താം തീയതി വരെ നിങ്ങൾക്ക് ഇതിന് അപ്ലൈ

ചെയ്യുവാനായിട്ട് കഴിയും റെയിൽവേയിലെ അക്കൗണ്ട്സ് ക്ലർക്ക് അതേപോലെ ടിക്കറ്റ് ക്ലർക്ക് തുടങ്ങിയ അവസരങ്ങൾ

വിശദമാക്കുന്നതിനു മുമ്പായിട്ട് മറ്റു ചില അവസരങ്ങൾ കൂടി പെട്ടെന്ന് ഒന്ന് സൂചിപ്പിക്കാം എസ്എഫ്ഒ ടെക്നോളജി

നമ്മളുടെ നെസ്റ്റ് ഗ്രൂപ്പിലുള്ള എറണാകുളത്തൊക്കെ പ്രവർത്തിക്കുന്ന ഒരു കമ്പനിയാണ് എസ്എഫ്ഒ ടെക്നോളജി ഇവരൊരു

ഹയറിങ് അനൗൺസ് ചെയ്തിട്ടുണ്ട് ട്രെയിനി ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ എന്ന തസ്തികയിലേക്ക് ആയിരിക്കും അപ്പൊ

ആർക്കായിരിക്കും ഇതിന് അപ്ലൈ ചെയ്യാനായിട്ട് കഴിയുക ബിടെക്ക് ബിഇ ബിടെക്ക് അല്ലെങ്കിൽ ഡിപ്ലോമ അത്

മെക്കട്രോണിക്സ് കഴിഞ്ഞവർക്ക് അപ്ലൈ ചെയ്യാം 2023 ലും 24 ലും പാസ് ഔട്ട് ആയിട്ടുള്ളവർക്കായിരിക്കും അവസരം വർക്ക്

ലൊക്കേഷൻ കൊച്ചി കളമശ്ശേരി ആയിരിക്കും ഫ്രഷേഴ്സ് മുതൽ വൺ ഇയറിൽ താഴെ എക്സ്പീരിയൻസ് ഉള്ളവർക്കും അപേക്ഷിക്കാം

ജോബിന്റെ ഒരു നേച്ചർ ഇവര് സൂചിപ്പിക്കുന്നുണ്ട് ട്രെയിനിങ് ആൻഡ് ഡെവലപ്മെന്റ് ഇവരുടെ ക്ലൈന്റിന്റെ സൈറ്റ്

വിസിറ്റ് ടെക്നിക്കൽ അസിസ്റ്റൻസ് നൽകുക സിസ്റ്റം ഇൻസ്റ്റലേഷൻ ആൻഡ് മെയിന്റനൻസിൽ സഹായിക്കുക ഡോക്യുമെൻറേഷന്

കസ്റ്റമർ ഇന്ററാക്ഷൻ സേഫ്റ്റി ആൻഡ് കംപ്ലൈൻസ് ഇത്രയൊക്കെയാണ് ജോലിയുടെ ഒരു നേച്ചർ അല്ലെങ്കിൽ

റെസ്പോൺസിബിലിറ്റി എന്ന് സൂചിപ്പിക്കുന്നു അപ്പൊ ബിഇ ബിടെക്ക് അല്ലെങ്കിൽ ഡിപ്ലോമ മെക്കട്രോണിക്സ് 2023 24

വർഷങ്ങളിൽ കഴിഞ്ഞവരാണെങ്കിൽ എസ്എഫ്ഒ ടെക്നോളജിയിൽ ഈ അവസരങ്ങൾക്ക് അപ്ലൈ ചെയ്യാം ഇതിന്റെയും ലിങ്ക് വീഡിയോ

ഡിസ്ക്രിപ്ഷനിൽ നൽകുന്നു മറ്റൊരു അവസരം മുസോറസ് സോഫ്റ്റ്‌വെയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന് പറഞ്ഞിട്ടുള്ള ഒരു ഐടി

കമ്പനിയിലേക്കാണ് കൊച്ചിയിൽ പ്രവർത്തിക്കുന്ന ഒരു കമ്പനി ആണ് ഇവര് എഎസ്പി ഡോട്ട് നെറ്റ് അറിയാവുന്നവരെ ഹയർ

ചെയ്യുന്നുണ്ട് എംസിഎ ബിടെക്ക് ഫ്രഷേഴ്സിന് അപേക്ഷിക്കാം ഫ്രഷേഴ്സ് എന്ന് പറയുമ്പോൾ ഏത് വർഷം പാസ് ഔട്ട്

ആണെന്ന് സൂചിപ്പിക്കുന്നില്ല 2023 ലോ 24 ലോ അതിനു മുമ്പൊക്കെ അപ്ലൈ ചെയ്ത ഫ്രഷേഴ്സ് ആയിട്ടുള്ള എംസിഎ ബിടെക്കാർക്ക്

അപേക്ഷിക്കാം 15000 ടു 20000 ആണ് പെർ മന്ത് ശമ്പളം സൂചിപ്പിക്കുന്നത് ഡേ ഷിഫ്റ്റിൽ വർക്ക് ചെയ്താൽ മതിയാകും മെയിൽ

കാൻഡിഡേറ്റ്സ് അപ്ലൈ ചെയ്താൽ മതിയാകും എന്ന് സൂചിപ്പിക്കുന്നുണ്ട് ഒരു വൺ ഇയറിൽ താഴെ എക്സ്പീരിയൻസ് ഉള്ളവർ

അപേക്ഷിച്ചാൽ മതിയാകും അപ്പൊ കൂസ് കൺസെപ്റ്റ് അറിയണം എസ്ക്യുഎൽ അറിയണം ഇങ്ങനത്തെയൊക്കെ കാര്യങ്ങൾ എഎസ്പി ഡോട്ട്

നെറ്റിന്റെ ഒക്കെ ബേസിക്സ് അറിയാമെങ്കിൽ ബിഇ ബിടെക്ക് അല്ലെങ്കിൽ എംസിഎക്കാർ ആണെങ്കിൽ ഇതിന് അപ്ലൈ ചെയ്യാം

അപ്പൊ ഇതിനും അപ്ലൈ ചെയ്യേണ്ട ലിങ്ക് ജോബ്സ് ഡോട്ട് കോം എന്ന സൈറ്റിൽ ഉണ്ട് അല്ലെങ്കിൽ വീഡിയോ ഡിസ്ക്രിപ്ഷനിൽ

ഉണ്ട് അവിടെ പോയിട്ട് കാര്യങ്ങൾ മനസ്സിലാക്കി നിങ്ങൾ താല്പര്യം ഉണ്ടെങ്കിൽ എലിജിബിൾ ആണെങ്കിൽ അവിടെ

സൂചിച്ചിരിക്കുന്ന പോലെ അപ്ലൈ ചെയ്യുക ഇനി നമുക്ക് ഗവൺമെൻറ് ഓഫ് ഇന്ത്യയുടെ കീഴിൽ മിനിസ്ട്രി ഓഫ് റെയിൽവേസിൽ

റെയിൽവേ റിക്രൂട്ട്മെൻറ് ബോർഡ് ആർ ആർ ബി ഇവരുടെ ഒരു റിക്രൂട്ട്മെന്റ് ഡീറ്റെയിൽസ് ഒന്ന് മനസ്സിലാക്കാം അപ്പോൾ

ഏതാണ്ട് 3000 ലധികം ഒഴിവുകളിലേക്ക് റെയിൽവേയുടെ ഒരു റിക്രൂട്ട്മെൻറ് ആണ് റിക്രൂട്ട്മെൻറ് ഫോർ വേരിയസ് പോസ്റ്റ് ഓഫ്

നോൺ ടെക്നിക്കൽ പോപ്പുലർ കാറ്റഗറീസ് എൻ ടി പിസി നോൺ ടെക്നിക്കൽ പോപ്പുലർ കാറ്റഗറീസ് ടെക്നിക്കൽ അല്ലാത്ത

പോപ്പുലർ കാറ്റഗറീസിലേക്കാണ് ഈ ഹയറിങ് നടക്കുന്നത് അണ്ടർ ഗ്രാജുവേറ്റ്സിന് വേണ്ടിയിട്ട് അതായത് പ്ലസ് ടു

ക്വാളിഫിക്കേഷൻ ഉള്ളവർക്ക് അപേക്ഷിക്കാവുന്ന അവസരങ്ങളാണ് ഡിഗ്രിക്കാർക്ക് അപേക്ഷിക്കാവുന്ന ചില അവസരങ്ങൾ

മുൻപ് അനൗൺസ് ചെയ്തിരുന്നു ഇപ്പൊ പ്ലസ് ടു ക്വാളിഫിക്കേഷൻ ഉള്ളവർക്കും അപേക്ഷിക്കാവുന്ന അവസരങ്ങളാണ് അപ്പൊ

ഇതാണ്ട് ഭയങ്കര വലിയ ഒരു നോട്ടിഫിക്കേഷൻ 37 പേജുകൾ ഉള്ള ഒരു നോട്ടിഫിക്കേഷൻ ആണ് എന്നാൽ അത്യാവശ്യ ഡീറ്റെയിൽസ്

നമുക്കൊന്ന് മനസ്സിലാക്കാം ഓർക്കുക ഇതിന് നിങ്ങളുടെ 21 സെപ്റ്റംബർ മുതൽ ഇതിന് അപ്ലൈ ചെയ്തു തുടങ്ങാം

അപേക്ഷിക്കേണ്ട അവസാന തീയതി 20 10 സോറി ക്ലോസിങ് ഓഫ് ഓൺലൈൻ രജിസ്ട്രേഷൻ ഓഫ് ആപ്ലിക്കൻസ് 20 10 അതായത് ഒക്ടോബർ 20 ആം തീയതി

വരെ രാത്രി വരെ നിങ്ങൾക്ക് അപ്ലൈ ചെയ്യാനായിട്ട് ഇരിക്കും അപ്പൊ സെപ്റ്റംബർ 21 മുതൽ ഒക്ടോബർ 20 ആം തീയതി വരെ അപ്ലൈ

ചെയ്യാം ഫീസ് പെയ്മെന്റിന് രണ്ടു ദിവസം കൂടി ഉണ്ട് അതായത് ഒക്ടോബർ 22 വരെ അതിന്റെ ഫീസ് പേ ചെയ്യാം ഫീസ് ഒക്കെ

റിട്ടേൺ കിട്ടുന്നതാണ് അതെങ്ങനെയാണെന്ന് ഞാൻ പിന്നാലെ സൂചിപ്പിക്കാം അതുകൂടാതെ നിങ്ങൾ അപ്ലൈ ചെയ്തു കഴിഞ്ഞാൽ

എന്തെങ്കിലുമൊക്കെ മിസ്റ്റേക്സ് ഉണ്ടെങ്കിൽ അത് കറക്റ്റ് ചെയ്യാനായിട്ട് നവംബർ ഒന്നാം തീയതി വരെ ഇവര് അവസരം

നൽകുന്നുണ്ട് എന്നുള്ള കാര്യം കൂടി അറിയുക അപ്പൊ നാല് തസ്തികളിൽ ആയിരിക്കും 3000 അധികം ഒഴിവുകളിലേക്ക്

റിക്രൂട്ട്മെൻറ് നടക്കുക ഏതൊക്കെയാണ് ലഭ്യമായിരിക്കുന്ന അവസരങ്ങൾ കൊമേർഷ്യൽ കം ടിക്കറ്റ് ക്ലർക്ക് ഉണ്ട്

അക്കൗണ്ട്സ് ക്ലർക്ക് കം ടൈപ്പിസ്റ്റ് ഉണ്ട് ട്രെയിൻ ക്ലർക്ക് ഉണ്ട് ജൂനിയർ ക്ലർക്ക് കം ടൈപ്പിസ്റ്റ് ഉണ്ട് ഈ

നാല് തസ്തികളിൽ ആയിട്ടായിരിക്കും റിക്രൂട്ട്മെൻറ് നടക്കുക അതിന്റെ ഡീറ്റെയിൽസ് ഇവിടെ നൽകിയിട്ടുണ്ട്

കൊമേർഷ്യൽ കം ടിക്കറ്റ് ക്ലർക്ക് ശമ്പളം 21700 ആയിരിക്കും ഇനിഷ്യൽ പേ അവിടെ 2022 ഒഴിവുകളാണ് ഉള്ളത് പ്രായം 18 വയസ്സിനും 30

വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം അക്കൗണ്ട്സ് ക്ലർക്ക് കം ടൈപ്പിസ്റ്റ് ആയിട്ട് 19900 ആണ് ഈ ശമ്പളം 361

ഒഴിവുകളുണ്ട് ജൂനിയർ ക്ലർക്ക് കം ടൈപ്പിസ്റ്റ് ആയിട്ട് 990 ഒഴിവുകൾ ഇവിടെ 19900 ആണ് ശമ്പളം പ്രായം 18 മുതൽ 30 വയസ്സുവരെ

ട്രെയിനി കറക്കായിട്ട് 19900 72 ഒഴിവുകളാണ് പ്രായം 18 വയസ്സു മുതൽ 30 വയസ്സു വരെ അപ്പൊ ഏറ്റവും കൂടുതൽ ഒഴിവുകൾ ഉള്ളത്

കൊമേർഷ്യൽ കം ടിക്കറ്റ് ക്ലർക്ക് ആണ് 2022 ഒഴിവുകളാണ് ഉള്ളത് ബാക്കി ഇതിൻറെ ഡീറ്റെയിൽസ് എല്ലാം ഇവിടെ

നൽകിയിട്ടുണ്ട് അത്യാവശ്യ ചില കാര്യങ്ങൾ കൂടി ഞാൻ ഒന്ന് സൂചിപ്പിച്ചു പോകാം ഇതിൻറെ എലിജിബിലിറ്റി കാര്യങ്ങൾ

ഒന്ന് മനസിലാക്കാം ഇവിടേക്ക് വന്നാൽ പന്ത്രണ്ടാമത്തെ പേജിൽ അതിന്റെ ഡീറ്റെയിൽസ് ഇവര് നൽകിയിട്ടുണ്ട് നിങ്ങൾ ഈ

വലിയ നോട്ടിഫിക്കേഷൻ ഒന്ന് സ്ക്രോൾ ചെയ്ത് താഴോട്ട് വരുക പ്രായം ഞാൻ ഓൾറെഡി സൂചിപ്പിച്ചതുപോലെ 18 വയസ്സു മുതൽ 33

വയസ്സു വരെ ആയിരിക്കും വിവിധ കാറ്റഗറിയിൽ അപ്ലൈ ചെയ്യാനായിട്ട് കഴിയുക ബാക്കി ദാ ഇവിടെ നൽകിയിട്ടുണ്ട് ചില

റിലാക്സേഷൻ ഒക്കെ ചില കാറ്റഗറിക്ക് നൽകുന്നുണ്ട് അതിന്റെ ഡീറ്റെയിൽസ് ഒക്കെ ഇവിടെ നൽകിയിട്ടുണ്ട്

താല്പര്യമുള്ളവർക്ക് അത് പരിശോധിക്കാവുന്നതാണ് എക്സാമിനേഷൻ ഫീ ജനറൽ കാറ്റഗറിയിൽ ₹500 ആണ് എന്നാൽ ₹400 നിങ്ങൾ

ഫസ്റ്റ് ലെവൽ കമ്പ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് എഴുതിക്കഴിഞ്ഞാൽ റീഫണ്ട് ചെയ്യും എന്ന് സൂചിപ്പിക്കുന്നുണ്ട് അതായത്

എന്താ പറയുക താല്പര്യമുള്ള കാൻഡിഡേറ്റ്സിനെ മാത്രം ഇത് ചെയ്യുന്നതിനു വേണ്ടിയായിരിക്കും ഇവർ ഇങ്ങനെ

വെച്ചിരിക്കുന്നത് അപ്പോൾ ഞങ്ങൾ ഫസ്റ്റ് ലെവൽ പരീക്ഷ എഴുതി കഴിയുമ്പോൾ നിങ്ങൾക്ക് ₹400 റീഫണ്ട് ചെയ്യും ഇനി

പിഡബ്ല്യുഡി ഫീമെയിൽ കാൻഡിഡേറ്റ്സ് എസ്സി എസ്ടിക്കാർക്ക് 250 ആണ് ഫീ അത് മൊത്തമായിട്ട് പരീക്ഷ എഴുതി കഴിയുമ്പോൾ

റീഫണ്ട് ചെയ്യും എന്ന് സൂചിപ്പിക്കുന്നുണ്ട് ബാക്കി എങ്ങനെ ഫീ അടയ്ക്കണം ആ കാര്യങ്ങളെല്ലാം ഇവിടെ

നൽകിയിട്ടുണ്ട് താല്പര്യമുള്ളവർക്ക് അത് പരിശോധിക്കാവുന്നതാണ് അപ്പൊ ഓർക്കുക ഇന്ത്യൻ റെയിൽവേയിലെ ഏതാണ്ട്

നാല് വിവിധ തസ്തികകളിലെ ദാ ഈ നാല് വിവിധ തസ്തികകളിലായിട്ട് 3445 ഒഴിവുകളിലേക്കുള്ള റിക്രൂട്ട്മെന്റിന്റെ

ഡീറ്റെയിൽസ് ആണ് ഞാൻ സൂചിപ്പിച്ചത് ഇതിന്റെ താല്പര്യമുള്ളവർ വീഡിയോ ഡിസ്ക്രിപ്ഷനിൽ ഉള്ള ലിങ്കിൽ പോയി

ഡീറ്റെയിൽസ് വായിച്ചു മനസ്സിലാക്കി അവിടെ സൂചിച്ചിരിക്കുന്ന പോലെ അപ്ലൈ ചെയ്യുക അപ്പൊ നമ്മുടെ ചാനൽ

സബ്സ്ക്രൈബേഴ്സ് വ്യൂവേഴ്സിനൊക്കെ ഒരുപക്ഷേ അനുയോജ്യം എന്ന് തോന്നിയ ചില അവസരങ്ങൾ ഞാൻ കണ്ടെത്തിയത് ഷെയർ ചെയ്തു

എന്നുള്ളതേ ഉള്ളൂ ഒക്കെ കൃത്യമായ കാര്യങ്ങൾ അതായത് കമ്പനികളുടെ നോട്ടിഫിക്കേഷനിൽ പോയി അല്ലെങ്കിൽ അധികൃതരുമായി

ബന്ധപ്പെട്ട് ചോദിച്ചു മനസ്സിലാക്കി നിങ്ങൾക്ക് താല്പര്യം ഉണ്ടെങ്കിൽ അവിടെ സൂക്ഷിച്ചിരിക്കുന്ന പോലെ അപ്ലൈ

ചെയ്യുക ഏതായാലും ഈ ഒരു വീഡിയോ അത് നിങ്ങൾ പൂർണമായിട്ട് കണ്ടതിലുള്ള നന്ദി അറിയിക്കട്ടെ വീഡിയോ ഇഷ്ടപ്പെട്ടാൽ

ഒന്ന് ലൈക്ക് ചെയ്യുക കൂട്ടുകാർക്ക് ഉപകാരപ്രദമാണെങ്കിൽ ഷെയർ ചെയ്യാൻ മറക്കല്ലേ ചാനൽ ഇതുവരെയും സബ്സ്ക്രൈബ്

ചെയ്തില്ലെങ്കിൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുക അതുപോലെ കൂടുതൽ തൊഴിൽ അവസരങ്ങൾ തേടുന്നവരാണെങ്കിൽ jobscom എന്ന നമ്മുടെ

സൈറ്റ് സന്ദർശിക്കാം അല്ലെങ്കിൽ നമ്മുടെ whatsapp ചാനലിലൂടെയോ instagram ഹാൻഡിലൂടെയോ ഒക്കെ ജോലി തേടാം ഇതിന്റെയൊക്കെ ലിങ്ക്

വീഡിയോ ഡിസ്ക്രിപ്ഷനിൽ ഉണ്ട് ഏറ്റവും കരമായ ഒരു ഭാവി കരിയർ നടന്നുകൊണ്ട് നിർത്തട്ടെ നന്ദി നമസ്കാരം

Now that you’re fully informed, check out this insightful video on WORK FROM HOME JOBS,ACCOUNTS & FINANCE,IT, ENGINEERING JOBS, BANK JOB|CAREER PATHWAY|Dr.BRIJESH JOHN.
With over 13041 views, this video is a must-watch for anyone interested in Finance.

CashNews, your go-to portal for financial news and insights.

8 thoughts on “WORK FROM HOME JOBS,ACCOUNTS & FINANCE,IT, ENGINEERING JOBS, BANK JOB|CAREER PATHWAY|Dr.BRIJESH JOHN #Finance

  1. Sir, കാനറാ ബാങ്കിലെ ജോലിയുടെ കാലാവധി ഒരു വർഷം മാത്രമേ ഉള്ളോ?അതു കഴിഞ്ഞു work ചെയ്യാൻ പറ്റില്ലേ?

Comments are closed.