നമസ്കാരം ഫണ്ട് 36 പുതിയ അധ്യായത്തിലേക്ക് സ്വാഗതം നമ്മുടെ ഇന്നത്തെ ഈ ഒരു എപ്പിസോഡ് ബജാജ് ഹൗസിങ് ഫിനാൻസ്
ഐപിഒെ കുറിച്ചാണ് നമുക്കറിയുന്ന പോലെ തന്നെ ബജാജ് ഗ്രൂപ്പിന്റെ ഫിനാൻസ് കമ്പനികൾ ഒക്കെ മാർക്കറ്റിൽ നല്ല
രീതിയിൽ പെർഫോം ചെയ്യുന്നതാണ് അതേപോലെ തന്നെ അവരുടെ ബിസിനസ് മോഡൽസും അതേപോലെ മാനേജ്മെന്റും മാനേജ്മെൻറ്
ക്വാളിറ്റിയും നല്ല രീതിയിലുള്ളതാണ് അതുകൊണ്ടുതന്നെ ഈ ഒരു ബജാജ് ഹൗസിങ് ഫിനാൻസ് എന്ന് പറഞ്ഞിട്ട് ബജാജ്
ഫിനാൻസിന്റെ അകത്ത് നിന്ന് സ്പൺ ഓഫ് ചെയ്തിട്ട് ഇത് മാറ്റുമ്പോൾ അത് ഉണ്ടാകുന്ന റെസ്പോൺസും താരതമ്യേന വളരെ
നല്ലതായിരിക്കും പലർക്കും പ്രത്യേകിച്ച് മധ്യകാല ദീർഘകാല നിഷേധവരെ സംബന്ധിച്ചോ അല്ലെങ്കിൽ വാല്യൂ
ഇൻവെസ്റ്റിംഗ് എന്നുള്ള രീതിയിൽ നോക്കി കാണുന്നവരെ സംബന്ധിച്ചോ ഇത് പലപ്പോഴും ഒരു ആകർഷികത ആയിട്ടുള്ള
തോന്നാനുള്ള സാധ്യത വളരെ കൂടുതലാണ് അപ്പൊ ഈ ഒരു അവസരത്തിലാണ് നമ്മുടെ ബജാജ് ഹൗസിങ് ഫിനാൻസിന്റെ ഈ ഒരു ഐപിഒയെ
കുറിച്ച് നമ്മൾ ഇന്ന് ചർച്ച ചെയ്യാൻ പോകുന്നത് ഇതിന്റെ ഐപിഒ നാളെ തുടങ്ങും അതായത് ഒമ്പതാം തീയതി ഐപിഒ ഓപ്പൺ ആകും
താല്പര്യമുള്ളവർക്കൊക്കെ അപ്ലൈ ചെയ്യാവുന്നതാണ് അപ്പൊ നമുക്ക് അറിയുന്ന പോലെ തന്നെ ബജാജ് ഫിൻസർവ് ഓൾറെഡി ഹോൾഡ്
ചെയ്യുന്നവർക്ക് ഇങ്ങനത്തെ ഒരു മെയിൽ വന്നിട്ടുണ്ടാവും അതായത് ഏകദേശം 500 കോടി രൂപ ബജാജ് ഫിൻസർ ഹോൾഡ്
ചെയ്യുന്നവർക്ക് വേണ്ടിയിട്ട് ഇതിന്റെ ഐപിഒയിൽ റിസേർവ് ചെയ്തിട്ടുണ്ട് അപ്പൊ അതുകൊണ്ട് ബജാജ് ഫിൻസർവ് ഹോൾഡ്
ചെയ്യുന്നവർ അപ്ലൈ ചെയ്തു കഴിഞ്ഞാൽ കിട്ടാനുള്ള സാധ്യത കുറച്ച് കൂടുതലാണ് അപ്പൊ നമുക്ക് ഇതിന്റെ
അനാലിസിസിലേക്ക് പോകാം ഇതൊരു ഫിനാൻസ് കമ്പനി ആയതുകൊണ്ട് നമുക്ക് റിട്ടേൺ ഓൺ ഇക്വിറ്റി നമുക്ക് അതിന്റെ ഒരു
ക്വാളിറ്റി ആയിട്ട് ഫിനാൻസിന്റെ ക്വാളിറ്റി ആയിട്ട് വേണമെങ്കിൽ കണക്കുകൂട്ടാവുന്നതാണ് അപ്പൊ ആർഇ എന്ന്
പറയുന്നത് ഏകദേശം 14% ആണ് കഴിഞ്ഞ ഒരു രണ്ടു വർഷങ്ങളായിട്ട് നമ്മൾ എടുത്തു നോക്കുമ്പോൾ ഉള്ളത് പിന്നെ എൻപിഎ അതായത്
ഗ്രോസ് എൻപിഎ എന്ന് പറയുന്നത് പോയിന്റ് 3% അതുപോലെ എം ഉം അസറ്റ് മാനേജ്മെന്റും അതേപോലെ തന്നെ പാറ്റും പ്രോഫിറ്റ്
ആഫ്റ്റർ ടാക്സും ഏകദേശം 30 ശതമാനവും 50% ആയിട്ട് ഉള്ള ഒരു ഗ്രോത്ത് കാണിക്കുന്നുണ്ട് വളർച്ച കാണിക്കുന്നുണ്ട് പി യും
അതേപോലെ തന്നെ പ്രൈസ് ടു ബുക്ക് വാല്യൂ റേഷ്യോ നമ്മൾ നോക്കുമ്പോൾ 33 ഉം 32 ടൈംസും ആയിട്ട് കാണാൻ കഴിയും അപ്പൊ ഇത്
കൂടുതലാണോ കുറവാണോ എന്ന് നോക്കി കഴിഞ്ഞാൽ നമ്മൾ ഒരു ഇൻഡസ്ട്രി ആവറേജ് ഒക്കെ എടുത്ത് നോക്കി കഴിയുമ്പോൾ ഇത് 24 ഉം
ത്രീയും ആണ് അപ്പൊ ഇൻഡസ്ട്രി ആവറേജിനെക്കാളും കൂടുതലാണ് അപ്പൊ അതിനെക്കുറിച്ച് കാര്യമായിട്ട് ബോധറിയേണ്ട ഒരു
ആവശ്യമില്ല എന്നാണ് എന്റെ വ്യക്തിപരമായിട്ടുള്ള അഭിപ്രായം അൺലിസ്റ്റഡ് മാർക്കറ്റ്സിന്റെ കഴിഞ്ഞ കുറച്ചു
കാലങ്ങളായിട്ട് ഇതിന്റെ വില ഏകദേശം 35 മുതൽ 40% വരെ കൂടിയിട്ടുണ്ട് എന്നുള്ളത് സത്യം അവിടെ നിലനിൽക്കുന്നു അത്
സാധാരണ രീതിയിൽ ഒരു ഡ്രാഫ്റ്റ് റെഡ് ഡയറിങ് പ്രോസ്പെക്ട്സ് ഒക്കെ സമർപ്പിച്ചു കഴിഞ്ഞാൽ സംഭവിക്കുന്ന ഒരു
സ്വാഭാവികമായിട്ടുള്ള ഒരു കാര്യമാണ് പിന്നെ റെഡ് ഡയറിങ് പ്രോസ്പെക്റ്റ്സിനകത്ത് പറയുന്നത് ആവറേജ് ടിക്കറ്റ്
സൈസ് എന്ന് പറയുന്നത് 46 ലക്ഷം രൂപയാണ് അപ്പൊ ഇത് നമ്മൾ ബാക്കിയുള്ള ഹൗസിങ് ഫിനാൻസ് കമ്പനികളെ വെച്ച് നോക്കുമ്പോൾ
ഇത് താരതമ്യം വളരെ വലുതാണ് കാരണം നമ്മൾ ബജാജിന്റെ ഹൗസിങ് ഫിനാൻസ് സെക്ടറിനെ മാറ്റി നിർത്തി ബാക്കിയുള്ള ഹൗസിങ്
ഫിനാൻസ് ഒക്കെ കൂടി എടുത്ത് നോക്കുമ്പോൾ ഇത് ഏകദേശം ഒരു 30 ₹32 ലക്ഷം രൂപ മാത്രമേ ഉള്ളൂ അപ്പൊ വലിയൊരു ടിക്കറ്റ് സൈസ്
ഹാൻഡിൽ ചെയ്യുന്നു എന്ന് പറയുമ്പോൾ ഈ ഒരു കമ്പനിയുടെ മുകളിലുള്ള വിശ്വാസ്യത എന്ന് പറയുന്നത് കൂടുതലാണെന്ന് വേണം
നമുക്ക് കരുതാൻ വേണ്ടിയിട്ട് പിന്നെ മറ്റൊരു സ്ട്രെങ്ത് ഇതിനെക്കുറിച്ച് പറയാനുള്ളത് എന്ന് വെച്ച് കഴിഞ്ഞാൽ 87%
നും ഹൗസിങ് ലോൺസ് കൊടുത്തിട്ടുള്ളത് സാലറിയുടെ ക്ലാസ്സിലാണ് അതായിരിക്കാം മറ്റൊരു കാരണം ഇതിന്റെ നോൺ പെർഫോമിങ്
ഗ്രോസ് നോൺ പെർഫോമിങ് അസറ്റ് ഗ്രോസ് എൻപി എന്ന് പറയുന്നത് പോയിന്റ് 3% ൽ കഴിഞ്ഞ രണ്ടു മൂന്നു വർഷങ്ങളായിട്ട്
നിലനിൽക്കുന്നതിന്റെ 87% അകത്ത് 48 ശതമാനത്തോളം വരുന്നത് വലിയ റിസ്ക് ഇല്ലാത്ത എംപ്ലോയ്മെന്റ് സ്കീമിൽ ഉള്ളവരാണ്
അതായത് പകുതിയിലേറെ പേര് വരുന്നത് ഗവൺമെൻറ് എംപ്ലോയ്മെന്റ് സ്കീമിലോ അല്ലെങ്കിൽ ടയർ വൺ കമ്പനികളിൽ ജോലി
ചെയ്യുന്നവരോ ആണ് അപ്പൊ ഇതൊരു റിസ്ക് പ്രൊഫൈൽ ഇത് കുറയ്ക്കുന്നു എന്നുള്ള അർത്ഥം കമ്പനിക്ക് പ്രധാനമായിട്ടും
മൂന്ന് വെർട്ടിക്കൽ ആണുള്ളത് ഒന്ന് സാധാരണ പോലത്തെ ഒരു ഹോം ഫിനാൻസ് പിന്നെ മോഡ്ഗേജ് ലെൻഡിങ് പിന്നെയുള്ളത് ലോൺസ്
എഗൈൻസ്റ്റ് പ്രോപ്പർട്ടിയും അതേപോലെ കോർപ്പറേറ്റ് ലെൻഡിങ്ങും ആണ് അതായത് ഡെവലപ്പേഴ്സിന് വേണ്ടിയിട്ടുള്ള
ഫിനാൻസും പലപ്പോഴും ഈ ഒരു ഡെവലപ്പേഴ്സിന് വേണ്ടിയിട്ടുള്ള ഒരു ഫിനാൻസ് പല സാധാരണ വെറും ഈ ഹൗസിങ് ഫിനാൻസ് എന്ന്
പറയുന്നവർക്ക് ഉണ്ടാകാം ഇല്ല എന്നുള്ള ഒരു സത്യം അവിടെ നിലനിൽക്കുന്നു 215 ഓളം ബ്രാഞ്ചുകൾ ഉണ്ട് 20 ഓളം
സ്റ്റേറ്റുകളിൽ ആയിട്ട് അപ്പൊ ഇതിന്റെ ഐപിഒ ഡീറ്റെയിൽസിലേക്ക് പോവുകയാണെങ്കിൽ ടോട്ടൽ ഐപിഒ എന്ന് പറയുന്നത് 6560
കോടി രൂപയുടെ ആണ് ഒഎഫ് എസ് ഓഫർ ഫോർ സെയിൽ എന്ന് പറയുന്നത് 3000 കോടി രൂപയുടെ അതിനകത്ത് ഫ്രഷ് ഇഷ്യൂ എന്ന് പറയുന്നത് ₹3560
കോടി രൂപയുടെ ആണ് അപ്പൊ പ്രൈസ് ബാൻഡ് ₹66 മുതൽ ₹70 വരെ എന്ന നിലയിലാണ് നിൽക്കുന്നത് സബ്സ്ക്രിപ്ഷൻ ഡേറ്റ് ഞാൻ നേരത്തെ
പറഞ്ഞ പോലെ തന്നെ നാളെ തുടങ്ങുന്നു 11 ആം തീയതി അവസാനിക്കുന്നു പണം ഉപയോഗിക്കുന്നത് മറ്റുള്ള എക്സ്പാൻഷനോ
അല്ലെങ്കിൽ ഡെറ്റ് തീർക്കാനോ ഒന്നുമല്ല റെഗുലേറ്ററി നോമ്സ് മീറ്റ് ചെയ്യാൻ വേണ്ടിയിട്ടുമാണ് കാരണം ടാറ്റാ സെൻസ്
ഫേസ് ചെയ്ത അതേ പ്രശ്നം തന്നെ ഐപിഒക്ക് ശേഷം മാർക്കറ്റ് ക്യാപ്പ് 58297 കോടിയിലേക്ക് വർദ്ധിക്കും നെറ്റ് വേർത്ത്
എന്ന് പറയുന്നത് 18000 ചില്ലറ കോടിയിലേക്ക് ആക്കും പ്രമോട്ടർ ഹോൾഡിങ് ഏകദേശം 11 1/2 ശതമാനത്തോളം ഡൈലൂട്ട് ചെയ്തതിനു
ശേഷം 887% ലേക്ക് ആക്കും പിഇ അതിനുശേഷം ഈ പറയുന്ന ഐപിഒ പ്രൈസ് ആണെങ്കിൽ 33 എന്ന നമ്പറിലേക്ക് എത്തും അതുപോലെതന്നെ
പ്രൈസ് ടു ബുക്ക് വാല്യൂ 32 ആകും ബാക്കിയുള്ള നമ്പേഴ്സ് ഒക്കെ നമ്മൾ നോക്കുകയാണെങ്കിൽ വളരെ കൺവിൻസിങ് ആണ് വളരെ
സ്റ്റെഡി ആയിട്ടുള്ള ഒരു നെറ്റ്വർത്ത് ഇൻക്രീസ് കാണാൻ പറ്റും പാറ്റും അതേപോലെ തന്നെ സ്റ്റഡി ആയിട്ടുള്ള ഒരു
ഇൻക്രീസ് കാണാൻ പറ്റും ഇൻട്രെസ്റ്റ് ഇൻകമോ അതേപോലെ തന്നെ കാണാൻ കഴിയും ആർ ഓ ആർ ഓ സി റേഷ്യോസോ എൻ പി ഒക്കെ
നോക്കുകയാണെങ്കിൽ മറ്റുള്ള ഹൗസിങ് ഫിനാൻസ് കമ്പനികളെ വെച്ച് നോക്കുമ്പോൾ താരതമ്യന നല്ലൊരു രീതിയാണുള്ളത്
ഒന്നും റിസ്ക് ഇല്ലാതെ വരില്ല അപ്പൊ ഇതിൽ പ്രധാനപ്പെട്ട റിസ്ക് ഞാൻ ഡ്രാഫ്റ്റ് റെഡാറിൻ പ്രോസ്പെസിൽ കൂടി പോയി
കഴിഞ്ഞപ്പോൾ കണ്ടിട്ടുള്ള ഒരു കാര്യം ഇതിന്റെ ലോൺ ടു വാല്യൂ റേഷ്യോ ആണ് അപ്പൊ ലോൺ ടു വാല്യൂ റേഷ്യോ എന്ന് പറഞ്ഞു
കഴിഞ്ഞാൽ ഒരു കൊളാറ്ററൽ ആയിട്ട് ഈടായിട്ട് കൊടുത്തിരിക്കുന്ന ആ ഒരു അസറ്റ് അതിന്റെ എത്ര ശതമാനത്തോളം ലോൺ
കൊടുത്തു എന്നാണ് നമ്മൾ സാധാരണ ഗോൾഡ് ലോൺ ഒക്കെ എടുക്കുമ്പോൾ ഒരു ഹെയർ കട്ട് നിങ്ങൾ കണ്ടിട്ടുണ്ടാവും ഒരു ₹50000 രൂപ
പവന് വിലയുള്ളപ്പോൾ ഒരു പവൻ കൊണ്ടുപോയി കൊടുത്തു കഴിഞ്ഞാൽ നിങ്ങൾക്ക് ₹50000 കിട്ടില്ല ₹40000 അതുപോലെയൊക്കെ
കിട്ടുകയുള്ളൂ അപ്പൊ ₹40000 ആണ് നിങ്ങൾക്ക് കിട്ടുന്നതെങ്കിൽ അതിന്റെ അർത്ഥം 20% ഹെയർ കട്ട് അവിടെയുണ്ട് അതേപോലെ
തന്നെ നമ്മൾ ഒരു കോടി രൂപ വിലയുള്ള ഒരു അസറ്റ് നമ്മൾ കൊടുത്തു കഴിഞ്ഞാൽ ഒരു കോടി രൂപ നമുക്ക് ലോൺ ആയിട്ട് കിട്ടില്ല
അതിനുപകരം കുറച്ചു കുറച്ച് കുറച്ചേ കിട്ടുകയുള്ളൂ അപ്പൊ ഇത് 70% എന്നാണ് പറയുന്നത് ലോൺ ടു വാല്യൂ റേഷ്യോ അതായത് ഒരു
കോടി രൂപ കൊളാറ്ററൽ ആയിട്ട് എടുത്തിട്ട് 70 ലക്ഷം രൂപയാണ് കൊടുക്കുന്നത് അല്ലെങ്കിൽ നൂറു രൂപ നൂറു രൂപയുടെ ഒരു
കൊളാറ്ററൽ വാല്യൂ ആയിട്ട് എടുത്തിട്ട് 70 രൂപയാണ് കൊടുക്കുന്നത് എന്നർത്ഥം അപ്പൊ ഇതിനകത്ത് ഒരു റിസ്ക് എന്താണ്
സംഭവിക്കുന്നത് എന്ന് വെച്ച് കഴിഞ്ഞാൽ ഈ ഒരു കൊളാറ്ററൽ ആയിട്ട് എടുത്ത സ്ഥലത്തിന്റെ വില അല്ലെങ്കിൽ സ്ഥലവും
വീടും കൂടി ചേർന്ന് എന്തായാലും ആ പ്രോപ്പർട്ടിയുടെ വില ഒരു 30% ഡ്രോപ്പ് ചെയ്തു കഴിഞ്ഞാൽ ഈ കൊളാറ്ററൽ റിക്കവർ
ചെയ്തിട്ട് വലിയ കാര്യമില്ലാത്ത അവസ്ഥയിലാകും നമ്മുടെ അമേരിക്കയിലെ പണ്ടത്തെ സബ്ക്രൈം ക്രൈസിസിന്റെ ഒക്കെ
സമയത്ത് സംഭവിച്ച പോലത്തെ ഒരു പ്രശ്നമാകും അപ്പൊ താരതമ്യം ഇതൊരു മോശമാണോ എന്ന് ചോദിച്ചു കഴിഞ്ഞാൽ ഇന്ത്യ പോലത്തെ
ഒരു രാജ്യത്തെ സംബന്ധിച്ച് വളരെ മോശമാണെന്ന് അറിയാൻ കഴിയില്ല പക്ഷേ എങ്കിൽ പോലും നമ്മൾ ഇൻഡസ്ട്രി ആവറേജും
അതേപോലെ തന്നെ നാട്ടിലെ പേരെടുത്ത പല ഹൗസിങ് ഫിനാൻസുകളെയും നോക്കി കഴിയുമ്പോൾ ഇതൊരു ഹയർ സൈഡിൽ ആണെന്നുള്ള ഒരു
സത്യം അവിടെ നിലനിൽക്കുന്നു പ്രധാനമായിട്ടും ഈയൊരു ഡ്രോബാക്ക് മാത്രമേ ഇന്നത്തെ രീതിയിൽ നമുക്ക് ബജാജ് ഹൗസിങ്
ഫിനാൻസിനെ കുറിച്ച് കാണാനുള്ളൂ അടുത്തത് ഐപിഒക്ക് അപ്ലൈ ചെയ്യാനും താല്പര്യമുള്ളവരെ സംബന്ധിച്ചുള്ള ഏറ്റവും
വലിയൊരു ചോദ്യം എന്ന് വെച്ച് കഴിഞ്ഞാൽ ഇത് ഗ്രേ മാർക്കറ്റ് പ്രീമിയം എന്താണെന്നുള്ളതാണ് ഗ്രേ മാർക്കറ്റ്
പ്രീമിയം നമ്മൾ പലപ്പോഴും പല കൗണ്ടേഴ്സിനും കിട്ടുന്നത് വളരെ ഇൻക്രെഡിബിൾ ആണെങ്കിൽ പോലും നമ്മൾ ഇന്നലെ
നടന്നിട്ടുള്ള ഒരു ഓഫ് മാർക്കറ്റ് ട്രേഡ്സ് ഒക്കെ വെച്ച് നോക്കുമ്പോൾ ഏകദേശം ഒരു 40 മുതൽ 50 രൂപ വരെ ഐപിഒ
പ്രൈസിനെക്കാളും കൂടുതലാണ് നടന്നിട്ടുള്ളത് അപ്പൊ സാധാരണ രീതിയിൽ അതൊരു ഗ്രേ മാർക്കറ്റ് പ്രീമിയം ആയിട്ട്
നമുക്ക് എടുക്കാൻ കഴിയുന്നതാണ് അതായത് ഇഷ്യൂ പ്രൈസ് 70 എന്ന് വെച്ച് കഴിഞ്ഞാൽ ഒരു 120 110 120 എന്ന് പറയുന്ന ആ ഒരു റേഞ്ച്
ഗ്രേ മാർക്കറ്റ് പ്രീമിയം ഉണ്ട് എന്ന് വേണം നമുക്ക് കണക്കുകൂട്ടാൻ വേണ്ടിയിട്ട് ഇത് ഞാൻ ഈ പറയുന്ന സാറ്റർഡേയിലെ
കണക്കാണുള്ളത് അത് മാറ്റം വന്നേക്കാം അപ്പൊ ഒരു ലിസ്റ്റിംഗ് ഗെയിൻ ഉണ്ടാകുമോ എന്ന് ചോദിച്ചു കഴിഞ്ഞാൽ സാധാരണ
രീതിയിൽ ഇതിനകത്ത് ഒരു ലിസ്റ്റിംഗ് ഗെയിൻ ഉണ്ടാകേണ്ടത് തന്നെയാണ് പ്രത്യേകിച്ച് കഴിഞ്ഞ ഒരു മൂന്ന് നാല്
ആഴ്ചകളും ആയിട്ട് ഈ പറഞ്ഞപോലെ അൺലിസ്റ്റഡ് മാർക്കറ്റ്സിന്റെ അകത്തൊക്കെ ഇതിന്റെ ട്രേഡ് ഒക്കെ മോശമില്ലാതെ ഒക്കെ
നടക്കുന്നുണ്ടായിരുന്നു അപ്പോൾ താല്പര്യമുള്ളവർക്ക് അപ്ലൈ ചെയ്യാവുന്നതാണ് അപ്ലൈ ചെയ്തു കഴിഞ്ഞാൽ ഇതൊരു
ലോങ്ങ് ടേം ഹോൾഡിങ്ങിന് പറ്റിയ ഒരു സ്റ്റോക്ക് ആണോ എന്ന് ചോദിച്ചു കഴിഞ്ഞാൽ അതിനും പറ്റുന്ന ഒരു സ്റ്റോക്ക്
ആണെന്നാണ് എന്റെ വ്യക്തിപരമായിട്ടുള്ള അഭിപ്രായം പ്രത്യേകിച്ച് ബജാജ് ഫിൻസർ ഓൾറെഡി ഹോൾഡ് ചെയ്യുന്നവരെ
സംബന്ധിച്ച് അവർക്ക് കിട്ടിയ ആ ഒരു ഇൻവെസ്റ്റർ റിസർവേഷൻ ഉപയോഗിക്കുന്നതിൽ വലിയൊരു തെറ്റില്ല ഇതോടുകൂടി ഈ ഒരു
അധ്യായം ഇവിടെ പൂർണമാവുകയാണ് മറ്റൊരു അധ്യായത്തിൽ വീണ്ടും കാണാം അതുവരെ നന്ദി നമസ്കാരം
CashNews, your go-to portal for financial news and insights.
Listing day target 105
Hcc analysis cheyuvo
EE PARASYATHIL VARUNNA KOOTHARA ITHE VANGI UPAYOGIKKUNNUNDO? CHUMMA PAISA VANGI THALLALLE NEE.
👌
Good 🎉
👍🌹
Bajaj finance share holder also
Get reservations in this IPO
❤ Bajaj finserv naale buy cheythal ipo kittan chance undo please comment ❤
Thanks
Thanks for the unbiased delivery.❤
Bajaj Hindustan 😂
Thanku sir
Sir latest list cheytha premier energies..oru video cheymo
It a realestic review
Thanks 🎉🎉🎉