January 12, 2025
Basic Finance for Daily Life/Model question paper Discussion/MG University/B.com First Sem
 #Finance

Basic Finance for Daily Life/Model question paper Discussion/MG University/B.com First Sem #Finance


ബേസിക് ഫിനാൻസ് ഫോർ ഡെയിലി ലൈഫിന്റെ മറ്റൊരു ക്ലാസിലേക്ക് കൂടി വെൽക്കം അപ്പൊ ഇതൊരു എക്സാം ഓറിയന്റഡ്

ക്ലാസ്സാണ് നമ്മുടെ എക്സാമിന് മുമ്പായിട്ട് നമുക്കൊരു മോഡൽ ക്വസ്റ്റ്യൻ പേപ്പർ ഡിസ്കസ് ചെയ്യാം അപ്പൊ ഈ ഒരു മോഡൽ

ക്വസ്റ്റ്യൻ പേപ്പറിന്റെ ആൻസർ അതിന്റെ ഓപ്ഷൻ സഹിതം നമ്മൾ ഇന്ന് വിശദീകരണ സഹിതമാണ് ഇന്ന് ഡിസ്കഷൻ നടത്തുക അപ്പൊ

ഇതിന്റെ പാർട്ട് എ ആണ് നമ്മൾ ഇന്ന് ഡിസ്കസ് ചെയ്യുക അപ്പൊ പാർട്ട് ബി നിങ്ങൾക്ക് അടുത്ത ഒരു ക്ലാസ്സിൽ നൽകാൻ

വേണ്ടി ശ്രമിക്കുക ആ കാര്യം നിങ്ങൾക്ക് താല്പര്യം ഉണ്ടെങ്കിൽ ആ കാര്യങ്ങളൊക്കെ ഒന്ന് കമൻറ് ചെയ്യുകയും നിങ്ങൾ ഈ

വീഡിയോ മറക്കാതെ ലൈക്ക് ചെയ്യുകയും ചെയ്യുക ഈ ഒരു ക്ലാസിന്റെ ബേസിക് ഫിനാൻസ് ഫോർ ഡെയിലി ലൈഫിന്റെ മറ്റു

ക്ലാസുകൾക്ക് വേണ്ടി ഈ വീഡിയോയുടെ ഡിസ്ക്രിപ്ഷനിൽ നൽകിയിരിക്കുന്ന പ്ലേ ലിസ്റ്റ് നോക്കുകയും ചെയ്യാം അപ്പൊ

നമുക്ക് ഒന്നാമത്തെ ക്വസ്റ്റ്യനിലേക്ക് പോകാം അതിലോ ഫിനാൻഷ്യൽ ആറ്റിട്യൂഡ് റെഫർസ് ടു ഫിനാൻഷ്യൽ ആറ്റിട്യൂഡ്

എന്ന് വെച്ച് കഴിഞ്ഞാൽ എന്താണെന്നാണ് ചോദിച്ചിരിക്കുന്നത് അതില് ഒന്നാമത്തെ ഐറ്റം തന്നെ അതായത് വൺസ്

പെർസ്പെക്റ്റീവ് ഓൺ സ്പെൻഡിങ് സേവിങ്സ് ആൻഡ് ഇൻവെസ്റ്റിംഗ് അതായത് സ്പെൻഡിങ്ങുമായി ബന്ധപ്പെട്ട് സേവിങ്ങുമായി

ബന്ധപ്പെട്ട് ഒരാളുടെ ആ ഒരു കാഴ്ചപ്പാടിനെയാണ് ഫിനാൻഷ്യൽ ആറ്റിട്യൂഡ് എന്ന് സൂചിപ്പിക്കുന്നത് അല്ലെ അപ്പൊ

മറ്റു ഓപ്ഷൻസ് തെറ്റാണ് വൺസ് എബിലിറ്റി ടു പ്ലാൻ ചെയ്യാനുള്ള ഓപ്ഷൻ എന്ന് വെച്ചാൽ ഫിനാൻഷ്യൽ പ്ലാനിങ്ങിനെയാണ്

സൂചിപ്പിക്കുക അത് ഫിനാൻഷ്യൽ ആറ്റിട്യൂഡ് അല്ല ഇനി വൺസ് ഇൻട്രെസ്റ്റ് ഇൻ റിപ്പോർട്ടിങ് റിപ്പോർട്ടിങ് എന്നൊക്കെ

പറയുന്നത് ഫിനാൻഷ്യൽ റിപ്പോർട്ടിങ്ങുമായിട്ട് ബന്ധപ്പെട്ട കാര്യമാണ് നമുക്കിവിടെ അത് ബാധകമല്ല വൺസ് സ്കിൽ ഇൻ

കമ്മ്യൂണിക്കേഷൻ കമ്മ്യൂണിക്കേഷൻ സ്കിൽ ഒന്നും ഫിനാൻഷ്യൽ ഒരു മൈൻഡ് സെറ്റുമായിട്ട് ബന്ധമുള്ള കാര്യങ്ങളല്ല

അപ്പൊ ഒന്നാമത്തെ എ ആണ് ആൻസർ ആയിട്ട് വരുക രണ്ടാമത്തെ ക്വസ്റ്റ്യനിലേക്ക് പോകുന്നു വിച്ച് ഓഫ് ദി ഫോളോവിങ് ഈസ് എ

ബ്രോഡർ ടേം ദാറ്റ് ഇൻക്ലൂഡ്സ് കോയിൻസ് ചെക്സ് ബാങ്ക് നോട്ട്സ് ഫിക്സഡ് ഡിപ്പോസിറ്റ് ഡിജിറ്റൽ വാലറ്റ് ഇതെല്ലാം

ഉൾപ്പെടുന്ന ആ ഒരു ബ്രോഡർ ടേമിനെ സൂചിപ്പിക്കുന്ന എന്താണെന്നാണ് ചോദിച്ചിരിക്കുന്നത് അത് മണി ആണല്ലേ നമ്മൾ

നേരത്തെ ഡിസ്കസ് ചെയ്തിട്ടുണ്ട് മണിയെയാണ് നമ്മൾ ഇത്തരം കാര്യങ്ങൾ എല്ലാം ഉൾപ്പെടുന്നത് കോയിൻസും ചെക്കും

ബാങ്ക് നോട്ട്സും ഡിജിറ്റൽ വാലറ്റും എല്ലാം ഉൾപ്പെടുന്നത് പണത്തെ ആണല്ലേ കറൻസി എന്ന് വെച്ച് കഴിഞ്ഞാൽ ഒരു

മണിയുടെ ഭാഗം തന്നെയാണ് അല്ലേ ഫിനാൻസ് എന്ന് വെച്ച് കഴിഞ്ഞാൽ ഫണ്ട് മാനേജ് ചെയ്യുന്നതിനാണ് ഫിനാൻസ് എന്ന് പറയുക

സേവിങ്സ് എന്ന് വെച്ച് കഴിഞ്ഞാൽ നമ്മൾ നമ്മുടെ എമൗണ്ട് നമുക്ക് കിട്ടുന്ന ഇൻകത്തിന്റെ ഒരു ഭാഗം നമ്മൾ ഭാവി

ആവശ്യത്തിന് വേണ്ടി മാറ്റിവെക്കുന്നതിനെയാണ് നമ്മൾ സേവിങ്സ് എന്നൊക്കെ പറയുക അപ്പൊ നമുക്ക് ആൻസർ വരുന്നത് ബി

ആണ് ഇനി മൂന്നാമത്തെ ക്വസ്റ്റ്യൻ നോക്കുക ബിഹേവിയറൽ ഫിനാൻസ് സ്റ്റഡീസ് ബിഹേവിയറൽ ഫിനാൻസ് എന്തിനെ കുറിച്ചുള്ള

സ്റ്റഡി ആണെന്നാണ് പറഞ്ഞിരിക്കുന്നത് അത് ഇൻവെസ്റ്റർ ഇമോഷൻസ് ആൻഡ് ബിഹേവിയർ അല്ലേ അതുമായിട്ട് ബന്ധപ്പെട്ടാണ്

ബിഹേവിയറൽ സ്റ്റഡീസ് വരിക ബിഹേവിയറൽ സ്റ്റഡീസ് നമ്മൾ പഠിച്ചിട്ടുണ്ട് അതിനെക്കുറിച്ച് ഗവൺമെൻറ്

എക്സ്പെൻഡിച്ചർ എന്ന് വെച്ചുകഴിഞ്ഞാൽ അത് പബ്ലിക് ഫിനാൻസിന്റെ ഭാഗമായിട്ട് വരുന്നത് ബിഹേവിയറൽ ഫിനാൻസിന്റെ

ഭാഗമായിട്ട് വരുന്നതാണ് ഇൻവെസ്റ്റർ ഇമോഷൻസ് ഒക്കെ ഗവൺമെൻറ് എക്സ്പെൻഡിച്ചർ അത് പബ്ലിക് ഫിനാൻസ് ആണ് ഹൗസ് ഹോൾഡ്

ബഡ്ജറ്റിങ് എന്ന് പറയുമ്പോൾ അത് നമുക്ക് പേഴ്സണൽ ഫിനാൻസിന്റെ ഭാഗമാണ് അല്ലേ നമ്മൾ പഠിച്ചിട്ടുണ്ട് പേഴ്സണൽ

ഫിനാൻസ് ആണ് കോർപ്പറേറ്റ് ടാക്സ് പ്ലാനിങ് എന്നൊക്കെ പറയുമ്പോൾ അത് കോർപ്പറേറ്റ് ഫിനാൻസ് ആൻഡ് ടാക്സ്

സ്ട്രാറ്റജി ആയിട്ട് വന്ന വരുന്നതാണ് അത് ഇൻവെസ്റ്റർ സൈക്കോളജിയുടെ ഒക്കെ ഭാഗമാണ് ഓക്കേ നമുക്ക് അടുത്ത

ക്വസ്റ്റ്യനിലേക്ക് പോകാം വിച്ച് ഓഫ് ദി ഫോളോവിങ് ഈസ് നോട്ട് എ കാറ്റഗറി ഇൻ നീഡ്സ് വാണ്ട്സ് ആൻഡ് വൈസസ് നമ്മൾ

നീഡ്സ് വാണ്ട്സ് ആൻഡ് വൈസസിനെ കുറിച്ച് പഠിച്ചിട്ടുണ്ട് അതിൽ ഫുഡ് ആൻഡ് വാട്ടർ ഷെൽറ്റർ ഗാഡ്ജറ്റുകൾ അതെല്ലാം

വരുന്നുണ്ട് അല്ലെ അപ്പൊ നമുക്ക് ആൻസർ ആയിട്ട് വരുന്നത് ഡി ആണ് ഇതിൽ പെടാത്തത് ഏതാണെന്നാണ് ചോദിച്ചിരിക്കുന്നത്

അല്ലെ നോട്ട് എ കാറ്റഗറി നീഡ്സ് ആൻഡ് വാണ്ട്സില് പെടാത്തത് ഏതാണെന്നുള്ളതാണ് ഇന്ന് ചോദ്യം വന്നിരിക്കുന്നത്

ഫുഡ് ആൻഡ് ഷെൽറ്റർ ഒക്കെ ബേസിക് നീഡ് ആയിട്ട് നമ്മൾ പഠിച്ചിട്ടുണ്ട് അല്ലെ ബേസിക് നീഡ് ആണ് ഷെൽറ്റർ എന്ന് വെച്ച്

കഴിഞ്ഞാൽ അതും ബേസിക് നീഡ് അല്ലെങ്കിൽ ഫണ്ടമെന്റൽ നീഡ് ആയിട്ട് കരുതുന്നതാണ് ഗാഡ്ജറ്റും അതും നമ്മുടെ വാണ്ട്സിൽ

പെടുന്നതാണ് അല്ലേ അപ്പൊ ഇതിൽ പെടാത്തത് എന്ന് വെച്ചാൽ ഇൻവെസ്റ്റ്മെന്റ് ആണ് ആൻസർ വരുക ഇനി അഞ്ചാമത്തെ

ക്വസ്റ്റ്യൻ നോക്കുക വാട്ട് ഈസ് ദി പ്രൈമറി ബെനിഫിറ്റ് ഓഫ് ഹാവിങ് ഹെൽത്ത് ഇൻഷുറൻസ് ഹെൽത്ത് ഇൻഷുറൻസ്

ഉണ്ടായിരിക്കേണ്ട ഇതിന്റെ പ്രധാനപ്പെട്ട ഉദ്ദേശം എന്ന് പറയുന്നത് ഫൈനാൻഷ്യൽ പ്രൊട്ടക്ഷൻ എഗൈൻസ്റ്റ് ഹൈ

മെഡിക്കൽ കോസ്റ്റ് എന്നുള്ളതാണ് അല്ലേ നമുക്ക് ആശുപത്രി ചിലവുകളൊക്കെ ഹൈ ആയിട്ട് വരികയാണ് അപ്പോൾ

അതിനെതിരെയുള്ള ഒരു പ്രൊട്ടക്ഷൻ രീതിയിലാണ് നമ്മൾ ഹെൽത്ത് ഇൻഷുറൻസ് എടുക്കുന്നത് അല്ലെ ബാക്കിയുള്ള ഓപ്ഷൻസ്

ഒക്കെ തെറ്റാണല്ലേ റെഡ്യൂസസ് ലൈഫ് എക്സ്പെർട്ടൻസി എന്ന് പറയുന്നത് അത് ഇതുമായിട്ട് ബാധകമല്ല ഇൻഷുറൻസ് എടുത്താൽ

എടുത്തില്ലേലും ജീവിത ദൈർഘ്യം ആയുർദൈർഘ്യം കുറയുകയൊന്നുമില്ല അല്ലെ ഇൻക്രീസസ് മെഡിക്കൽ കോസ്റ്റ് മെഡിക്കൽ

കോസ്റ്റ് കൂട്ടുകയല്ല ചെയ്യുന്നത് അല്ലെ മെഡിക്കൽ കോസ്റ്റിനെ നമ്മൾ കവർ ചെയ്യുകയാണ് ചെയ്യുന്നത് ലിമിറ്റ്സ്

ആക്സസ് ടു ഹെൽത്ത് കെയർ ഹെൽത്ത് കെയറിന് ആക്സസ് കിട്ടുമോ എന്നുള്ളത് ഇതുമായിട്ട് ബാധകമല്ല നമുക്ക് ഹെൽത്ത് കെയർ

എക്സ്പെൻസ് കൂടുതൽ അഫോർഡബിൾ ആക്കാൻ പറ്റും എന്നുള്ളതാണ് അല്ലേ നമുക്ക് ഹെൽത്ത് ഇൻഷുറൻസ് എടുത്തു കഴിഞ്ഞാൽ അപ്പൊ

ആൻസർ ആയിട്ട് വരുന്നത് സി ആണ് അടുത്ത ആറാമത്തെ ക്വസ്റ്റ്യൻ നോക്കുക ദി പ്രോസസ്സ് ഓഫ് എൻഷുവറിങ് ടൈംലി ആൻഡ്

അഡിക്കേറ്റ് ക്രെഡിറ്റ് ഫോർ വൾറബിൾ ഗ്രൂപ്പ് അറ്റ് ആൻ അഫോർഡബിൾ കോസ്റ്റ് അപ്പൊ നമുക്ക് ആളുകളെല്ലാം വൾറബിൾ

ഗ്രൂപ്പ് എന്ന് പറയുന്നത് സാമ്പത്തികമായിട്ട് പിന്നോക്കം നിൽക്കുന്ന ആളുകളെല്ലാം അവർക്ക് ആവശ്യത്തിന്

ക്രെഡിറ്റ് ഫെസിലിറ്റിയും അത്തരത്തിലുള്ള ഒരു ഓപ്പർച്ചൂണിറ്റി കൊടുക്കുക എന്ന് പറയുന്നത് ഫൈനാൻഷ്യൽ

ഇൻക്ലൂഷന്റെ ഭാഗമാണല്ലേ നമ്മൾ പഠിച്ചിട്ടുണ്ട് ഫൈനാൻഷ്യൽ ഇൻക്ലൂഷന്റെ ഭാഗമാണ് ഫൈനാൻഷ്യൽ എജുക്കേഷൻ എന്ന്

വെച്ച് കഴിഞ്ഞാൽ നമ്മുടെ ഫിനാൻഷ്യൽ കോൺസെപ്റ്റുകൾ ഒക്കെ പഠിപ്പിച്ചു കൊടുക്കുന്നതിനാണ് ഫിനാൻഷ്യൽ എജുക്കേഷൻ

എന്ന് പറയുന്നത് അല്ലേ ഫിനാൻഷ്യൽ ലിറ്ററസി എന്ന് പറയുമ്പോൾ നമുക്ക് ഫിനാൻഷ്യൽ സ്കിൽ അതിനെക്കുറിച്ച്

മനസ്സിലാക്കുക തുടങ്ങിയ കാര്യങ്ങളൊക്കെയാണ് ഫിനാൻഷ്യൽ ലിറ്ററസിയിൽ വരുക ഫിനാൻഷ്യൽ എക്സ്ക്ലൂഷൻ എന്ന്

പറയുമ്പോൾ നമ്മുടെ ഫിനാൻഷ്യൽ ഇൻക്ലൂഷന്റെ നേരെ ഓപ്പോസിറ്റ് ആണല്ലേ നമുക്ക് ഈ വൾറബിൾ ഗ്രൂപ്പിന് നമുക്ക്

ഇത്തരത്തിൽ ഓപ്ഷൻ കൊടുക്കുന്നില്ല എന്നുള്ളതാണ് വരുക അതാണ് ഫിനാൻഷ്യൽ എക്സ്ക്ലൂഷനിൽ വരുക അടുത്ത ക്വസ്റ്റ്യൻ

നോക്കുക വിച്ച് ഓഫ് ദി ഫോളോവിങ് ഈസ് നോട്ട് എ പാർട്ട് ഓഫ് ഫിനാൻഷ്യൽ ലിറ്ററസി ആസ് ഡിഫൈൻഡ് ബൈ ഒഇ സി ഡി അപ്പൊ ഒഇസിഡി

പറയുന്നതനുസരിച്ച് ഫിനാൻഷ്യൽ ലിറ്ററസിയുടെ ഭാഗമല്ലാത്തത് ഏതാണെന്നാണ് ചോദിച്ചിരിക്കുന്നത് അല്ലെ അപ്പൊ

നമുക്ക് ഒഇസിഡി എന്ന് വെച്ച് നമ്മൾ പഠിച്ചിട്ടുണ്ട് ഓർഗനൈസേഷൻ ഫോർ എക്കണോമിക് ഓപ്പറേഷൻ ആൻഡ് ഡെവലപ്മെന്റ് എന്ന്

പറയുന്ന സ്ഥാപനമാണല്ലേ അപ്പൊ ആ സ്ഥാപനം പറയുന്നതനുസരിച്ച് ഫിനാൻഷ്യൽ ലിറ്ററസിയുടെ ഭാഗമല്ലാത്തത് നമുക്ക്

ഫിനാൻഷ്യൽ അവയർനെസ്സ് വരുന്നുണ്ട് ഫിനാൻഷ്യൽ സ്കിൽ വരുന്നുണ്ട് ഫിനാൻഷ്യൽ ഡിപെൻഡൻസ് ആണ് അതിൻറെ ഭാഗമല്ലാത്തത്

അല്ലെ ഫിനാൻഷ്യൽ ബിഹേവിയറും ഫിനാൻഷ്യൽ ലിറ്ററസിയുടെ ഭാഗമാണ് ഒഇസിയുടെ ഒരു ക്ലാസിഫിക്കേഷൻ പ്രകാരം ഫിനാൻഷ്യൽ

അവയർനെസ്സ് എന്ന് വെച്ച് കഴിഞ്ഞാൽ നമുക്ക് ഫിനാൻഷ്യൽ ലിറ്ററസിയുടെ ഒരു കീ കോമ്പനന്റ് തന്നെയാണ് ഫിനാൻഷ്യൽ

ആയിട്ടുള്ള കാര്യങ്ങളെ കുറിച്ചുള്ള അറിവാണ് ഫിനാൻഷ്യൽ സ്കിൽ എന്ന് പറയുമ്പോൾ ഫിനാൻസ് നമ്മൾ എഫക്റ്റീവ് ആയിട്ട്

മാനേജ് ചെയ്യുന്നതിനുള്ള ഒരു പ്രധാനപ്പെട്ട കാര്യമാണ് ഫിനാൻഷ്യൽ ബിഹേവിയർ എന്ന് വെച്ച് കഴിഞ്ഞാൽ നമുക്ക്

ഫിനാൻഷ്യൽ നോളഡ്ജ് വെച്ചുകൊണ്ട് നമ്മൾ എങ്ങനെയാണ് ഓരോ ഇൻഡിവിജ്വലും ബിഹേവ് ചെയ്യുക അത് അവരുടെ സ്വഭാവത്തിൽ

എങ്ങനെ റിഫ്ലെക്റ്റ് ചെയ്യപ്പെടുന്നു എന്നുള്ളതാണ് ഫിനാൻഷ്യൽ ബിഹേവിയർ എന്നൊക്കെ പറയുക അല്ലെ അപ്പൊ ഈ പറഞ്ഞ

കാര്യങ്ങളെല്ലാം നമുക്ക് ഫിനാൻഷ്യൽ ലിറ്ററസിയുടെ ഭാഗമാണ് ഒഇഡി പറയുന്നതനുസരിച്ച് ഇനി നമുക്ക് അടുത്ത

ക്വസ്റ്റ്യനിലേക്ക് നോക്കാം വിച്ച് ഓഫ് ദി ഫോളോവിങ് ഈസ് ആൻ എക്സാമ്പിൾ ഓഫ് ഡിസ്ക്രീഷനറി സ്പെൻഡിങ് ഡിസ്ക്രീഷനറി

സ്പെൻഡിങ് എക്സാമ്പിൾ ഏതാണെന്നാണ് ചോദിച്ചിരിക്കുന്നത് അല്ലെ ഡിസ്ക്രീഷനറി സ്പെൻഡിങ് അതായത് എന്റർടൈൻമെന്റ്

ആണ് നമ്മുടെ ഡിസ്ക്രീഷനറി സ്പെൻഡിങ് ആയിട്ട് പറയുന്നത് അതായത് എന്റർടൈൻമെന്റ് നമ്മൾ പണം മുടക്കണോ വേണ്ടയോ

എന്നുള്ളത് നമ്മുടെ വിവേചന ബുദ്ധി ഉപയോഗിച്ച് ചിന്തിക്കേണ്ട കാര്യമാണ് അല്ലേ അത് നമുക്കൊരു എസ്സെൻഷ്യൽ

ആയിട്ടുള്ള ഒരു തിങ് ഒന്നുമല്ല നമുക്ക് അതിനുവേണ്ടി പണം മുടക്കണോ വേണ്ടയോ എന്നുള്ളത് നമ്മൾ തീരുമാനിക്കേണ്ട

കാര്യമാണ് അതൊരു നോൺ എസ്സെൻഷ്യൽ എക്സ്പെൻസ് ആണല്ലേ അത് വൺസും നീഡും പോലെയല്ല നമുക്ക് വൺസുമായിട്ട്

ബന്ധപ്പെട്ടതാണ് പക്ഷെ ലക്ഷ്വറി ആയിട്ടുള്ള ഐറ്റംസ് ഹോബീസ് അതുപോലെയുള്ള ഒരു ഐറ്റം ആണല്ലേ അതൊക്കെ നമുക്ക് അതിൽ

കാറ്റഗറിയിൽ പെടുത്താം അപ്പൊ റെന്റ് എന്നൊക്കെ പറഞ്ഞു കഴിഞ്ഞാൽ നമുക്കൊരു ഫിക്സഡ് എക്സ്പെൻസ് ആണ് ഗ്രോസറി എന്ന്

വെച്ച് കഴിഞ്ഞാൽ നമുക്ക് സർവൈവലിന് വേണ്ടി നമുക്ക് അത്യാവശ്യമുള്ള ഒരു കാര്യമാണ് ഗ്രോസറി ഐറ്റംസ് ഒക്കെ

വാങ്ങിക്കാം എന്നുള്ളത് മെഡിസിൻ എന്ന് വെച്ച് കഴിഞ്ഞാലും അതും നോൺ ഡിസ്ക്രീഷനറി ആണ് എസ്സെൻഷ്യൽ എക്സ്പെൻസ്

തന്നെയാണ് അല്ലേ ബാക്കിയുള്ള കാര്യങ്ങളൊക്കെ എസ്സെൻഷ്യൽ ആണ് നമുക്ക് എന്റർടൈൻമെന്റ് ആണ് നോൺ എസ്സെൻഷ്യൽ

അല്ലെങ്കിൽ ഡിസ്ക്രീഷനറി സ്പെൻഡിങ്ങിന്റെ ഭാഗമായിട്ട് വരുക ഇനി ഒൻപതാമത്തെ ക്വസ്റ്റ്യൻ നോക്കുക പ്രിയ ലേൺസ്

എബൗട്ട് മാർക്കറ്റ് റിസ്ക് ആൻഡ് ക്രെഡിറ്റ് റിസ്ക് വിച്ച് ടൈപ്പ് ഓഫ് ഫിനാൻഷ്യൽ നോളഡ്ജ് ഈസ് ഷീ ഗെയിനിങ് അപ്പൊ

പ്രിയ എന്ന് പറയുന്ന ആ ഒരു വ്യക്തി മാർക്കറ്റ് റിസ്കിനെ കുറിച്ചും ക്രെഡിറ്റ് റിസ്കിനെ കുറിച്ചൊക്കെ

പഠിക്കുന്നു അപ്പോൾ അത് ഫിനാൻഷ്യൽ നോളജുമായിട്ട് ബന്ധപ്പെട്ട് താഴെ പറയുന്നതിൽ ഏതാണ് അതുമായിട്ട് കണക്ട്

ചെയ്തിരിക്കുന്നത് എന്നാണ് ചോദിച്ചിരിക്കുന്നത് കൺസെപ്റ്റ് ആയിട്ടുള്ള ഒരു നോളഡ്ജ് ആണ് അവർ നേടുന്നത് അല്ലെ

അങ്ങനെ നമുക്ക് പറയാം പ്രൊസീജറൽ അപ്ലൈഡ് തിയറിറ്റിക്കൽ അങ്ങനെ പല കാര്യങ്ങൾ പറയുന്നുണ്ട് അല്ലെ പ്രൊസീജറൽ എന്ന്

വെച്ച് കഴിഞ്ഞാൽ നമ്മൾ ഒരു മെത്തേഡ് പഠിക്കുക അല്ലെങ്കിൽ പ്രോസസ്സ് പഠിക്കുക എന്നുള്ളതാണ് പ്രൊസീജറിൽ വരുക

അപ്ലൈഡ് എന്ന് വെച്ച് കഴിഞ്ഞാൽ നമ്മൾ കിട്ടിയ നോളഡ്ജ് നമ്മൾ ആപ്ലിക്കേഷൻ അത് നമ്മൾ പ്രയോഗിച്ചു

നോക്കുന്നതിനെയാണ് ആപ്ലിക്കേഷൻ അല്ലെങ്കിൽ അപ്ലൈഡ് നോളജ് എന്ന് പറയുക തിയറിറ്റിക്കൽ എന്ന് വെച്ച് കഴിഞ്ഞാൽ

ഏകദേശം കൺസെപ്റ്റ് പോലെ തന്നെയാണ് എപ്പോഴും ഒരു ഫോക്കസ്ഡ് ആണ് അപ്പൊ ഏതായാലും ഏറ്റവും അനുയോജ്യമായിട്ടുള്ള

ഉത്തരം എന്ന് പറയുന്നത് കൺസെപ്റ്റ് തന്നെയാണ് ദെൻ അടുത്തത് നോക്കുക വാട്ട് ഡസ് അണ്ടർസ്റ്റാൻഡിങ് ദി ടൈം വാല്യൂ

ഓഫ് മണി ഹെൽപ്പ് ഇൻ കാൽക്കുലേറ്റിങ് അപ്പൊ ടൈം വാല്യൂ ഓഫ് മണി അതുമായിട്ട് ബന്ധപ്പെട്ട ഒരു ക്വസ്റ്റ്യൻ ആണല്ലേ

അപ്പൊ താഴെ പറയുന്നതിൽ ഏതൊക്കെ കാര്യങ്ങളാണ് ടൈം വാല്യൂ ഓഫ് മണിയുമായിട്ട് ബന്ധമുള്ളത് അല്ലെങ്കിൽ കാൽക്കുലേഷൻ

സഹായിക്കുന്നത് എന്നുള്ളതാണ് അതില് പ്രസന്റ് വാല്യൂ ഉണ്ട് ഫ്യൂച്ചർ വാല്യൂ ഉണ്ട് നമ്മൾ പഠിച്ചിട്ടുണ്ട് അല്ലേ

ബോത്ത് പ്രസന്റ് ആൻഡ് ഫ്യൂച്ചർ വാല്യൂ രണ്ടും വരുന്നുണ്ട് അല്ലെ നണ്‍ ഓഫ് ദി എബോവ് എന്നുള്ളതാണ് വരുക അപ്പൊ

നമുക്ക് ഫ്യൂച്ചർ വാല്യൂ ഉണ്ട് പ്രസന്റ് വാല്യൂ ഉണ്ട് ഈ പറയുന്നതിൽ ബോത്ത് പ്രസന്റ് ആൻഡ് ഫ്യൂച്ചർ വാല്യൂ

എന്നുള്ളതാണ് ആൻസർ ആയിട്ട് വരുക അല്ലെ ഫ്യൂച്ചർ വാല്യൂവിലും ഒപ്പം തന്നെ പ്രസന്റ് വാല്യൂവിലും കാൽക്കുലേഷൻ

എല്ലാം നമ്മൾ ടൈം വാല്യൂ ഓഫ് മണി ടിവി എം നമ്മൾ ഉപയോഗിക്കുന്നുണ്ട് അല്ലെ അടുത്തത് നോക്കുക പതിനൊന്നാമത്തെ

ക്വസ്റ്റ്യൻ വിച്ച് ഓഫ് ദി ഫോളോവിങ് ഈസ് നോട്ട് എ സോഷ്യലൈസിങ് ഏജൻസി ഫോർ ഫിനാൻഷ്യൽ സോഷ്യലൈസേഷൻ ഫിനാൻഷ്യൽ

സോഷ്യലൈസേഷനിൽ താഴെ പറയുന്നത് ഒരു സോഷ്യലൈസിങ് ഏജൻസി അല്ലാത്തത് എന്നുള്ളതാണ് പാരൻസ് സ്കൂൾസ്

അഡ്വെർട്ടൈസ്മെന്റ് അതെല്ലാം നമുക്കൊരു സോഷ്യലൈസിങ് ഏജൻസി ആയിട്ട് പഠിച്ചിട്ടുണ്ട് വീഡിയോ ഗെയിംസ് ആണ് അതൊരു

സോഷ്യലൈസിങ് ഏജൻസി അല്ലാത്തത് അല്ലെ അപ്പൊ വീഡിയോ ഗെയിംസ് എന്ന് പറയുന്നത് അത് ഡയറക്റ്റ് ആയിട്ട് നമ്മൾ ഒരു

സോഷ്യലൈസിങ് ഏജൻസി ആയിട്ട് നമ്മളെ കണക്കുകൂട്ടുന്നില്ല ഒരാളെ ഫിനാൻഷ്യൽ ബിഹേവിയറിലും ആറ്റിട്യൂഡിലും ഒക്കെ

ഇൻഫ്ലുവൻസ് ചെയ്യുന്ന തരത്തിലുള്ള ഫൈനാൻഷ്യൽ സോഷ്യലൈസിങ് ഏജൻസികളെ കുറിച്ചാണ് പറയുന്നത് അത് പേരെന്റ്സും

സ്കൂൾസും അഡ്വെർട്ടൈസ്മെന്റ് ഒക്കെ അതിൻറെ ഭാഗമായിട്ട് വരുന്നുണ്ട് അപ്പൊ അടുത്ത ക്വസ്റ്റ്യൻ നോക്കാം എ പേഴ്സൺ

ഹൂ ബഡ്ജറ്റ്സ് ദെയർ എക്സ്പെൻസ് റെഗുലർലി ഡിസ്പ്ലേസ് വാട്ട് ടൈപ്പ് ഓഫ് ഫിനാൻഷ്യൽ ബിഹേവിയർ അപ്പോൾ എ പേഴ്സൺ

ബഡ്ജറ്റ് ദെയർ എക്സ്പെൻസ് അയാളുടെ എക്സ്പെൻസിനെ കുറിച്ച് കൃത്യമായിട്ട് കണക്കുകൂട്ടുക അല്ലേ ബഡ്ജറ്റ് ഒക്കെ

തയ്യാറാക്കുന്ന ആള് ഏത് ടൈപ്പ് ഓഫ് ഫിനാൻഷ്യൽ ബിഹേവിയർ ആണ് അയാൾ കാണിക്കുന്നത് എന്നുള്ളതാണ്

ചോദിച്ചിരിക്കുന്നത് അല്ലെ അപ്പൊ ബഡ്ജറ്റ് ഒക്കെ തയ്യാറാക്കി നമ്മൾ ചെലവിനെ കുറിച്ച് മുൻകൂട്ടി പ്ലാൻ ചെയ്യുക

എന്ന് വെച്ചുകഴിഞ്ഞാൽ ഇത് തീർച്ചയായിട്ടും റെസ്പോൺസിബിൾ മണി മാനേജ്മെന്റ് ആണല്ലേ മണി നമ്മുടെ പണത്തെ നമ്മൾ

കൃത്യമായിട്ട് ഉത്തരവാദിത്വം മാനേജ് ചെയ്യുന്നതാണ് റിസ്ക് ടേക്കിങ് റിസ്ക് എടുക്കുക എന്ന് നമുക്ക് പറയാൻ വേണ്ടി

സാധിക്കും അല്ലെങ്കിൽ ബഡ്ജറ്റ് തയ്യാറാക്കുക എന്ന് വെച്ചാൽ റിസ്ക് നമ്മൾ കുറയ്ക്കുന്നതിന്റെ ഭാഗമാണല്ലേ അപ്പൊ

അത് അല്ല നമുക്ക് ഇമ്പൾസീവ് സ്പെൻഡിങ് എന്ന് വെച്ച് കഴിഞ്ഞാൽ നമ്മൾ പെട്ടെന്ന് എടുത്ത് ചെലവാക്കുന്നതിനെയാണ്

ഇമ്പൾസീവ് സ്പെൻഡിങ് എന്ന് പറയുന്നത് അതും അതിന്റെ ആൻസർ ആയിട്ട് വരുന്നില്ല അല്ലെ പിന്നെ അവോയ്ഡൻസ് ഓഫ്

ഫിനാൻഷ്യൽ ഡിസിഷൻ ഫിനാൻഷ്യൽ ഡിസിഷൻ എടുക്കുന്നത് ഒഴിവാക്കുക എന്നുള്ളതല്ല അല്ലെ അത് നമ്മുടെ റെസ്പോൺസിബിൾ

ഹെയറിന്റെ ഭാഗമല്ല ഫിനാൻഷ്യൽ ഡിസിഷൻ എടുക്കേണ്ടി വരും അപ്പൊ അത് അവോയ്ഡ് ചെയ്യുന്നത് തീർച്ചയായിട്ടും അത്

നല്ലതല്ല അല്ലെ അപ്പൊ ഇതിൽ ഏറ്റവും ബഡ്ജറ്റ് തയ്യാറാക്കുക എന്ന് പറയുന്നത് ഏറ്റവും യോജിച്ചു വരുന്നത് ഏതിനാണ്

റെസ്പോൺസിബിൾ മണി മാനേജ്മെൻറ് ആണ് അടുത്ത ക്വസ്റ്റ്യൻ നമുക്ക് നോക്കാം എ പോസിറ്റീവ് ഫിനാൻഷ്യൽ ആറ്റിട്യൂഡ് ഈസ്

മോസ്റ്റ് ലൈക്ലി ടു റിസൾട്ട് ഇൻ പോസിറ്റീവ് ഫിനാൻഷ്യൽ ആയിട്ടുള്ള ഒരു ആറ്റിട്യൂഡ് പോസിറ്റീവ് ആയിട്ടുള്ള

ഫിനാൻഷ്യൽ ആറ്റിട്യൂഡ് താഴെ പറയുന്നതിൽ ഏതിനാണ് കൂടുതൽ റിസൾട്ടഡ് ആവാനുള്ള സാധ്യത അല്ലെങ്കിൽ താഴെ പറയുന്ന

ഏതുമായിട്ടാണ് ബന്ധമുള്ളത് ഹയർ ഇൻട്രെസ്റ്റ് ഇൻ ക്രെഡിറ്റ് കാർഡ് യൂസ് ക്രെഡിറ്റ് കാർഡ് യൂസിൽ ഹയർ

ഇൻട്രെസ്റ്റോട് കൂടി ക്രെഡിറ്റ് കാർഡ് യൂസ് ചെയ്യുക എന്നുള്ളത് അതൊരു പോസിറ്റീവ് ആയിട്ടുള്ള ഫിനാൻഷ്യൽ

ആറ്റിട്യൂഡ് അല്ല അല്ലെ ലോങ്ങ് ടേം സേവിങ്സ് ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്ലാൻ ലോങ്ങ് ടേം സേവിങ്സ് ആൻഡ്

ഇൻവെസ്റ്റ്മെന്റ് പ്ലാൻ അതാണ് കറക്റ്റ് ആയിട്ടുള്ള ആൻസർ അല്ലേ ലോങ്ങ് ടേമിലേക്ക് നമ്മൾ സേവ് ചെയ്യുക

ഇൻവെസ്റ്റ്മെന്റ് പ്ലാൻ ചെയ്യുക അതൊക്കെ ഒരു പോസിറ്റീവ് ഫിനാൻഷ്യൽ ആറ്റിട്യൂഡ് ആണ് ഇൻക്രീസ് ഫിനാൻഷ്യൽ റിസ്ക്

ടേക്കിങ് നമ്മൾ അധികമായിട്ട് ഫിനാൻഷ്യൽ റിസ്ക് ടേക്ക് ഏറ്റെടുക്കുക എന്നൊക്കെ പറയുന്നത് അല്ലെങ്കിൽ ഒരു ഓവർ

കോൺഫിഡൻസ് ആണ് അതൊരു പോസിറ്റീവ് ആറ്റിട്യൂഡ് ആണെന്ന് പറയാൻ വേണ്ടി സാധിക്കില്ല അല്ലെ നോ ഇംപാക്ട് ഓൺ ഫിനാൻഷ്യൽ

ബിഹേവിയർ നോ ഇംപാക്ട് ഓൺ ഫിനാൻഷ്യൽ ബിഹേവിയർ എന്നും പറയാൻ വേണ്ടി സാധിക്കില്ല നമുക്ക് ഫൈനാൻഷ്യൽ ആയിട്ടുള്ള

ചോയ്സുകൾ നമ്മൾ എടുക്കേണ്ടിവരും അപ്പൊ അതുകൊണ്ട് അതൊരു പോസിറ്റീവ് ആറ്റിട്യൂഡ് ആണെന്നും പറയാൻ വേണ്ടി

സാധിക്കില്ല വിച്ച് ഓഫ് ദി ഫോളോവിങ് ഈസ് നോട്ട് എ ഫൈനാൻഷ്യൽ പ്രോഡക്റ്റ് താഴെ പറയുന്നതിൽ ഏതാണ് ഒരു ഫൈനാൻഷ്യൽ

പ്രോഡക്റ്റ് അല്ലാതിരിക്കുന്നത് എന്നാണ് ചോദിച്ചിരിക്കുന്നത് അല്ലെ നമുക്കറിയാം ഇതിൽ ആൻസർ ആയിട്ട് വരുന്നത്

റിയൽ എസ്റ്റേറ്റ് ആണ് ഒരു ഫൈനാൻഷ്യൽ പ്രോഡക്റ്റ് അല്ലാത്തത് റിയൽ എസ്റ്റേറ്റ് ആണ് ബാക്കിയെല്ലാം ഒരു ഫൈനാൻഷ്യൽ

പ്രോഡക്റ്റ് തന്നെയാണെന്ന് നമുക്ക് പറയാൻ വേണ്ടി സാധിക്കും അപ്പൊ റിയൽ എസ്റ്റേറ്റ് എന്ന് വെച്ചാൽ ഒരു ടാൻജിബിൾ

അസറ്റ് ആണല്ലേ ലാൻഡ് പോലുള്ള ഐറ്റംസ് ലാൻഡ് ആണോ റിയൽ എസ്റ്റേറ്റുമായിട്ട് ബന്ധപ്പെട്ട് വരുന്നത് അപ്പൊ അത്

ടാൻജിബിൾ അസറ്റ് ആണ് ഫിനാൻഷ്യൽ പ്രോഡക്റ്റ് അല്ല ഫിനാൻഷ്യൽ പ്രോഡക്റ്റ് എന്ന് പറയുമ്പോൾ ഇൻഷുറൻസ് ഇക്വിറ്റി

ഷെയർ അത്രയും കാര്യങ്ങളൊക്കെ എന്താണ് നമുക്ക് ഫിനാൻഷ്യൽ പ്രോഡക്റ്റ് ആയിട്ട് വരും അതിൽ ഫിനാൻഷ്യൽ പ്രോഡക്റ്റ്

ആയിട്ട് വരാത്തത് റിയൽ എസ്റ്റേറ്റ് ആണ് അടുത്തത് നോക്കുക 15 ആമത്തെ ക്വസ്റ്റ്യൻ വാട്ട് ഈസ് എഫക്റ്റീവ്

ഇൻട്രെസ്റ്റ് റേറ്റ് എഫക്റ്റീവ് ഇൻട്രെസ്റ്റ് റേറ്റ് എന്താണെന്നാണ് ചോദിച്ചിരിക്കുന്നത് അതിന്റെ ആൻസർ

വരുന്നത് ആനുവൽ ഇൻട്രെസ്റ്റ് റേറ്റ് അക്കൗണ്ടിങ് ഫോർ കോമ്പൗണ്ടിങ് പീരീഡ്സ് അല്ലേ അപ്പൊ കോമ്പൗണ്ടിങ്

പീരീഡ്സിലേക്ക് ഉള്ള ആനുവൽ ഇൻട്രെസ്റ്റ് റേറ്റിനെയാണ് നമ്മൾ എഫക്റ്റീവ് ഇൻട്രെസ്റ്റ് റേറ്റ് എന്ന് പറയുന്നത്

ബാക്കിയുള്ള ആൻസറുകൾ നമുക്ക് തെറ്റാണെന്ന് പറയേണ്ടി വരും ഇൻട്രെസ്റ്റ് റേറ്റ് വിത്തൗട്ട് കോമ്പൗണ്ടിങ്

കോമ്പൗണ്ടിങ് ഇല്ല എന്ന് വെച്ചുകഴിഞ്ഞാൽ സിമ്പിൾ ഇൻട്രെസ്റ്റ് റേറ്റ് ആണല്ലേ അത് എഫക്റ്റീവ് ഇൻട്രെസ്റ്റ്

റേറ്റ് അല്ല നോമിനൽ ഇൻട്രെസ്റ്റ് റേറ്റ് ഓൺ ആനുവൽ ബേസിസ് അതും നമുക്ക് കോമ്പൗണ്ടിങ്ങിന് ബാധകമല്ല ഇൻട്രെസ്റ്റ്

റേറ്റ് അപ്ലൈഡ് ഓൺലി ടു ലോൺസ് അതൊന്നും പറഞ്ഞിട്ടില്ല ഇത് എഫിറ്റീവ് ഇൻട്രെസ്റ്റ് റേറ്റ് ആപ്ലിക്കബിൾ ബ്രോഡ്ലി

ടു ലോൺ സേവിങ്സ് ആൻഡ് ഇൻവെസ്റ്റ്മെന്റ് അത് നമ്മൾ പഠിച്ചിട്ടുണ്ട് അല്ലേ അപ്പൊ അതുകൊണ്ട് അതും ആൻസർ ആയിട്ട്

വരുന്നില്ല അടുത്തത് പതിനാറാമത്തെ നോക്കുക വിച്ച് ഓഫ് ദി ഫോളോവിങ് ബെസ്റ്റ് ഡിസ്ക്രൈബ് കോമ്പൗണ്ട് ഇൻട്രെസ്റ്റ്

കോമ്പൗണ്ട് ഇൻട്രെസ്റ്റിനെ ഏറ്റവും നന്നായിട്ട് വിശദീകരിക്കുന്നത് എന്താണെന്നാണ് ചോദിച്ചിരിക്കുന്നത്

അതിന്റെ ആൻസർ ആയിട്ട് വരുന്നത് ഇൻട്രെസ്റ്റ് കാൽക്കുലേറ്റഡ് ഓൺ ബോത്ത് ദി ഇനിഷ്യൽ പ്രിൻസിപ്പിൾ ആൻഡ്

അക്യുമുലേറ്റഡ് ഇൻട്രെസ്റ്റ് അല്ലേ നമ്മൾ പ്രിൻസിപ്പൽ എമൗണ്ടിന് മേലും നമ്മൾ ഇൻവെസ്റ്റ് ചെയ്യുകയാണെങ്കിൽ

ഇൻവെസ്റ്റ് ചെയ്യുന്ന എമൗണ്ടിന് മേലും ഒപ്പം തന്നെ നമുക്ക് കിട്ടുന്ന ഇൻട്രെസ്റ്റിന് മേലും കൂടി നമ്മൾ

ഒരുമിച്ച് ഇൻട്രെസ്റ്റ് കാൽക്കുലേറ്റ് ചെയ്യുമ്പോൾ അതിനെയാണ് കോമ്പൗണ്ട് ഇൻട്രെസ്റ്റ് എന്ന് പറയുന്നത് അല്ലെ

ബാക്കിയുള്ള ആൻസറുകൾ തെറ്റാണ് ഇൻട്രെസ്റ്റ് കാൽക്കുലേറ്റ് ഓൺലി ഓൺ പ്രിൻസിപ്പൽ എമൗണ്ട് അല്ല പ്രിൻസിപ്പൽ

എമൗണ്ട് മാത്രമല്ല ഇൻട്രെസ്റ്റിലും നമ്മൾ ഇൻട്രെസ്റ്റ് കാൽക്കുലേറ്റ് ചെയ്യുന്നുണ്ട് അല്ലേ ഇൻട്രെസ്റ്റ്

ദാറ്റ് ഡിക്രീസസ് ഓവർ ടൈം കോമ്പൗണ്ട് ഇൻട്രെസ്റ്റ് കൂടിക്കൂടി വരികയാണ് അല്ലേ ഇൻട്രെസ്റ്റ് കുറഞ്ഞു കുറഞ്ഞു

വരികയല്ല കോമ്പൗണ്ട് ഇൻട്രെസ്റ്റ് ആണെങ്കിൽ അത് കുറഞ്ഞു വരുന്നില്ല അത് കൂടിക്കൂടി വരുകയാണ് ഇൻക്രീസ്

ചെയ്യുകയാണ് ചെയ്യുന്നത് അല്ലേ ഇൻട്രെസ്റ്റ് ദാറ്റ് ഓൺലി അപ്ലൈസ് ടു ലോൺ ലോൺ മാത്രമല്ല ഇൻട്രെസ്റ്റ് റേറ്റ്

അപ്ലൈ ആകുന്നത് നമ്മുടെ സേവിങ്സ് നമ്മുടെ ഇൻവെസ്റ്റ്മെന്റ് ബാങ്കിലെ ഡിപ്പോസിറ്റ് അതിനൊക്കെ കോമ്പൗണ്ട്

ഇൻട്രെസ്റ്റ് ബാധകമാണ് അല്ലേ അപ്പൊ അതില് ബി ആണ് ആൻസർ ആയിട്ട് വരുക ഇനി പതിനേഴാമത്തെ ക്വസ്റ്റ്യൻ നോക്കുക ഹൗ ഡസ്

ഫിനാൻഷ്യൽ ബിഹേവിയർ അഫക്ട് പേഴ്സണൽ ഫിനാൻസ് പേഴ്സണൽ ഫിനാൻസിനെ ഈ ഒരു ഫിനാൻഷ്യൽ ബിഹേവിയർ എങ്ങനെയാണ് അഫക്ട്

ചെയ്യുന്നത് എന്നുള്ളതാണ് ചോദിച്ചിരിക്കുന്നത് അതിന്റെ ആൻസർ ആയിട്ട് വരുന്നത് പോസിറ്റീവ് ഫിനാൻഷ്യൽ ബിഹേവിയർ

ലീഡ്സ് ടു ബെറ്റർ സേവിങ്സ് ആൻഡ് വെൽത്ത് അക്യുമുലേഷൻ അപ്പൊ പോസിറ്റീവ് ആയിട്ടുള്ള ഫിനാൻഷ്യൽ ബിഹേവിയർ ഉള്ള

ആളാണെങ്കിൽ അയാൾ സേവിങ്സ് നന്നായിട്ട് അയാളുടെ എമൗണ്ട് സേവ് ചെയ്യും ഒപ്പം തന്നെ വെൽത്ത് അക്യുമുലേറ്റ് ചെയ്യും

കൂടുതൽ ധനം സമ്പാദിക്കുകയും ചെയ്യും അല്ലേ അപ്പൊ അതാണ് അതിന്റെ ആൻസർ ആയിട്ട് വരുക ബാക്കിയുള്ള ഓപ്ഷൻ അത് കറക്റ്റ്

അല്ല പോസിറ്റീവ് ബിഹേവിയർ എന്ന് പറയുമ്പോൾ ബഡ്ജറ്റിങ് സേവിങ്സ് അത്രയും കാര്യങ്ങളൊക്കെ വരുന്നുണ്ട് അല്ലെ

അതെല്ലാം വെൽത്ത് അക്യുമുലേഷന് വേണ്ടി ധനസമ്പാദനത്തിന് സഹായിക്കാറുണ്ട് ഒന്നാമത്തെ വശം പറയുന്നത് ഇറ്റ് ഡസ്

നോട്ട് ഇൻഫ്ലുവൻസ് പേഴ്സണൽ ഫിനാൻസ് എന്നാണ് പറയുന്നത് ഫിനാൻഷ്യൽ ഫിനാൻഷ്യൽ പേഴ്സണൽ ഫിനാൻസിനെ അത്

സഹായിക്കുന്നില്ല എന്നാണ് പറയുന്നത് അല്ലെ അപ്പൊ അങ്ങനെയല്ല ഫിനാൻഷ്യൽ ബിഹേവിയർ പേഴ്സണൽ ഫിനാൻസിനെ

സഹായിക്കുന്നുണ്ട് ഒരാളുടെ പേഴ്സണൽ ഫിനാൻഷ്യൽ ഔട്ട്കം അതിന്റെ റിസൾട്ട് അതിനൊക്കെ സഹായിക്കുന്ന കാര്യം

തന്നെയാണ് ദെൻ നെഗറ്റീവ് ഫിനാൻഷ്യൽ ബിഹേവിയർ ഓൾവെയ്സ് ലീഡ്സ് ടു ഹയർ റിട്ടേൺസ് എന്നുള്ളതാണ് നെഗറ്റീവ്

ആയിട്ടുള്ള ഫിനാൻഷ്യൽ ബിഹേവിയർ അത് എപ്പോഴും ഹയർ റിട്ടേണിലേക്ക് നയിക്കില്ല അല്ലേ ഒരു ഫിനാൻഷ്യൽ ആയിട്ടുള്ള ഒരു

സ്ഥിരതയില്ലായ്മ ഇൻസ്റ്റബിലിറ്റിക്ക് ഒക്കെയാണ് കാരണമാകുന്നത് അല്ലെ ദെൻ ഫിനാൻഷ്യൽ ബിഹേവിയർ ഈസ് ഇറെവന്റ് ടു

ഇൻവെസ്റ്റ്മെന്റ് ഡിസിഷൻ ഇൻവെസ്റ്റ്മെന്റ് ഡിസിഷനോട് ഫിനാൻഷ്യൽ ബിഹേവിയർ അത് ഇറെവന്റ് ആണെന്നല്ലേ

ഇൻവെസ്റ്റ്മെന്റ് സക്സസ്സിന് വേണ്ടി അല്ലേ അതായത് ഇൻവെസ്റ്റ്മെന്റ് സക്സസ് ആവുന്ന കാര്യത്തിൽ ഫിനാൻഷ്യൽ

ബിഹേവിയർ ഇറെവന്റ് എന്നാണ് പറയുന്നത് അങ്ങനെ പറയാൻ വേണ്ടി സാധിക്കില്ല നമ്മൾ ഒരു ഇൻവെസ്റ്റ്മെന്റ് നടത്തുമ്പോൾ

അതിന്റെ ഔട്ട്കം അത് സക്സസ് ആവണമെങ്കിൽ തീർച്ചയായിട്ടും നമുക്ക് പോസിറ്റീവ് ആയിട്ടുള്ള ഒരു ഫിനാൻഷ്യൽ ബിഹേവിയർ

കാണിക്കേണ്ടതുണ്ട് റിസ്ക് ഏറ്റെടുക്കാനുള്ള ഒരു മനോഭാവം ഒപ്പം തന്നെ ഡിസിഷൻ എടുക്കാനുള്ള മനോഭാവം അതൊക്കെ

ഫിനാൻഷ്യൽ ബിഹേവിയറിന്റെ ഭാഗമാണല്ലേ പതിനെട്ടാമത്തെ ക്വസ്റ്റ്യൻ നോക്കുക വാട്ട് ഈസ് ദി കീ ഡിഫറൻസ് ബിറ്വീൻ മണി

മാർക്കറ്റ് ആൻഡ് ക്യാപിറ്റൽ മാർക്കറ്റ് മണി മാർക്കറ്റും ക്യാപിറ്റൽ മാർക്കറ്റും തമ്മിലുള്ള പ്രധാനപ്പെട്ട

വ്യത്യാസം എന്ന് പറയുന്നത് മണി മാർക്കറ്റ് പ്രോഡക്ട്സ് ഹാവ് ലോ റിസ്ക് ക്യാപിറ്റൽ മാർക്കറ്റ് പ്രോഡക്ട്സ് ഹാവ്

ഹൈ റിസ്ക് അല്ലേ മണി മാർക്കറ്റ് പ്രോഡക്ട്സിന് റിസ്ക് കുറവാണ് ക്യാപിറ്റൽ മാർക്കറ്റ് പ്രോഡക്ട്സിന് റിസ്ക്

കൂടുതലാണെന്നുള്ളതാണ് അല്ലേ മണി മാർക്കറ്റ് പ്രോഡക്റ്റ് എന്ന് വെച്ചാൽ ഏതൊക്കെയാണ് അതിൽ വരുന്നത് എന്നുള്ളത്

പഠിച്ചിട്ടുണ്ട് ടെർഷ്യറി ബിൽ വരുന്നുണ്ട് കൊമേർഷ്യൽ പേപ്പർ വരുന്നുണ്ട് അത്രയും കാര്യങ്ങളൊക്കെയാണ് മണി

മാർക്കറ്റ് പ്രോഡക്ട്സ് വരുക ക്യാപിറ്റൽ മാർക്കറ്റ് എന്ന് പറയുമ്പോൾ അത് ഇക്വിറ്റി ഷെയറുകൾ സ്റ്റോക്ക് ബോണ്ട്സ്

അതൊക്കെയാണ് ക്യാപിറ്റൽ മാർക്കറ്റ് പ്രോഡക്റ്റിൽ വരുന്നത് അല്ലെ അപ്പൊ അതിന്റെ ഓപ്ഷൻ പറഞ്ഞിരിക്കുന്നത് മണി

മാർക്കറ്റ് പ്രോഡക്ട്സ് ആർ ലോങ്ങ് ടേം ക്യാപിറ്റൽ മാർക്കറ്റ് പ്രോഡക്ട്സ് ആർ ഷോർട്ട് ടേം അല്ലേ അത് തമ്മിലുള്ള

വ്യത്യാസമായിട്ട് പറഞ്ഞിരിക്കുന്നത് മണി മാർക്കറ്റ് പ്രോഡക്ട്സ് ടേം എന്നാണ് പറഞ്ഞിരിക്കുന്നത് നേരെ

തിരിഞ്ഞിട്ടുണ്ട് അല്ലേ മണി മാർക്കറ്റ് പ്രോഡക്റ്റ്സ് എന്ന് പറഞ്ഞാൽ ഷോർട്ട് ടേം ആണ് ക്യാപിറ്റൽ മാർക്കറ്റ്

പ്രോഡക്ട്സ് ആണ് ലോങ്ങ് ടേം ആയിട്ട് വരുന്നത് അല്ലെ അപ്പൊ അത് തെറ്റാണ് ദെൻ മണി മാർക്കറ്റ് പ്രോഡക്ട്സ് ഡീൽസ്

വിത്ത് സ്റ്റോക്ക് ക്യാപിറ്റൽ മാർക്കറ്റ് എന്നൊക്കെ പറഞ്ഞിട്ടുണ്ട് മണി മാർക്കറ്റ് പ്രോഡക്ട്സ് ഡീൽ

ചെയ്യുന്നത് നമ്മൾ പറഞ്ഞു ട്രഷറി ബില്ല് കൊമേഴ്സൽ ബില്ല് അത്രയും കാര്യങ്ങളൊക്കെയാണ് അല്ലേ കൊമേർഷ്യൽ പേപ്പർ

അതിലൊക്കെയാണ് വരുക ദെൻ ദേർ ഈസ് നോ ഡിഫറൻസ് പറഞ്ഞിരിക്കുന്നു ഡിഫറൻസ് ഇല്ലായ്മയില്ല നമ്മൾ പറഞ്ഞു ഇതാണ് അതിന്റെ

വ്യത്യാസം അല്ലെ റിസ്ക് കൂടുതലാണ് പിന്നെ ഇത് ഡീൽ ചെയ്യുന്ന സെക്യൂരിറ്റീസ് വ്യത്യാസമുണ്ട് അടുത്ത ക്വസ്റ്റ്യൻ

നോക്കുക കെവൈസി കെവൈസി എന്ന് വെച്ച് കഴിഞ്ഞാൽ നമുക്കറിയാം നോ യുവർ കസ്റ്റമർ എന്നാണ് അല്ലേ ബാക്കിയെല്ലാം

തെറ്റാണ് അടുത്ത ക്വസ്റ്റ്യൻ നോക്കാം ഹൗ ഡസ് എ റൈസ് ഇൻ ഇൻട്രെസ്റ്റ് റേറ്റ് അഫെക്റ്റ് സേവിങ്സ് അത് പലിശ നിരക്ക്

കൂടുന്നത് അത് സേവിങ്സിനെ എങ്ങനെയാണ് അഫക്ട് ചെയ്യുന്നത് എന്നാണ് ചോദിച്ചിരിക്കുന്നത് അല്ലെ പലിശ നിരക്ക്

കൂടുന്നത് സേവിങ്സിനെ അഫക്ട് ചെയ്യുന്നത് ഇൻക്രീസസ് ദി വാല്യൂ ഓഫ് മണി ഇൻ സേവിങ്സ് അക്കൗണ്ട് അല്ലേ സേവിങ്സ്

അക്കൗണ്ടിന്റെ സേവിങ്സ് അക്കൗണ്ടിലുള്ള പണത്തിന്റെ വാല്യൂ അത് ഇൻക്രീസ് ചെയ്യിക്കുന്നു എന്നുള്ളതാണ്

പറഞ്ഞിരിക്കുന്നത് അല്ലേ ഇൻട്രെസ്റ്റ് റേറ്റ് കൂടുമ്പോൾ ദി വാല്യൂ ഓഫ് മണി സേവിങ്സ് അക്കൗണ്ട് ഇൻക്രീസസ്

ബിക്കോസ് ബാങ്ക്സ് ഓഫർ ഹയർ ഇൻട്രെസ്റ്റ് നമുക്ക് ബാങ്ക് നമുക്ക് കൂടുതൽ ഇൻട്രെസ്റ്റ് ഓഫർ ചെയ്യും അല്ലേ

ഇൻട്രെസ്റ്റ് റേറ്റ് കൂടുമ്പോൾ അപ്പൊ നമ്മുടെ സേവിങ്സ് കൂടും നമുക്ക് കൂടുതൽ ഡിപ്പോസിറ്റ് നമുക്ക് കൂടുതൽ പലിശ

കിട്ടും അല്ലേ അപ്പൊ അതുകൊണ്ട് നമുക്ക് കൂടുതൽ റിട്ടേൺ കിട്ടും മറ്റ് ഓപ്ഷൻസ് പറയുന്നത് ഡിക്രീസസ് ദി വാല്യൂ ഓഫ്

മണി ഇൻ സേവിങ്സ് അക്കൗണ്ട് എന്നാണ് നമുക്ക് ഇൻട്രെസ്റ്റ് കൂടുതൽ കിട്ടുമ്പോൾ സേവിങ്സ് അക്കൗണ്ടിൽ പണം കൂടുകയാണ്

അല്ലേ ഡിക്രീസ് ചെയ്യുകയല്ല കുറയുകയല്ല അപ്പൊ അത് തെറ്റാണ് ഹാസ് നോ ഇംപാക്ട് ഓൺ സേവിങ്സ് എന്ന് പറഞ്ഞിട്ടുണ്ട്

ഇൻട്രെസ്റ്റ് റേറ്റ് തീർച്ചയായിട്ടും നമ്മുടെ സേവിങ്സിന് ഇംപാക്ട് ഉണ്ട് അല്ലേ അത് നമ്മുടെ ഇൻട്രെസ്റ്റിന്റെ

നമ്മുടെ സേവിങ്സിനെ കൂട്ടുന്നുണ്ട് അല്ലെ ദെൻ അടുത്തത് പറഞ്ഞിരിക്കുന്നത് എൻകറേജ് മോർ പീപ്പിൾ ടു വിത്ഡ്രോ

സേവിങ്സ് നമ്മൾ ഇൻട്രെസ്റ്റ് റേറ്റ് കൂടിക്കൊണ്ടിരിക്കുമ്പോൾ സേവിങ്സ് വിത്ഡ്രോ ചെയ്യുകയല്ല ചെയ്യുന്നത്

ആളുകൾ കൂടുതൽ വിത്ഡ്രോ ചെയ്യും എന്നാണ് പറഞ്ഞിരിക്കുന്നത് അതും തെറ്റാണ് ദെൻ വിച്ച് ഓഫ് ദി ഈസ് ആൻ എസ്സെൻഷ്യൽ

കോമ്പോണന്റ് ഓഫ് ഫിനാൻഷ്യൽ ലിറ്ററസി ഫിനാൻഷ്യൽ ലിറ്ററസിയിലെ ഏറ്റവും പ്രധാനപ്പെട്ട കോമ്പോണന്റ് ഏതാണെന്നാണ്

ചോദിച്ചിരിക്കുന്നത് അതിൽ ആൻസർ ആയിട്ട് വരുന്നത് സി ആണ് അണ്ടർസ്റ്റാൻഡിങ് ബഡ്ജറ്റിങ് സേവിങ്സ് ആൻഡ് ക്രെഡിറ്റ്

അല്ലേ ബഡ്ജറ്റിങ്ങിനെ കുറിച്ച് സേവിങ്സിനെ കുറിച്ച് ക്രെഡിറ്റിനെ കുറിച്ചൊക്കെ മനസ്സിലാക്കുക എന്നുള്ളതാണ്

ബാക്കിയുള്ള ഓപ്ഷൻസ് അത്ര കറക്റ്റ് ആൻസർ അല്ല ഇൻവെസ്റ്റ്മെന്റ് മാർക്കറ്റിനെ കുറിച്ചുള്ള നോളഡ്ജ് അത്

തീർച്ചയായിട്ടും ഹെൽപ്ഫുൾ ആണ് പക്ഷെ ഒരു എസ്സെൻഷ്യൽ കോമ്പോണന്റ് അല്ല ഫിനാൻഷ്യൽ ഈ പറഞ്ഞിരിക്കുന്ന നമ്മുടെ

ഫിനാൻഷ്യൽ ലിറ്ററസിയുടെ ഒരു എസ്സെൻഷ്യൽ കോമ്പോണന്റ് ആണെന്ന് പറയാൻ പറ്റില്ല ഗുഡ് കമ്മ്യൂണിക്കേഷൻ സ്കിൽ

കമ്മ്യൂണിക്കേഷൻ സ്കിൽ ആവശ്യമാണ് പക്ഷേ അതൊന്നും ഈ ഫിനാൻഷ്യൽ ലിറ്ററസിയുടെ എസ്സെൻഷ്യൽ കോമ്പൗണ്ട് ആണെന്ന് പറയാൻ

വേണ്ടി സാധിക്കില്ല നോളഡ്ജ് ഓഫ് റിയൽ എസ്റ്റേറ്റ് റിയൽ എസ്റ്റേറ്റിനെ കുറിച്ചുള്ള അറിവ് ഒന്നും ഫിനാൻഷ്യൽ

ലിറ്ററസിയുടെ ഭാഗമാണെന്ന് പറയാൻ പറ്റും അപ്പൊ ഏറ്റവും ആപ്റ്റ് ആയിട്ടുള്ള ഏറ്റവും യോജിച്ച ആൻസർ ആണ് നമ്മൾ

തിരഞ്ഞെടുക്കേണ്ടത് അല്ലെ അടുത്ത 22 ആമത്തെ ക്വസ്റ്റ്യൻ നോക്കുക വൈ ഈസ് നോ ന്യൂമറസി ഇംപോർട്ടന്റ് ഇൻ ഫിനാൻഷ്യൽ

ഡിസിഷൻ മേക്കിംഗ് ന്യൂമറസി ഫിനാൻഷ്യൽ ഡിസിഷൻ മേക്കിംഗ് എങ്ങനെ സഹായിക്കും എന്നാണ് ചോദിച്ചിരിക്കുന്നത് അതായത്

കാൽക്കുലേഷൻ ഉള്ള കഴിവ് എന്നൊക്കെ പറയുന്നത് അക്കങ്ങൾ തമ്മിൽ കൂട്ടാനുള്ള കഴിവ് ഇൻട്രെസ്റ്റ് നമ്മൾ കാൽക്കുലേഷൻ

നടത്തുമ്പോൾ ലോണിന്റെ ഓഫറുകൾ നമ്മൾ കമ്പയർ ചെയ്യുമ്പോൾ അല്ലേ ഇഎംഐ നമുക്ക് കുറച്ച് മനസ്സിലാക്കാൻ അങ്ങനെ

എഫക്റ്റീവ് മണി മാനേജ്മെന്റുമായി ബന്ധപ്പെട്ട് ന്യൂമറസിക്ക് പല രീതിയിലുള്ള ഉപയോഗങ്ങൾ ഉണ്ട് അല്ലേ അപ്പൊ

അതുകൊണ്ട് നമുക്ക് അതിന്റെ ആൻസർ ആയിട്ട് പറയാം ഇറ്റ് എനേബിൾസ് കാൽക്കുലേഷൻസ് ലൈക് ഇൻട്രെസ്റ്റ് ഇഎംഐ ആൻഡ്

കംപാരിസൺ ഓഫ് ഒപേ എന്നുള്ളത് അല്ലെ അതാണ് അതിന്റെ ആൻസർ വരുക അപ്പൊ ലീഗൽ ഡോക്യുമെൻറ് മനസ്സിലാക്കുക അതൊന്നും

അതിന്റെ ആൻസർ ആയിട്ട് വരുന്നില്ല അല്ലെ ഒപ്പം തന്നെ പ്രൊഫഷണൽ ഹെൽപ്പിന് അത് ഒഴിവാക്കാൻ വേണ്ടി സഹായിക്കുന്നു അത്

മാത്രം കൃത്യമായിട്ടുള്ള ആൻസർ അല്ല ബഡ്ജറ്റിങ്ങിന് മാത്രമാണ് അത് ബാധകമാകുന്നത് അതും പറയാൻ വേണ്ടി സാധിക്കില്ല

അപ്പൊ ഏറ്റവും സ്യൂട്ടബിൾ ആയിട്ടുള്ള ആൻസർ എന്ന് പറയുന്നത് ബി ആണല്ലേ അപ്പൊ നമുക്കിനി പാർട്ട് ബി യും കൂടെ

ഡിസ്കസ് ചെയ്യാനുണ്ട് രണ്ട് മാർക്കിന്റെ ക്വസ്റ്റ്യൻ ആണ് നമുക്ക് എപ്പോഴും കൂടുതൽ നന്നായിട്ട് മനസ്സിലാക്കേണ്ട

ഒരു ഏരിയ ആണ് അപ്പൊ അത് തീർച്ചയായിട്ടും ഒരു മറ്റൊരു പാർട്ട് ആയിട്ട് ചെയ്യാൻ വേണ്ടി ശ്രമിക്കുന്നതാണ് നിങ്ങളുടെ

സപ്പോർട്ട് അനുസരിച്ചായിരിക്കും ചെയ്യുക അപ്പൊ മറക്കാതെ എല്ലാവരും വീഡിയോ ലൈക്ക് ചെയ്യും നിങ്ങൾക്ക് ക്ലാസിനെ

കുറിച്ചുള്ള അഭിപ്രായങ്ങൾ ഈ പാർട്ട് ടു വേണോ തുടങ്ങിയ കാര്യങ്ങളൊക്കെ ഒന്ന് കമന്റ് ചെയ്യുകയും ചെയ്യാം കേട്ടോ

അപ്പൊ നമുക്ക് പെട്ടെന്ന് തന്നെ വീണ്ടും ഒരു ക്ലാസ്സുമായി കാണാം താങ്ക്യൂ

Now that you’re fully informed, check out this amazing video on Basic Finance for Daily Life/Model question paper Discussion/MG University/B.com First Sem.
With over 4359 views, this video offers valuable insights into Finance.

CashNews, your go-to portal for financial news and insights.

37 thoughts on “Basic Finance for Daily Life/Model question paper Discussion/MG University/B.com First Sem #Finance

  1. Nala exaam aa important mcq idamoo plssNala exaam aa important mcq idamoo plssNala exaam aa important mcq idamoo plssNala exaam aa important mcq idamoo plssNala exaam aa important mcq idamoo plssNala exaam aa important mcq idamoo plssNala exaam aa important mcq idamoo plssNala exaam aa important mcq idamoo plss

  2. Nala exaam aa important mcq idamoo plssNala exaam aa important mcq idamoo plssNala exaam aa important mcq idamoo plssNala exaam aa important mcq idamoo plssNala exaam aa important mcq idamoo plssNala exaam aa important mcq idamoo plssNala exaam aa important mcq idamoo plssNala exaam aa important mcq idamoo plss

  3. Sir 1st sem Calicut University essentials of cost accounting and fundamentals of financial accounting model question paper answers video cheyyumo….please…

Comments are closed.