foreign transfer foreign foreign foreign foreign foreign foreign foreign
Now that you’re fully informed, watch this essential video on ESAF SMALL FINANCE BANK PRAGATI ACCOUNT REVIEW.
With over 24706 views, this video deepens your understanding of Finance.
CashNews, your go-to portal for financial news and insights.
✓ടെലഗ്രാം: https://telegram.me/moneymalayalam
✓Instagram: https://www.instagram.com/moneymalayalam
✓ Offers & Deals Community: https://telegram.me/enteoffer
ഈ അക്കൗണ്ട് എങ്ങനെയാണ് ക്ലോസ് ചെയ്യുക?
Good bank
platinum debit card change cheyth normal classic card akkan pattumo ??
ഇപ്പോള്‍ മിനിമം 2000 രൂപ മതി
എനിക്കും ഉണ്ട് ഇസാഫ് അക്കൗണ്ട്, അടിപൊളി ആണ് 😊😊
international departure kochi airport lounge available aano
airport lounge ethre aan
domestic & international
I am a regular viewer of your videos posting in you tube. Please do a video regarding Urban cooperative bank situated in Thrissur . I wanted to know whether we are safe in depositing our money there. Thanks.
Esaf giving to customers good service i like iam using esaf bank
I am part of ESAF for the last five years fully satisfied with the bank.
I am not sure whether this bank is run by illiterate, uneducated people.
They have a group loan, for that they charge 26% interest and other charges. If you calculate the total charges comes to 30-35%. That means, if you take a loan of 100000 you are repaying 135000 in a year.
The collection agents seem to be arrogant, aggressive and abusive. They threaten people so often to collect money on their convenience. Early morning, they come for collection and abuse people.
If you try to complain to the manager, he seems to be more than that of collection agents. Simply saying you don’t pay, we know how to take.
Very very bad bank. Never bank with them. Third rate and slum class bank.
ഈ ബാങ്ക് നടത്തുന്നത് നിരക്ഷരരും വിദ്യാഭ്യാസമില്ലാത്തവരുമാണോ എന്ന് എനിക്ക് തോന്നുന്നു.
ഇവർക്ക് ഒരു ഗ്രൂപ്പ് ലോൺ ഉണ്ട്, അതിന് ഇവർ 26% പലിശയും മറ്റ് ചാർജുകളും ഈടാക്കുന്നു. നിങ്ങൾ കണക്കാക്കിയാൽ മൊത്തം ചാർജുകൾ 30-35% വരും. അതായത്, നിങ്ങൾ 100000 ലോൺ എടുത്താൽ ഒരു വർഷം കൊണ്ട് 135000 തിരിച്ചടക്കുന്നു.
കളക്ഷൻ ഏജന്റുമാർ അഹങ്കാരികളും ആക്രമണകാരികളും അധിക്ഷേപകരും ആണ്. . അവരുടെ സൗകര്യാർത്ഥം പണം പിരിക്കാൻ അവർ ആളുകളെ പലപ്പോഴും ഭീഷണിപ്പെടുത്തുന്നു. അതിരാവിലെ തന്നെ പിരിവിന് വേണ്ടി വന്ന് ആളുകളെ പീഡിപ്പിക്കുന്നു.
നിങ്ങൾ മാനേജരോട് പരാതിപ്പെടാൻ ശ്രമിച്ചാൽ, അവൻ കളക്ഷൻ ഏജന്റുമാരേക്കാൾ കൂടുതലാണ് അവന്റെ സംസാരം, നിങ്ങൾ പണം അടക്കണ്ട , എങ്ങനെ മേടിക്കണമെന്നു ഞങ്ങൾക്കറിയാം, ഇതാണ് രീതി.
വളരെ മോശം ബാങ്ക്. അവരുടെ അടുത്ത് ഒരിക്കലും പോകരുത്… പെട്ട് പോകും… ഇവരെ ഉപേക്ഷിച്ചോളു.
मुझे यकीन नहीं है कि यह बैंक अनपढ़, अशिक्षित लोगों द्वारा चलाया जाता है।
उनके पास ग्रुप लोन है, उसके लिए वे 26% ब्याज और अन्य शुल्क लेते हैं। गणना करने पर कुल शुल्क 30-35% आता है। इसका मतलब है कि अगर आप 100000 का लोन लेते हैं तो आप एक साल में 135000 चुका रहे हैं।
संग्रहण एजेंट अहंकारी, आक्रामक और अपमानजनक प्रतीत होते हैं। वे अपनी सुविधानुसार पैसा वसूलने के लिए अक्सर लोगों को धमकाते हैं। सुबह-सुबह वे वसूली के लिए आते हैं और लोगों से दुर्व्यवहार करते हैं।
मैनेजर से शिकायत करने की कोशिश करें तो वह कलेक्शन एजेंटों से भी ज्यादा शिकायत करने लगता है। सीधे शब्दों में कहें तो आप भुगतान न करें, हम लेना जानते हैं।
बहुत ही ख़राब बैंक. उनके साथ कभी भी बैंक न रखें. थर्ड रेट और स्लम क्लास बैंक.
1ലക്ഷം ലോൺ എടുത്തു അടച്ചു തീരുമ്പോൾ 1.40🤓🤓ഉടായിപ്പ്
Esaf ബാങ്കിന് NRE അക്കൗണ്ട് ഫെസിലിറ്റി ഉണ്ടോ ?
Enik ethil nennum loan vennam ethintay detials enganayann
Sir
ഞാൻ ഉപയോ ഗി ക്കു ന്നു നല്ല ബാങ്ക് ആണ്
someone should do a review of different small finance banks, and rate experience in each of them. Between Suryoday and ESAF, not sure which one to choose.
5 lakhs fd ittal safe aarikumo?8.5 interest undaklo
Esaf app ൽ എങ്ങനെയാണ് statement pdf downlod ചെയ്യുന്നത്