ഹായ് എല്ലാ സ്ഥലത്തും ഏറ്റവും പവർ അല്ലെങ്കിൽ അധികാരമുള്ള ജോബ് എന്ന് പറഞ്ഞാൽ ഫിനാൻസ് മേഖലയിൽ വർക്ക്
ചെയ്യുന്നവർക്കാണ് കാരണം അവരാണ് ആ ഓർഗനൈസേഷനിലെ ഫൈനാൻഷ്യൽസ് ഡിസൈഡ് ചെയ്യുന്നത് ഫൈനാൻഷ്യൽ പ്രൊഫഷണൽസ്
വിചാരിച്ചാൽ മാത്രമേ പല കാര്യങ്ങൾക്കും ഫണ്ട് അലോക്കേറ്റ് ചെയ്ത് കിട്ടത്തുള്ളൂ എന്തിനധികം ഒരാളുടെ സാലറി
കിട്ടുന്നുണ്ടെങ്കിൽ പോലും ഈ പറയുന്ന ഫൈനാൻഷ്യൽ പ്രൊഫഷണൽസ് വിചാരിക്കണം ഇന്ന് പലതും ഡിജിറ്റൽ
ആയിക്കൊണ്ടിരിക്കുന്നുണ്ട് ബാങ്കിന്റെ ഒരുപാട് പ്രോസസ്സുകൾ ഡിജിറ്റൽ ആയി ഡിജിറ്റൽ വാലറ്റ്സ് വന്നു റോബോട്ടിക്
ആയിട്ടുള്ള അഡ്വൈസേഴ്സ് വന്നു ഫിനാൻഷ്യൽ മേഖലയിൽ എന്നിരുന്നാലും ഫൈനാൻഷ്യൽ മേഖലയിലെ പല കാര്യങ്ങളും ഒരിക്കലും
ഒരു ടെക്നോളജി കാരണം റീപ്ലേസ് ചെയ്യാൻ പറ്റത്തില്ല കാരണം മനുഷ്യന് സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ ഒരുപാട്
ഒരുപാട് ഡൗട്ട് വരാനുള്ള പ്രോസിബിലിറ്റി ഉണ്ട് ടെക്നോളജിയുമായിട്ട് കമ്മ്യൂണിക്കേറ്റ് ചെയ്യുന്നതിനു പകരം
അവർക്ക് ഒരു ഹ്യൂമനിനോട് കമ്മ്യൂണിക്കേറ്റ് ചെയ്താൽ അതിനൊരു ഹ്യൂമൻ ടച്ച് ഫീൽ ചെയ്തു അവർക്ക് അത് റിലേറ്റ്
ചെയ്യാൻ പറ്റും അതുകൊണ്ട് തന്നെ ഫൈനാൻഷ്യൽ അഡ്വൈസേഴ്സ് ഫൈനാൻഷ്യൽ കൗൺസിലേഴ്സ് വെൽത്ത് അഡ്വൈസേഴ്സ് അക്കൗണ്ടൻസ്
ഇവരെയൊന്നും ഈ അടുത്ത കാലത്തൊന്നും റീപ്ലേസ് ചെയ്യാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല കാലം കഴിയുമ്പോൾ തോറും
ബാങ്കിങ് മേഖലയിലും നമ്മൾ കണ്ടല്ലോ ഒരുപാട് ഒരുപാട് മാറ്റങ്ങൾ വരും എന്നിരുന്നാലും ഫൈനാൻഷ്യൽ പ്രൊഫഷണൽസിന്റെ
ഡിമാൻഡ് കുറയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നില്ല ഈ ഒരൊറ്റ റീസൺ തന്നെയാണ് ഫൈനാൻസിനെ നല്ല പൊട്ടൻഷ്യൽ ഉള്ള നല്ല
കരിയർ ഗ്രോത്ത് ഉള്ള ഇൻ ഡിമാൻഡ് കരിയർ ആയിട്ട് മാറ്റുന്നത് ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിസ്റ്റിക്സ്
സൂചിപ്പിക്കുന്നത് ഫൈനാൻഷ്യൽ ജോബ്സ് ഇന്ത്യ പോലുള്ള ഡെവലപ്പിംഗ് നേഷൻസിൽ 12 മുതൽ 14% വരെ അടുത്ത രണ്ട് ഡികെ 20
വർഷത്തോളം കാണുമെന്നുള്ളതാണ് ആവറേജ് തൊഴിൽ മേഖലയിൽ പലതും റീപ്ലേസ് ചെയ്യുമ്പോൾ അല്ലാന്നുണ്ടെങ്കിൽ 6% മുതൽ 8% ആണ്
ആവറേജ് ജോബ് റേറ്റ് എന്ന് നിങ്ങൾ മനസ്സിലാക്കണം അത് വെച്ച് കണക്കാക്കുമ്പോൾ വളരെയധികം ഗ്രോത്ത് ആണ് ഫൈനാൻഷ്യൽ
മേഖലയ്ക്ക് ഉള്ളത് നല്ല ഗ്രോത്ത് തരുന്ന ഒരു മേഖലയാണ് ഫിനാൻസ് എന്നുണ്ടെങ്കിൽ ഫിനാൻസ് മേഖല എല്ലാവർക്കും
പറ്റുന്നതല്ല നമ്പേഴ്സിലും അനലിറ്റിക്സിലും പ്രോബ്ലം സോൾവിങ്ങിലും ഒക്കെ പാഷനേറ്റ് ആയിട്ടുള്ളവർക്ക്
മാത്രമാണ് ഈ മേഖല അഭികാമ്യം ഫിനാൻസ് എന്ന് പറയുന്നത് കണക്ക് നോക്കുന്നത് മാത്രമോ അല്ലെങ്കിൽ സ്പ്രെഡ്ഷീറ്റ്
ബാലൻസ് ചെയ്യുന്നതോ മാത്രമല്ല ഇന്നത്തെ കാലത്ത് കോംപ്ലക്സ് ഫൈനാൻസ് സിസ്റ്റംസ് മനസ്സിലാക്കുന്നതും
സ്ട്രാറ്റജിക് ഡിസിഷൻസ് എടുക്കുന്നതും എല്ലാം ഫൈനാൻഷ്യൽ റോൾസിന്റെ ഭാഗമാണ് ഫിനാൻസ് മേഖല ഒരുപാട് അവസരങ്ങളും
തരുന്നുണ്ട് ഫ്രം ഇൻവെസ്റ്റ്മെന്റ് കോർപ്പറേറ്റ് ഫൈനാൻസ് ഫൈനാൻഷ്യൽ പ്ലാനിങ് റിസ്ക് മാനേജ്മെൻറ് ഇന്നത്തെ
വീഡിയോയിൽ ഞാൻ നിങ്ങൾക്ക് ഫൈനാൻസ് മേഖലയിൽ എവിടെയൊക്കെ വർക്ക് ചെയ്യാം ഫൈനാൻസ് മേഖലയിൽ വർക്ക് ചെയ്യുന്നതിന്റെ
അഡ്വാന്റേജസും ഡിസഡ്വാന്റേജസും എന്താണ് ഫൈനാൻഷ്യൽ മേഖലയിൽ നിങ്ങളുടെ ഇൻട്രെസ്റ്റ് മനസ്സിലാക്കാൻ പറ്റുന്ന ഒരു
ക്വിസ് ഇത്രയുമാണ് പറയാൻ വേണ്ടി പോകുന്നത് ഈ ചാനൽ വീഡിയോ ആദ്യമായിട്ട് കാണുന്നവർക്ക് ഞാൻ എന്നെ ഇൻട്രൊഡ്യൂസ്
ചെയ്യാം എന്റെ പേര് സാഹിബ് ഈ ചാനൽ നമ്മുടെ ഡേറ്റ സയൻസ് ഡേറ്റ അനലിറ്റിക്സ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫുൾ
സ്റ്റാക്ക് ഡെവലപ്മെന്റ് മോൺസ് സ്റ്റാക്ക് ഫൈനാൻസ് അക്കൗണ്ടിങ് സോഷ്യൽ ടെസ്റ്റിംഗ് ഡിജിറ്റൽ മാർക്കറ്റിംഗ്
തുടങ്ങിയ വീഡിയോയിലായിരിക്കും അപ്‌ലോഡ് ചെയ്യുന്നത് എഡ്യൂൾ ലേണിങ് എയിം തന്നെ ഫ്രഷേഴ്സ് ആയിട്ടുള്ളവർക്കും
കരിയർ ഗ്യാപ്പ് വന്നവർക്കും ഒരു ഐടി കരിയർ എനേബിൾ ചെയ്യുക എന്നുള്ളതാണ് സോ നിങ്ങളും ഏതെങ്കിലും ഒരു ഐടി കരിയർ
നേടാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ യു ക്യാൻ കണക്ട് വിത്ത് അസ് അറ്റ് 97462123 സോ വൺസ് എഗൈൻ ഐ ആം സാഹിബ് വെൽക്കം ടു ദി ന്യൂ
വീഡിയോ ഓഫ് എഡ്യൂർ ലേർണിങ് നമ്മൾ ഇന്ന് കാണുന്ന കുഞ്ഞും വലുതുമായ എല്ലാ കമ്പനികൾക്കും ഒട്ടമേ ഉള്ളൂ അറ്റ് ദി എൻഡ്
ഓഫ് ദി ഡേ പ്രോഫിറ്റ് ഉണ്ടാക്കുക എന്നുള്ളത് ഏതൊരു കമ്പനിയും പ്രോഫിറ്റ് ഉണ്ടാക്കി അത് നിലനിർത്തി കൊണ്ടുപോകണം
എന്നുണ്ടെങ്കിൽ കൃത്യമായ ബഡ്ജറ്റിങ്ങും ഫൈനാൻഷ്യൽ പ്ലാനിങ്ങും ക്യാഷ് ഫ്ലോ മാനേജ്മെൻറും എല്ലാം
ഉണ്ടായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ് അതുകൊണ്ടുതന്നെ ഫൈനാൻസ് കരിയർ ചെറുതും വലുതുമായ എല്ലാ കമ്പനികളിലും
ഇന്ന് അവൈലബിൾ ആണ് കൂടാതെ ഈ കരിയറിന് നല്ല ഗ്രോത്ത് പെർസ്പെക്റ്റീവ് ഉണ്ട് പക്ഷെ ഫിനാൻസ് കരിയർ പെർസ് ചെയ്യാൻ
തുടങ്ങുന്നതിനു മുമ്പ് നിങ്ങൾ കുറച്ചു കാര്യങ്ങൾ കാര്യങ്ങൾ ശ്രദ്ധിക്കണം അതിനു മുമ്പ് ഫിനാൻസ് എന്താണെന്ന്
നോക്കാം ജോബ് സെർച്ചിങ് വെബ്സൈറ്റ് ആയ ഇൻഡീഡ് ഫൈനാൻസിനെ ഡിഫൈൻ ചെയ്തിരിക്കുന്നത് കമ്പനീസ് അല്ലെങ്കിൽ
ഇൻഡിവിജ്വൽസ് അതുമല്ലെങ്കിൽ ഗവൺമെൻറ് ഏജൻസീസ് പണം മാനേജ് ചെയ്യുന്നതും സ്പെൻഡ് ചെയ്യുന്നതും കണക്കിലാക്കുന്ന
ഒരു ഫീൽഡിനെയാണ് ഫൈനാൻസ് എന്ന് പറയുന്നത് എന്നാണ് ഈ ഫീൽഡ് ഇൻവെസ്റ്റിംഗ് സേവിങ് ബോറോയിങ് ലെൻഡിങ് പിന്നെ
ബഡ്ജറ്റിങ് തുടങ്ങി ഒട്ടനവധി ആക്ടിവിറ്റീസ് ഇൻവോൾവഡ് ആണ് പലരും ഫൈനാൻസിനെ അക്കൗണ്ടിങ്ങും ഇക്കണോമിക്സും ഒക്കെ
ആയിട്ട് കരുതാറുണ്ട് പക്ഷേ ഒരിക്കലും ഫൈനാൻസ് എന്ന് പറയുന്നത് ഇക്കണോമിക്സോ അക്കൗണ്ട്സ് അല്ല ഫൈനാൻസും
അക്കൗണ്ടും തമ്മിലുള്ള വ്യത്യാസത്തിനെ കുറിച്ച് ഒരു ഡീറ്റെയിൽഡ് ആയിട്ട് വീഡിയോ ഞാൻ ചെയ്തിട്ടുണ്ട് അതിന്റെ
ലിങ്ക് താഴെ ഡിസ്ക്രിപ്ഷൻ ബോക്സിൽ കൊടുക്കുന്നതാണ് അത് നിങ്ങൾക്ക് കണ്ട് അതിനെക്കുറിച്ച് ഡീറ്റെയിൽ ആയിട്ട്
മനസ്സിലാക്കാവുന്നതാണ് ഫൈനാൻസും അക്കൗണ്ടിങ്ങും എക്കണോമിക്സും തമ്മിൽ ഒരു ബന്ധവും ഇല്ല എന്നുണ്ടെങ്കിൽ
നമുക്ക് അക്കൗണ്ടിങ്ങും എക്കണോമിക്സും എന്താണെന്ന് അടുത്തതായിട്ട് മനസ്സിലാക്കാം അക്കൗണ്ടിങ് എന്ന് പറയുന്നത്
മോസ്റ്റ്ലി ഫൈനാൻസുമായിട്ടും അല്ലെങ്കിൽ ഫൈനാൻസുമായിട്ട് ഭയങ്കര കൺഫ്യൂസ്ഡ് ആയിട്ടുള്ള ഒരു കരിയർ ആണ്
അക്കൗണ്ടിങ് എന്ന് പറയുന്നത് ഫൈനാൻഷ്യൽ ട്രാൻസാക്ഷൻസ് റെക്കോർഡ് ചെയ്യുന്ന പ്രോസസ് ആണ് അങ്ങനെ ഫൈനാൻഷ്യൽ
ട്രാൻസാക്ഷൻസ് റെക്കോർഡ് ചെയ്യുന്ന ആൾക്കാരെ നമ്മൾ അക്കൗണ്ടൻറ് എന്ന് പറയും ഇവരാണ് ബാലൻസ് ഷീറ്റും ക്യാഷ് ഫ്ലോ
സ്റ്റേറ്റ്മെന്റ്സും എല്ലാം മാനേജ് ചെയ്യുന്നത് ഇനി എക്കണോമിക്സ് നോക്കുകയാണെങ്കിൽ എക്കണോമിക്സ് എന്ന പദം
കേൾക്കുമ്പോഴും പലരും ഫൈനാൻസുമായിട്ട് കംപയർ ചെയ്യാറുണ്ട് എക്കണോമിക്സ് എന്ന് പറയുന്നത് വെൽത്ത് ട്രാൻസ്ഫറും
കൺസംഷനും തമ്മിലുള്ള പഠനത്തിനെയാണ് പറയുന്നത് ഇക്കണോമിക്സുകൾ പലപ്പോഴും ലാർജ് കോർപ്പറേഷൻസ് അല്ലെങ്കിൽ
ഗവൺമെൻറ്സിൽ ഒക്കെ ആയിരിക്കും വർക്ക് ചെയ്യുന്നത് നിങ്ങൾക്ക് ഇപ്പോൾ ഫൈനാൻസ് എന്താണെന്നും ഫൈനാൻസും
അക്കൗണ്ടിങ്ങും എക്കണോമിക്സും തമ്മിലുള്ള വ്യത്യാസം എന്താണെന്നും കൃത്യമായി മനസ്സിലായെന്ന് വിശ്വസിക്കുന്നു
ഇനി നമുക്ക് ഫൈനാൻസ് മേഖലയിലെ കരിയറുകളെ കുറിച്ച് മനസ്സിലാക്കാം ഫൈനാൻസ് മേഖലയിലെ കരിയർ നമുക്ക് ബ്രോഡ്ലി
രണ്ടായിട്ട് ഡിവൈഡ് ചെയ്യാൻ പറ്റും റീട്ടെയിൽ ആൻഡ് ഇൻസ്റ്റിറ്റ്യൂഷനിൽ നിന്ന് റീട്ടെയിൽ ഫൈനാൻസ് പൊതുവെ ജനറൽ
പബ്ലിക്കുമായിട്ട് ഇൻവോൾവ് ആവുന്നതാണ് ഇത്തരത്തിലുള്ള പ്രൊഫഷൻസ് പൊതുവെ സ്മോൾ കമ്പനീസ് അല്ലെങ്കിൽ ഇൻഡിവിജ്വൽ
ഇൻവെസ്റ്റേഴ്സിനെ ആയിരിക്കും സെർവ് ചെയ്യുന്നത് ഈ മേഖലയിലുള്ള മോസ്റ്റ് പ്രസ്റ്റീജിയസ് ഡെസിഗ്നേഷൻ ആണ് സി എഫ്
പി അല്ലെങ്കിൽ സർട്ടിഫൈഡ് ഫൈനാൻഷ്യൽ പ്ലാനർ സർട്ടിഫൈഡ് ഫൈനാൻഷ്യൽ പ്ലാനർ ആവാൻ വേണ്ടി മിനിമം ഡിഗ്രി ആണ്
ക്വാളിഫിക്കേഷൻ അതിന് ശേഷം സി എഫ് ബി ബോർഡിന്റെ ഒന്നര വർഷത്തെ പ്രോഗ്രാം പഠിച്ച് സി എഫ് പി സർട്ടിഫൈഡ് ആയിട്ടുള്ള
ഏതെങ്കിലും പ്ലാനറുടെ കീഴിൽ 6000 മണിക്കൂർ വർക്ക് ചെയ്ത് ആ എക്സ്പീരിയൻസ് വെച്ചിട്ട് സി എഫ് ബി ബോർഡിന്റെ തന്നെ 170
ക്വസ്റ്റ്യൻസ് ഉള്ള എക്സാം ക്രാക്ക് ചെയ്യണം എന്നിരുന്നാൽ മാത്രമേ ഒരു സർട്ടിഫൈഡ് ഫൈനാൻഷ്യൽ പ്ലാനർ ആകത്തുള്ളൂ
ഏകദേശം നാലു മുതൽ അഞ്ചു വർഷത്തോളം ദൈർഘ്യം എടുക്കുന്നതാണ് ഒരു സർട്ടിഫൈഡ് ഫൈനാൻഷ്യൽ പ്ലാനർ ആകുക എന്നുള്ളത് ഇനി
ഇൻസ്റ്റിറ്റ്യൂഷണൽ ഫൈനാൻസ് ആണ് രണ്ടാമത്തെ കരിയർ ഓപ്ഷൻ എന്ന് പറയുന്നത് ഫിനാൻസ് മേഖലയിൽ പേര് പോലെ തന്നെ
ഇൻസ്റ്റിറ്റ്യൂഷൻസ് അതായത് ബാങ്കിന്റെയോ കമ്പനീസിന്റെയോ ലാർജ് ഓർഗനൈസേഷൻസിന്റെയോ ഒക്കെ ഫൈനാൻസ് മാനേജ്
ചെയ്യുന്നവരെയാണ് നമ്മൾ ചെയ്യുന്നവരാണ് ഇൻസ്റ്റിറ്റ്യൂഷണൽ ഫൈനാൻഷ്യൽ പ്രൊഫഷൻസ് എന്ന് പറയുന്നത് ചാർട്ടേർഡ്
അക്കൗണ്ടൻറ് ആണ് ഈ മേഖലയിലെ ഏറ്റവും മികച്ച ജോബ് എന്ന് പറയുന്നത് പ്ലസ് ടു കഴിഞ്ഞ ഏതൊരാൾക്കും സി എ ഫൗണ്ടേഷൻ
കോഴ്സിനും എക്സാമിന് രജിസ്റ്റർ ചെയ്യാൻ പറ്റുന്നതാണ് അതിനുശേഷം ഗ്രൂപ്പ് വൺ ഗ്രൂപ്പ് ടു ഇന്റർമീഡിയറ്റ്
പ്രോഗ്രാം രജിസ്റ്റർ ചെയ്യണം അതും പാസ്സായി കഴിഞ്ഞാൽ ഏതെങ്കിലും സി എ യുടെ കീഴിൽ മൂന്നു വർഷം ആർട്ടിക്കിൾഷിപ്പ്
ചെയ്യണം അതിനുശേഷം സി എ ഫൈനൽ കോഴ്സ് രജിസ്റ്റർ ചെയ്തതിനു ശേഷം അതിന്റെ എക്സാം പാസ്സാവുക ഇവര് നോർമലി ഒരു അഞ്ചു
വർഷത്തോളം എടുക്കുന്നതാണ് ഈ ഒരു പ്രോസസ്സ് എന്ന് പറയുന്നത് ഫൈനാൻഷ്യൽ മേഖലയിൽ നിങ്ങൾ ഏതുതരത്തിലുള്ള ജോബ് നേടണം
എന്നുണ്ടെങ്കിലും എഡ്യൂൾ ലേർണിങ്ങിന്റെ കോംപ്രിഹെൻസീവ് ആയിട്ടുള്ള ഒരു വൺ ഇയർ പ്രോഗ്രാം ഉണ്ട് പിജി ഇൻ
ഇന്റർനാഷണൽ ഫൈനാൻസ് ഉണ്ട് ചാർട്ടേർഡ് അക്കൗണ്ടന്റ് ഫേമും ഇന്ത്യയിൽ തന്നെ മികച്ച ഒരു യൂണിവേഴ്സിറ്റി ആയിട്ട് ടൈ
അപ്പ് ആയിട്ടാണ് ആ പ്രോഗ്രാം ചെയ്യുന്നത് കഴിഞ്ഞ കംപ്ലീറ്റ് ആയ ബാച്ചിലൊക്കെ 100% പ്ലേസ്മെന്റും ഗ്യാരന്റീഡ് ആണ് ഈ
പ്രോഗ്രാമിന് ഒരു വർഷം മാക്സിമം 30 പേരെ പ്രോഗ്രാമിലേക്ക് എടുക്കത്തുള്ളൂ പുതിയ ബാച്ച് ഉടനെ സ്റ്റാർട്ട്
ചെയ്യുകയാണ് സോ നിങ്ങൾക്കും ഫൈനാൻഷ്യൽ മേഖലയിൽ താല്പര്യം ഉണ്ടെന്നുണ്ടെങ്കിൽ യു ക്യാൻ കണക്ട് വിത്ത് അസ് 97462123
ഫൈനാൻഷ്യൽ മേഖലയിലാണ് ജോലി നേടാൻ ആഗ്രഹമുണ്ടെന്നുണ്ടെങ്കിൽ നിങ്ങൾ ആദ്യം തിരിച്ചറിയണം നിങ്ങൾക്ക് റീട്ടെയിൽ
ഫൈനാൻഷ്യൽ മേഖലയാണോ ഇൻസ്റ്റിറ്റ്യൂഷണൽ ഫൈനാൻഷ്യൽ മേഖലയിലാണോ ജോലി നേർക്കാൻ ആഗ്രഹമുള്ളത് എന്നുള്ളതാണ് ഇതിൽ
ഏതാണ് തിരഞ്ഞെടുക്കേണ്ടത് എന്നുണ്ടെങ്കിൽ കൺഫ്യൂഷൻ ഉണ്ടെങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ പേഴ്സണാലിറ്റി അസ്സസ്
ചെയ്യാവുന്നതാണ് പബ്ലിക് ആയിട്ട് വർക്ക് ചെയ്യാൻ ആഗ്രഹിക്കുന്നത് ഓന്റർപ്രണറിയൽ മൈൻഡ് സെറ്റ് ഉള്ളവർ ഒരുപാട്
സംസാരിക്കാൻ ആഗ്രഹിക്കുന്നവർക്കൊക്കെ ബേസിക്കലി എന്റെ അഡ്വൈസിൽ റീട്ടെയിൽ ഫൈനാൻസ് ആയിരിക്കും ബെറ്റർ ലൈം
ലൈറ്റിൽ വരാതെ വർക്ക് ചെയ്യാൻ ആഗ്രഹിക്കുന്നവർ കംഫർട്ട് ലൈഫ് ആഗ്രഹിക്കുന്നവർ ഇൻട്രോവേർട്സ്
തുടങ്ങിയവർക്കൊക്കെ ഇൻസ്റ്റിറ്റ്യൂഷണൽ ഫൈനാൻഷ്യൽ ജോബ്സ് ആയിരിക്കും ബെറ്റർ ഇനി ഫൈനാൻഷ്യൽ കരിയർ നിങ്ങൾക്ക്
റൈറ്റ് ആണോ എന്ന് നിങ്ങൾക്ക് നിങ്ങളെ തന്നെ വിലയിരുത്താൻ പറ്റുന്ന കുറച്ച് ചോദ്യങ്ങളാണ് പറയാൻ വേണ്ടി പോകുന്നത്
അതിൽ ആദ്യത്തെ എന്ന് പറയുന്നത് വേർ ഡു യു വാണ്ട് ടു വർക്ക് നിങ്ങൾ ഫൈനാൻസ് അല്ല ഏത് കരിയർ തിരഞ്ഞെടുക്കുമ്പോഴും
ഏറ്റവും പ്രധാനപ്പെട്ട ഒരു ചോദ്യമായിട്ടാണ് എനിക്ക് ഈ ഒരു ചോദ്യത്തിന് തോന്നുന്നത് കാരണം നമ്മുടെ എൻവിയോൺമെൻറ്
നമ്മുടെ ജീവിതത്തെയും ജീവിത സാഹചര്യങ്ങളെയും ഒരുപാട് സ്വാധീനിക്കുന്നുണ്ട് നിങ്ങൾക്ക് ഫാസ്റ്റ് ബേസ്ഡ്
ആയിട്ടുള്ള ഒരു മെട്രോപൊളിറ്റൻ ലൈഫ് ഒക്കെയാണ് ആഗ്രഹിക്കുന്നു എന്നുണ്ടെന്നുണ്ടെങ്കിൽ നിങ്ങൾക്ക്
ഇൻസ്റ്റിറ്റ്യൂഷൻ ഫൈനാൻസ് തിരഞ്ഞെടുക്കാം അവിടത്തെ ടോപ്പ് മൾട്ടിനാഷണൽ കമ്പനീസിലുള്ള ജോബ് നേടാനുള്ള സ്കിൽസ്
നിങ്ങൾക്ക് സ്വായത്തമാക്കാം അങ്ങനെ സ്വായത്തമാക്കാൻ സഹായിക്കുന്നതാണ് ഡെഫിനിറ്റലി എഡ്യൂറിന്റെ പിജി ഇൻ
ഇന്റർനാഷണൽ ഫൈനാൻസ് പ്രോഗ്രാം എന്ന് പറയുന്നത് അതെല്ലാം നിങ്ങൾക്ക് നിങ്ങളുടെ നാട്ടുകാരോടും വീട്ടുകാരോടും
നിങ്ങളുടെ നാട് വിട്ടു പോകാനൊക്കെ ബുദ്ധിമുട്ടൊന്നുണ്ടെന്നുണ്ടെങ്കിൽ നിങ്ങൾക്ക് സ്മാൾ ഫൈനാൻസ്
ഇൻസ്റ്റിറ്റ്യൂഷൻസ് ഇപ്പോൾ കേരളത്തെ സംബന്ധിച്ചിടത്തോളം ഒരുപാട് ഗോൾഡ് ഫൈനാൻസ് കമ്പനീസ് അല്ലെങ്കിൽ ഒരുപാട്
ഫൈനാൻസ് റിലേറ്റഡ് ആയിട്ടുള്ള ഫേംസ് അവൈലബിൾ ആണ് സ്മോൾ ഫിനാൻസ് ബാങ്ക്സ് ഒക്കെ അവൈലബിൾ ആണ് സോ അങ്ങനത്തെ
ബാങ്കിലൊക്കെ ജോബ് നേടാൻ വേണ്ടി ശ്രമിക്കുന്നതാണ് ഡിഗ്രി ക്വാളിഫിക്കേഷൻ ഉണ്ടെന്നുണ്ടെങ്കിൽ ഇത്തരം
ഇൻസ്റ്റിറ്റ്യൂഷൻസിൽ ഡെഫിനിറ്റലി നിങ്ങൾക്ക് ജോബ് ലഭിക്കുന്നതാണ് രണ്ടാമതായിട്ട് നിങ്ങൾ നിങ്ങളോട്
ചോദിക്കേണ്ടതാണ് ഡു യു ലവ് വർക്കിംഗ് വിത്ത് നമ്പേഴ്സ് ആൻഡ് ഡേറ്റ ഫൈനാൻഷ്യൽ സ്റ്റേറ്റ്മെന്റ്സ്
മനസ്സിലാക്കാനും മാർക്കറ്റ് ട്രെൻഡ്സ് അനലൈസ് ചെയ്യാനും പ്രോബ്ലം സോൾവ് ചെയ്യാനും ഇൻവെസ്റ്റ്മെന്റ് ഡേറ്റ
ഒക്കെ നിങ്ങൾക്ക് മാനേജ് ചെയ്യാൻ താല്പര്യമുണ്ട് അത് അനലൈസ് ചെയ്തതിനു ശേഷം അത് ഇന്റർപ്രെറ്റ് ചെയ്ത് അതിൽ
നിന്നുള്ള വാല്യൂബിൾ സൊല്യൂഷൻസ് ഒക്കെ കണ്ടെത്താൻ നിങ്ങൾക്ക് ഇൻട്രെസ്റ്റ് ഉണ്ടെങ്കിൽ ഡെഫിനിറ്റലി ഫൈനാൻഷ്യൽ
മേഖല നിങ്ങൾക്ക് നല്ലതായിരിക്കും നിങ്ങൾ ചിന്തിക്കേണ്ടത് നിങ്ങൾക്ക് സ്റ്റാറ്റിസ്റ്റിക്സ് മാത്സ് ഫൈനാൻസ്
ഡേറ്റ മോഡലിങ് ഫൈനാൻഷ്യൽ മോഡൽസ് ഒക്കെ ആയിട്ട് ഡെയിലി വർക്ക് ചെയ്യാൻ നിങ്ങൾക്ക് ഇൻട്രെസ്റ്റ് ആണോ പാഷനേറ്റ് ആണോ
എന്നുള്ളതൊക്കെയാണ് മൂന്നാമതായിട്ട് ഫൈനാൻഷ്യൽ മേഖല നിങ്ങൾക്ക് കൃത്യമായിട്ടുള്ള റൈറ്റ് ആയിട്ടുള്ള ഒരു കരിയർ
ആണോ എന്ന് നിങ്ങൾ തിരിച്ചറിയാൻ നിങ്ങൾക്ക് ചിന്തിക്കേണ്ട ഒരു കാര്യമാണ് നിങ്ങൾക്ക് പാസ്റ്റ് എക്സ്പീരിയൻസ്
നിങ്ങൾക്ക് ചിന്തിക്കാവുന്നതാണ് നിങ്ങൾ കണ്ടിന്യൂസ് ആയിട്ട് സ്കിൽ അപ്ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന
കമ്മ്യൂണിറ്റീസ് ലേൺ ചെയ്യാനും അഡാപ്റ്റ് ചെയ്യാനും ഒക്കെ ആഗ്രഹിക്കുന്ന വ്യക്തിയാണോ എന്നുള്ളതാണ് ഫൈനാൻസ്
എന്ന് പറയുന്നത് ലോകമെമ്പാടും ഒരേ സ്റ്റാൻഡേർഡ് ഫോളോ ചെയ്യുന്നതാണ് അതിപ്പോൾ യുഎസ്സിൽ ആണെങ്കിലും യുകെയിൽ
ആണെങ്കിലും ഇന്ത്യയിൽ ആണെങ്കിലും മിഡിൽ ഈസ്റ്റിൽ ആണെങ്കിലും ഒക്കെ ഒരേ സ്റ്റാൻഡേർഡ് ഫോളോ ചെയ്യുന്നതാണ്
അതുകൊണ്ട് തന്നെ തന്നെയാണ് എഡ്യൂൾ ലേർണിങ്ങിൽ ഏറ്റവും കൂടുതൽ ഇന്റർനാഷണൽ പ്ലേസ്മെന്റ്സ് നൽകാൻ പറ്റിയിട്ടുള്ള
ഒരു പ്രോഗ്രാം ആയിട്ട് പിജി ഇന്റർനാഷണൽ ഫൈനാൻസ് മാറിയത് ഗ്ലോബൽ മാർക്കറ്റ്സും ടെക്നോളജിക്കൽ അഡ്വാൻസ്മെന്റ്സും
റെഗുലേഷൻസും എല്ലാം ഗ്ലോബലി തന്നെ വരുന്ന മാറ്റങ്ങൾ ആയതുകൊണ്ട് തന്നെ അതെല്ലാം എല്ലാ രാജ്യത്തെയും ഫൈനാൻഷ്യൽ
സിസ്റ്റത്തിനെ ഇൻഫ്ലുവൻസ് ചെയ്യും സോ അതുകൊണ്ട് തന്നെ ഒരു ഫൈനാൻഷ്യൽ മേഖലയിൽ നിങ്ങൾക്ക് നല്ലൊരു കരിയർ ഗ്രോത്ത്
വേണം എന്നുണ്ടെങ്കിൽ നിങ്ങൾ എപ്പോഴും ഇത്തരത്തിലുള്ള കാര്യങ്ങളെ കുറിച്ച് വെൽ അവെയർ ആയിരിക്കണം നിങ്ങൾ
അപ്ഡേറ്റഡ് ആയിക്കൊണ്ടിരിക്കണം നിങ്ങൾ പഠിച്ചുകൊണ്ടിരിക്കണം സോ കണ്ടിന്യൂസ് ലേർണിങ് വളരെ ഇംപോർട്ടന്റ് ആണ്
ഫൈനാൻഷ്യൽ മേഖലയിൽ പിന്നെ നാലാമത്തെ നിങ്ങൾ ചോദിക്കാൻ പറ്റുന്ന പ്രോബ്ലം ഡു യു എൻജോയ് പ്രോബ്ലം സോൾവിങ്
എന്നുള്ളതാണ് ഫിനാൻസിലെ പല ജോബ് റോൾസും കോംപ്ലക്സ് ആയിട്ടുള്ള പ്രോബ്ലം സോൾവ് ചെയ്യാനും സ്ട്രാറ്റജിക്കലി
തിങ്ക് ചെയ്യാനും ഒക്കെ ആവശ്യപ്പെടുന്നുണ്ട് സിറ്റുവേഷൻ അനലൈസ് ചെയ്ത് അതിനുള്ള സൊല്യൂഷൻ കണ്ടുപിടിച്ചാൽ
മാത്രമേ നിങ്ങൾക്ക് ലോങ്ങ് ടേം ഈ ഒരു കരിയറിൽ ശോഭിക്കാൻ സാധിക്കത്തുള്ളൂ ഇങ്ങനെ ചെയ്യുന്നത് പലപ്പോഴും
ടെൻഷനിലും സ്ട്രെസ്സിലും ഒക്കെ എത്തിക്കാൻ ഉള്ള ചാൻസ് ഉണ്ട് പക്ഷെ അതിനനുസരിച്ചുള്ള ഗ്രോത്ത് ഡെഫിനിറ്റലി
നിങ്ങൾക്ക് കിട്ടുന്നതാണ് സോ പ്രോബ്ലം സോൾവ് ചെയ്യുന്നത് ഇഷ്ടമാണോ പ്രഷർ സിറ്റുവേഷൻസ് ഹാൻഡിൽ ചെയ്യുന്നത്
ഇഷ്ടമാണോ അതൊരു കംഫർട്ട് സോണിൽ നിൽക്കുന്നതാണോ നിങ്ങൾക്ക് താല്പര്യം എന്നൊക്കെ തീരുമാനിച്ച് എന്നിട്ട് ഒരു
സെൽഫ് ഇവാലുവേഷൻ നടത്തിയതിനുശേഷം മാത്രം ഫിനാൻഷ്യൽ കരിയർ നിങ്ങൾക്ക് അപ്രോപ്രിയേറ്റ് ചെയ്യണം എന്നുള്ളത്
ചിന്തിക്കുക സോ അഞ്ചായിട്ട് നിങ്ങൾ ചോദിക്കേണ്ടതാണ് വർക്ക് ലൈഫ് നിങ്ങൾക്ക് എത്രത്തോളം ഇംപോർട്ടന്റ് ആണ്
എന്നുള്ളത് ഫിനാൻസ് കരിയറിൽ എക്സ്പീരിയൻസ് നേടുന്നതിനനുസരിച്ച് ഡെഫിനിറ്റലി വർക്ക് ലോഡും നിങ്ങൾക്ക് അതിനോട്
ചിലവഴിക്കേണ്ട സമയം കൂടും നിങ്ങൾക്കുള്ള കമ്മിറ്റ്മെൻറ് മേഖലയിൽ കൂടും പലപ്പോഴും ചിലപ്പോൾ ട്രാവലിങ്ങും ലോങ്ങ്
അവേഴ്സ് ഓഫ് വർക്ക് ഒക്കെ നിങ്ങൾക്ക് ചെയ്യേണ്ടതായിട്ട് വരും സോ കുറച്ചു നാളത്തേക്ക് നിങ്ങളുടെ പേഴ്സണൽ ടൈം
കരിയർ അഡ്വാൻസിന് വേണ്ടിയിട്ട് ത്യജിക്കാൻ തയ്യാറാണെന്നുണ്ടെങ്കിൽ ഡെഫിനിറ്റലി ഫൈനാൻസ് നിങ്ങൾക്ക് നല്ലൊരു
കരിയർ ഓപ്ഷൻ ആയിരിക്കും അല്ലാന്നുണ്ടെങ്കിൽ ഫൈനാൻസിൽ ഫ്ലെക്സിബിൾ ആയിട്ടുള്ള ഒരുപാട് കരിയർ ഓപ്ഷൻസ് ഒക്കെ
അവൈലബിൾ ആണ് ഇപ്പം എന്താ പറയുക റിസീവബിൾ മാനേജർ അക്കൗണ്ട്സ് പെയബിൾ മാനേജർ എന്നൊക്കെ പറഞ്ഞ ജോബ് ഉള്ളൂ പല
സ്ഥലത്തും വർക്ക് ഫ്രം ഹോം ഓപ്ഷൻസ് ഒക്കെ അവൈലബിൾ ആണ് ഫിനാൻസിലെ 10 കെയർ ഓപ്ഷൻസ് ഏതാണെന്നൊക്കെ പറഞ്ഞിട്ടുള്ള
വീഡിയോ ഞാൻ ചെയ്തിട്ടുണ്ട് അതിനെക്കുറിച്ച് നിങ്ങൾക്ക് അറിയില്ല എന്നുണ്ടെങ്കിൽ ആ വീഡിയോ നിങ്ങൾക്ക് കാണാം
ഇത്രയും ഇത്രയും ക്വസ്റ്റ്യൻസ് ഒക്കെ ചോദിച്ചിട്ടും നിങ്ങൾക്ക് ഇനിയും ഡൗട്ട് ഉണ്ട് ഫിഷി സ്റ്റീൽ ഫൈനാൻസ്
ഇഷ്ടമാണ് എന്നുണ്ടെങ്കിൽ നിങ്ങൾക്ക് താഴെ ഒരു ക്വിസിന്റെ ലിങ്ക് കൊടുത്തിട്ടുണ്ട് ആ ലിങ്കിൽ കയറിയിട്ട്
നിങ്ങൾക്ക് ക്വിസില് പാർട്ടിസിപ്പേറ്റ് ചെയ്യാവുന്നതാണ് അതിന്റെ റിസൾട്ട് എന്തുതന്നെയാലും നിങ്ങൾ കമൻറ്
ബോക്സിൽ രേഖപ്പെടുത്താൻ മറക്കരുത് ഈ വീഡിയോ വളരെ ഹെൽപ്ഫുൾ ആയെന്ന് വിശ്വസിക്കുന്നു ഇതുപോലത്തെ വീഡിയോ ലഭിക്കാൻ
വേണ്ടി ചാനൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക താങ്ക്യൂ [സംഗീതം]
CashNews, your go-to portal for financial news and insights.
Don't forget to do about data analytics in various industries
സർ edure ൽ Linux admin ഫീൽഡിൽ internship ലഭിക്കുമോ?