November 5, 2024
Know about self-finance MBBS seat. | Cut off and who can choose. #neet2024
 #Finance

Know about self-finance MBBS seat. | Cut off and who can choose. #neet2024 #Finance


foreign difficult foreign foreign foreign foreign thank you

Now that you’re fully informed, don’t miss this essential video on Know about self-finance MBBS seat. | Cut off and who can choose. #neet2024.
With over 26388 views, this video is a must-watch for anyone interested in Finance.

CashNews, your go-to portal for financial news and insights.

#selffinance #neet2024

43 thoughts on “Know about self-finance MBBS seat. | Cut off and who can choose. #neet2024 #Finance

  1. കർണാടകത്തിലെയും തമിഴ്നാട്ടിലെയും പോലെ കേരളത്തിലും കുറഞ്ഞ നിരക്കിൽ സ്വകാര്യ മെഡിക്കൽ കോളേജുകളിൽ പഠിക്കാൻ നിയമം കൊണ്ട് വരണം. ഇവിടെ ചെറിയ മാർക്കിന്റെ വ്യത്യാസത്തിൽ ഗവർമെന്റ് സീറ്റ് കിട്ടാത്ത കുട്ടിക്കും 7 ലക്ഷത്തിന് മുകളിൽ ഫീസ് കൊടുക്കണം!!! സാധാരണക്കാർക്ക് ഇത് താങ്ങാൻ പറ്റാത്തത് കാരണം അവസരം നഷ്ടപ്പെടുകയാണ്.

    മറ്റ് സംസ്ഥാനങ്ങളിലെ സ്വകാര്യ മെഡിക്കൽ കോളേജുകളിൽ അവിടെത്തെ വിദ്യാർത്ഥികളോട് 2 ലക്ഷം വരെ മാത്രം ഫീസ് വാങ്ങുമ്പോൾ കേരളത്തിൽ മാത്രം 7 ലക്ഷം??? കേരളത്തിലെ കുട്ടികൾക്ക് മാത്രം എന്താ പ്രേതേകത ഇത്ര അധികം ഫീസ് വാങ്ങിക്കാൻ?? ഈ അനീതിക്കെതിരെ ശബ്ദമുയർത്തുക.

  2. റിപീറ്റ്ന് പോകുന്നവർ ഒരു കാര്യം ശ്രെദ്ധിക്കുക നിങ്ങൾ ഒരിക്കലും ഈ വർഷത്തെയൊ മുൻ കൊല്ലത്തയോ റാങ്ക് നോക്കി തയ്യാർ എടുക്കരുത് നിങ്ങൾ മാക്സിമം മാർക്കു സ്കോർ ചെയ്യാൻ ശ്രെമിക്കണം, ഇതു വരെ പഠിച്ച രീതിയിൽ അല്ല പഠിത്തം, കടുത്ത തയ്യാർ എടുപ്പ് വേണം

  3. ഫീസ് കാര്യത്തിൽ കേരളതിൽ വളരെ കൂടുതൽ ആണ്, സർക്കാർ കോളേജ്കളിൽ നേരിയ വിത്യാസതിൽ കിട്ടാത്ത കുട്ടികൾക്കുഅവരുടെ മാർക്ക്‌ അനുസരിച്ചു ഫീസ് ക്രെമപെടുത്തണം, ഇപ്പോൾ നിലവിൽ ഉള്ള ഫീസ് ഒരു കൊള്ള ആണ്

Comments are closed.