January 12, 2025
Last Day Exam Tips|Financial Markets and Services|Calicut University Bcom 5th Semester
 #Finance

Last Day Exam Tips|Financial Markets and Services|Calicut University Bcom 5th Semester #Finance


വൺസ് എഗൈൻ വെൽക്കം ബാക്ക് ടു കെ സി എസ് ക്ലാസ്സസ് കെ സി എസ് ക്ലാസ്സസിന്റെ മറ്റൊരു പുതിയ വീഡിയോയിലേക്ക്

എല്ലാവർക്കും സ്വാഗതം ദിസ് ഈസ് കിരൺ സി എസ് കാലിക്കറ്റ് യൂണിവേഴ്സിറ്റി ബികോം ബിബിഎ ഫിഫ്ത് സെമസ്റ്റർ എക്സാംസ്

നടന്നുകൊണ്ടിരിക്കുകയാണ് സ്പെഷ്യലൈസേഷൻ പേപ്പേഴ്സ് ആണ് ഇനി നെക്സ്റ്റ് രണ്ടെണ്ണം നടക്കാൻ പോകുന്നത് സോ നാളെ

നടക്കാൻ പോകുന്നത് ഫിനാൻസ് സ്പെഷ്യലൈസ് ചെയ്തിട്ടുള്ള കുട്ടികളുടെ ബികോം ഫിഫ്ത്തിലെ ഏറ്റവും ഇംപോർട്ടന്റ്

ആയിട്ടുള്ള തിയറി സബ്ജക്റ്റ് ആണ് ഫിനാൻഷ്യൽ മാർക്കറ്റ്സ് ആൻഡ് സർവീസസ് നമ്മൾ ഈ ഒരു സബ്ജക്റ്റിന്റെ ഇംപോർട്ടന്റ്

ക്വസ്റ്റ്യൻസിന്റെ വീഡിയോസ് ദെൻ ഉറപ്പായും പ്രതീക്ഷിക്കുന്ന ഓരോ പാർട്ടിലുള്ള ചോദ്യങ്ങളുടെ ഡിസ്കഷൻ ഇതൊക്കെ

ചെയ്തു കഴിഞ്ഞിട്ടുള്ളതാണ് കാണാത്തവർ ഉണ്ടെങ്കിൽ കാണാം സ്മാർട്ട് സ്റ്റഡിക്ക് വളരെ ഹെൽപ്ഫുൾ ആയിരിക്കും ദെൻ

അതിനുശേഷം നമ്മൾ എപ്പോഴും ചെയ്യുന്നതാണ് ലാസ്റ്റ് ഡേ എക്സാമിനേഷൻ ടിപ്സ് ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്ന

കുട്ടിയാണെങ്കിലും ഒന്ന് പാസ്സാകണമെങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് നമ്മൾ ഈ ഒരു വീഡിയോയിൽ ഇൻക്ലൂഡ്

ചെയ്തിട്ടുള്ളത് വീഡിയോയിലോട്ട് പോകുന്നതിനേക്കാൾ മുമ്പ് പറയാനുള്ളത് നമ്മുടെ സ്ഥാപനം കാൽക്കറ്റ്

യൂണിവേഴ്സിറ്റി ബികോം ബിബിഎ എല്ലാ സെമസ്റ്ററിലെയും ക്ലാസ്സസ് പ്രൊവൈഡ് ചെയ്യുന്നുണ്ട് ലൈവ് ക്ലാസ് google

മീറ്റിലൂടെ പ്രൊവൈഡ് ചെയ്യുന്നു വീഡിയോ ക്ലാസിന്റെ റെക്കോർഡഡും ആക്സസ് ചെയ്യാൻ സാധിക്കും അതുകൊണ്ടുതന്നെ

എപ്പോൾ വേണമെങ്കിലും പഠിച്ച് ഡൗട്ട് ഉള്ളത് ചോദിക്കാനുള്ള അവസരം ഉണ്ട് എന്നുള്ളതാണ് ഇതുവരെയുള്ള നമ്മുടെ

റിസൾട്ട്സ് ഒക്കെ സൂപ്പർ റിസൾട്ട്സ് ആണ് കേട്ടോ സോ നമ്മുടെ ക്ലാസ്സിൽ ജോയിൻ ചെയ്ത് പഠിച്ച് നല്ല മാർക്ക്

മേടിക്കാൻ താല്പര്യമുള്ള കുട്ടികൾക്ക് ഡിസ്ക്രിപ്ഷൻ ബോക്സിലുള്ള എന്റെ whatsapp നമ്പറിൽ കോൺടാക്ട് ചെയ്യാം

ക്ലാസ്സസ് ആക്സസ് ചെയ്യാം ഓക്കേ സോ നമുക്ക് എന്തായാലും വീഡിയോയിലോട്ട് പോകാം അപ്പൊ ഫിനാൻഷ്യൽ മാർക്കറ്റ്സ് ആൻഡ്

സർവീസസ് ഒരുപാട് പഠിക്കാനുള്ള ഒരു സബ്ജക്റ്റ് ആണ് ലെങ്തി ആണ് ബട്ട് നിങ്ങൾ പിക്ക് ചെയ്ത് കുറച്ച് ഏരിയാസിലോട്ട്

ഫോക്കസ് ചെയ്യുകയാണെങ്കിൽ ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടിയാണെങ്കിലും എളുപ്പം പോലെ പാസ്സായിരിക്കും

എന്നുള്ളതാണ് കാരണം ഈ ഒരു സബ്ജെക്റ്റില് റിപ്പീറ്റ് ആയിട്ട് ക്വസ്റ്റ്യൻസ് വരുന്ന കുറച്ച് ഏരിയാസ് ഉണ്ട് ഇപ്പോൾ

മണി മാർക്കറ്റ് ക്യാപിറ്റൽ മാർക്കറ്റ് മിക്ക പേപ്പറിലും ഇതിനെ റിലേറ്റ് ചെയ്തിട്ടുള്ള ചോദ്യങ്ങൾ എന്തായാലും

ഉണ്ടായിരിക്കും നല്ല രീതിയിൽ പഠിച്ച് അവസാനിപ്പിക്കുകയാണെങ്കിൽ ഇത് രണ്ടും പഠിച്ചാൽ തന്നെ നിങ്ങൾക്ക്

പാസ്സാവാൻ പറ്റും അതുപോലെതന്നെ സ്റ്റോക്ക് എക്സ്ചേഞ്ചിനെ പറ്റിയിട്ടുള്ള കാര്യങ്ങൾ സെബിനെ പറ്റിയിട്ടുള്ള

കാര്യങ്ങൾ മ്യൂച്വൽ ഫണ്ടിനെ പറ്റിയുള്ള കാര്യങ്ങൾ ഇങ്ങനെയുള്ള കുറച്ച് ടോപ്പിക്സ് പിക്ക് ചെയ്ത് പിക്ക് ചെയ്ത്

നിങ്ങൾക്ക് പഠിക്കാൻ സാധിക്കുമെങ്കിൽ ഓൺലൈൻ സെക്യൂരിറ്റി ട്രേഡിങ്ങിനെ പറ്റിയുള്ള കാര്യങ്ങൾ എൻബിഎഫ്സിനെ

പറ്റിയുള്ള കാര്യങ്ങൾ ഇത് തന്നെയാണ് മിക്ക പേപ്പറിലും നമുക്ക് റിപ്പീറ്റ് ആയിട്ട് കാണാൻ സാധിക്കുക അതുപോലെ

തന്നെ പ്രൈമറി മാർക്കറ്റ് സെക്കൻഡറി മാർക്കറ്റ് ഐപിഒ കൺസെപ്റ്റ് ഇങ്ങനത്തെ കുറച്ച് ഏരിയാസ് ഉണ്ട് അപ്പൊ ഇനിഷ്യൽ

പബ്ലിക് ഓഫറിനെ പറ്റിയുള്ള കാര്യങ്ങൾ അപ്പൊ ഈ ഏരിയാസ് നിങ്ങൾ നല്ല രീതിയിൽ പഠിക്കുകയാണെങ്കിൽ നിങ്ങൾക്ക് 100% പാസ്

ആയിരിക്കും എന്നുള്ളതാണ് ഓക്കേ എന്നാലും നമ്മൾ എപ്പോഴും അപ്ലൈ ചെയ്യുന്ന നമ്മുടെ സ്ട്രാറ്റജി ഉണ്ട് ലാസ്റ്റ്

മൊമെന്റിൽ പഠിക്കുന്ന കുട്ടികളുടെ അടുത്ത് പറയുന്ന ഒരു കാര്യം നമുക്ക് രണ്ട് പാർട്ടിലോട്ട് ഫോക്കസ് ചെയ്യാൻ

സാധിക്കുമെങ്കിൽ പുഷ്പം പോലെ പാസ്സാവാൻ പറ്റും എന്നുള്ളത് നമ്പർ വൺ പാർട്ട് എ നമ്പർ ടു പാർട്ട് സി ഈ രണ്ട്

പാർട്ടിന്റെ പ്രത്യേകത മിക്ക ക്വസ്റ്റ്യൻ പേപ്പറിലും ഇത് റിപ്പീറ്റ് ചോദ്യങ്ങൾ തരുന്ന പാർട്ടുകളാണ് സോ ഞാൻ

ഓൾറെഡി ഉറപ്പായും പ്രതീക്ഷിക്കുന്ന പാർട്ട് എ യില് പ്രതീക്ഷിക്കുന്ന കുറച്ച് ചോദ്യങ്ങളുടെ വീഡിയോ

ചെയ്തിട്ടുണ്ട് അത് നിങ്ങൾ നോക്കുകയാണെങ്കിൽ അതിലുള്ള സെയിം ചോദ്യങ്ങൾ തന്നെയായിരിക്കും മിക്കതും ഇതും നാളത്തെ

എക്സാമിന് ഉണ്ടാവാം ഞാൻ നേരത്തെ പറഞ്ഞ പോലെ തന്നെ ക്യാപിറ്റൽ മാർക്കറ്റ് എന്താണ് മണി മാർക്കറ്റ് എന്താണ് പ്രൈമറി

മാർക്കറ്റ് സെക്കൻഡറി മാർക്കറ്റ് മ്യൂച്വൽ ഫണ്ട് ഐപിഒ ദെൻ സർട്ടിഫിക്കറ്റ് ഓഫ് ഡിപ്പോസിറ്റ് കൊമേർഷ്യൽ പേപ്പർ

കോൾ മണി മാർക്കറ്റ് ഓർ നോട്ടീസ് മണി എന്താണ് എന്നുള്ളത് പലപ്പോഴും ചോദിക്കാറുള്ളതാണ് അതുപോലെതന്നെ എൻബിഎഫ് സിനെ

പറ്റിയുള്ള കാര്യം ദെൻ ഫാക്ടറിങ് എന്താണ് ഫോർഫിറ്റിങ് എന്താണ് റൈറ്റ് ഇഷ്യൂ അതുപോലെ തന്നെ എംപ്ലോയി സ്റ്റോക്ക്

ഓപ്ഷൻ സ്കീം ദെൻ പ്രിഫറൻസ് ഷെയർ ഇക്വിറ്റി ഷെയർ സ്വെറ്റ് ഇക്വിറ്റി ഇങ്ങനെയുള്ള കുറച്ച് ചോദ്യങ്ങൾ ഉണ്ട്

ഇതുതന്നെയാണ് മിക്ക പേപ്പറിലും ബുക്ക് ബിൽഡിങ് ഞാൻ നേരത്തെ പറഞ്ഞു ഇൻഷുറൻസിന്റെ ഡിഫറെന്റ് ടൈപ്പ് ഇപ്പൊ ഫയർ

ഇൻഷുറൻസിനെ പറ്റിയിട്ടുള്ള കാര്യങ്ങൾ ചോദിക്കാറുണ്ട് ട്രഷറി ബില്ലിനെ പറ്റിയിട്ട് ബി എസ്സി എൻ എസ്സി സ്റ്റോക്ക്

ഇൻഡെക്സിനെ പറ്റിയിട്ട് സ്റ്റോക്ക് എക്സ്ചേഞ്ച് കമ്മോഡിറ്റി സ്റ്റോക്ക് എക്സ്ചേഞ്ച് ദെൻ ഫിനാൻഷ്യൽ

ഇൻസ്ട്രുമെൻറ്സ് ഫിനാൻഷ്യൽ ഇന്റർമീഡിയറി ഫിനാൻഷ്യൽ സിസ്റ്റം ഇതൊക്കെ എന്താണ് ഓൺലൈൻ സെക്യൂരിറ്റി ട്രേഡിങ്

ഗിൽറ്റ് എഡ്ജ്ഡ് സെക്യൂരിറ്റീസ് ദെൻ ഈ പറയുന്ന മ്യൂച്വൽ ഫണ്ടിൽ തന്നെ ഓപ്പൺ എൻഡഡ് എന്താണ് മ്യൂച്വൽ ഫണ്ട് ക്ലോസ്

എൻഡഡ് അതിനെപ്പറ്റിയിട്ട് ചോദിക്കാറുണ്ട് സെപ്പറേറ്റ് തന്നെ ഇൻസൈഡഡ് ട്രേഡിങ് എന്താണ് നമുക്ക് സെബിനെ റിലേറ്റ്

ചെയ്തിട്ടുള്ള ഏറ്റവും ഇംപോർട്ടന്റ് ആയിട്ടുള്ള ഒരു കൺസെപ്റ്റ് തന്നെയാണ് സ്റ്റോക്ക് മാർക്കറ്റിനെ റിലേറ്റ്

ചെയ്തിട്ടുള്ളതാണ് ഇൻസൈഡ് ട്രേഡിങ് പലപ്പോഴും കണ്ടുവരാറുള്ളതാണ് അതുപോലെ തന്നെ റിപ്പോസ് എന്താണ് ഫാക്ടറിങ് ഞാൻ

നേരത്തെ പറഞ്ഞു ഫോർ ഫിറ്റിങ് പറഞ്ഞു അതുപോലെതന്നെ ലീസിങ് എന്താണ് ഹയർ പർച്ചേസ് എന്താണ് എൻ എഫ് ഓ എന്താണ് അപ്പൊ

ഇങ്ങനത്തെ കുറച്ച് ചോദ്യങ്ങൾ ഉണ്ട് ഞാൻ ഓൾറെഡി ചെയ്തു വെച്ചിട്ടുള്ളതാണ് ഇതിൽ നിന്ന് തന്നെ ആയിരിക്കും

നിങ്ങൾക്ക് 15 ചോദ്യങ്ങളുടെ മെജോറിറ്റി വരാം ഇതിൽ നിന്ന് ഒരു അഞ്ചാറ്റെണ്ണം കിട്ടി കഴിഞ്ഞാൽ അവിടെ തന്നെ നമുക്ക് 10

12 മാർക്കായി ദെൻ നെക്സ്റ്റ് എസ്സേയുടെ ഏരിയയിലോട്ട് പോവുകയാണെങ്കിൽ നിങ്ങൾക്ക് നാല് എസ്സേ എന്ന് പറയുമ്പോൾ അത്

നാല് മൊഡ്യൂളിൽ നിന്ന് തന്നെ നമുക്ക് എക്സ്പെക്ട് ചെയ്യാം സോ ഈ നാല് എസ്സേയിൽ രണ്ടെണ്ണം കിട്ടിയാൽ മതി മിക്ക

പേപ്പറിലും മണി മാർക്കറ്റ് ഇൻസ്ട്രുമെന്റ്സിനെ പറ്റിയുള്ള കാര്യങ്ങൾ മണി മാർക്കറ്റ് ഡിഫെക്ട്സ് ഓഫ് ഇന്ത്യൻ മണി

മാർക്കറ്റ് അല്ലെങ്കിൽ മണി മാർക്കറ്റിന്റെ ഫീച്ചേഴ്സ് അഡ്വാന്റേജ് ലിമിറ്റേഷൻസ് അതുപോലെ തന്നെ ക്യാപിറ്റൽ

മാർക്കറ്റിന്റെ ആണെങ്കിലും ഇതിൽ ഏതെങ്കിലും ഒരെണ്ണം മാറി മാറി വരാറുണ്ട് പിന്നെ സ്റ്റോക്ക് എക്സ്ചേഞ്ച്

അല്ലെങ്കിൽ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ സെബി ഇതിനെ പറ്റിയുള്ള ചോദ്യങ്ങൾ മിക്ക

പേപ്പറിലും വരാറുണ്ട് പിന്നെ ഞാൻ നേരത്തെ പറഞ്ഞു മ്യൂച്വൽ ഫണ്ട് എന്താണ് അതിന്റെ ഇംപോർട്ടൻസ് റിപ്പീറ്റ്

ആയിട്ട് വരാറുണ്ട് ദെൻ മിക്ക പേപ്പറിലും ഇപ്പോൾ വരുന്നത് എൻബിഎഫ്സിനെ പറ്റിയുള്ള ചോദ്യങ്ങൾ അതിനെ എക്സ്പ്ലെയിൻ

ചെയ്യാൻ വേണ്ടിയിട്ട് വരാറുണ്ട് ബേസിക്സ് എന്ന് പറയുന്ന ഫിനാൻഷ്യൽ സിസ്റ്റം എന്താണ് അതിന്റെ ഇമ്പോർട്ടന്റ്

ചോദിക്കാറുണ്ട് അതുപോലെതന്നെ വെഞ്ചർ ക്യാപിറ്റൽ എന്താണ് അതിനെ പറ്റിയിട്ട് എക്സ്പ്ലെയിൻ ചെയ്യാൻ വേണ്ടിയിട്ട്

വരാറുണ്ട് പിന്നെ ടു മാർക്സിൽ തന്നെ ഇത് വെഞ്ചർ ക്യാപിറ്റൽ ചോദിക്കാറുണ്ട് സീഡ് ക്യാപിറ്റൽ ചോദിക്കാറുണ്ട് വളരെ

ഇംപോർട്ടന്റ് ആയിട്ടുള്ള ബേസിക് കൺസെപ്റ്റ് ആണത് ദെൻ പ്രൈമറി മാർക്കറ്റിനെ പറ്റി എടുത്ത് ചോദിക്കാറുണ്ട് പുവർ

പെർഫോമൻസ് ഓഫ് ഇന്ത്യൻ ഈ പറയുന്ന പ്രൈമറി മാർക്കറ്റ് പ്രൈമറി മാർക്കറ്റ് സെക്കൻഡറി മാർക്കറ്റ് അതിന്റെ

കൺസെപ്റ്റ് അപ്പൊ ഇങ്ങനെ ഒരു മൂന്ന് നാല് ഏരിയാസ് ഞാൻ നേരത്തെ പറഞ്ഞില്ലേ സ്റ്റാർട്ടിങ്ങിൽ അത് തന്നെയാണ് മാറി

മാറി ഇടാറ് അപ്പൊ ക്യാപിറ്റൽ മാർക്കറ്റ് മണി മാർക്കറ്റ് പ്രൈമറി മാർക്കറ്റ് പിന്നെ ഈ പറഞ്ഞ സെക്കൻഡറി

മാർക്കറ്റിലാണ് ഈ പറഞ്ഞ സെബി അല്ലെങ്കിൽ സ്റ്റോക്ക് എക്സ്ചേഞ്ചിനെ പറ്റിയുള്ള കാര്യങ്ങൾ മ്യൂച്വൽ ഫണ്ട് ഇത്

തന്നെ മാറി മാറി അങ്ങോട്ടും ഇങ്ങോട്ടും നമുക്ക് കാണാറുണ്ട് അപ്പൊ ഇതിൽ നിന്ന് ഒരു രണ്ട് എസ്സേ കിട്ടാൻ ഒരു

പാടുമില്ല അപ്പൊ ലാസ്റ്റ് മൊമെന്റിൽ പഠിക്കുന്ന കുട്ടികൾ ആണെങ്കിലും ഈ കുറച്ച് ഏരിയാസിലോട്ട് ഫോക്കസ് ചെയ്താൽ

രണ്ട് എസ്സേ നമുക്ക് അറിയുന്ന പോലെ എഴുതിയാൽ രണ്ടും കൂടിയിട്ട് 10 മതി ഞാൻ എപ്പോഴും പറയില്ലേ സോ മോർ ദാൻ 25 ഈസി

ആയിട്ട് കിട്ടും അതെങ്ങനെ ഈ സെയിം കണ്ടെന്റ്സ് തന്നെയാണ് നമുക്കിനി അഞ്ച് മാർക്കിന്റെ പോവുകയാണെങ്കിൽ അവിടെ

കാണാൻ സാധിക്കുക ഈ മണി മാർക്കറ്റ് ക്യാപിറ്റൽ മാർക്കറ്റ് മ്യൂച്വൽ ഫണ്ട് ഇൻഷുറൻസ് അതുപോലെ തന്നെ കൊമേർഷ്യൽ

ബാങ്കിനെ പറ്റിയുള്ള അവരുടെ സർവീസസ് ആർബിഐ യുടെ സർവീസസ് ഇതൊക്കെ കാണാറുണ്ട് ഈ സെയിം ടൈപ്പ് ക്വസ്റ്റ്യൻസ് തന്നെ

കാണാൻ സാധിക്കും പിന്നെ ഡിഫറെൻസ് ബിറ്വീൻ ചോദ്യങ്ങൾ ഒരുപാട് വരാറുണ്ട് ക്യാപിറ്റൽ മാർക്കറ്റ് മണി മാർക്കറ്റ്

ഡിഫറൻസ് പ്രൈമറി മാർക്കറ്റ് സെക്കൻഡറി മാർക്കറ്റ് ദെൻ ഫാക്ടറിങ് ഫോർഫിറ്റിങ് അങ്ങനത്തെ പല ചോദ്യങ്ങളും

വരാറുണ്ട് മ്യൂച്വൽ ഫണ്ട് തന്നെ ഇവിടെയും കാണാറുണ്ട് അപ്പൊ നമ്മൾ ഓൾറെഡി പഠിച്ച സെയിം കണ്ടെന്റ് തന്നെ നമുക്ക് ടു

മാർക്സിലും ഫൈവ് മാർക്സ് എസ്സേക്കും പഠിച്ചു തന്നെ ഇവിടെയും വീണ്ടും കാണാൻ സാധിക്കും സോ നമുക്ക് അറിയുന്ന പോലെ

അതും കൂടി പ്രസന്റ് ചെയ്യുകയാണെങ്കിൽ നല്ല മാർക്കിലോട്ട് എത്തിച്ചേരാൻ സാധിക്കുന്നതാണ് ഓക്കേ സോ ഇതാണ്

ഫിനാൻഷ്യൽ മാർക്കറ്റ്സ് ആൻഡ് സർവീസിൽ നമ്മൾ മെയിൻ ആയിട്ട് ശ്രദ്ധിക്കേണ്ടത് ഞാൻ ഈ പറഞ്ഞ കണ്ടെന്റ്സിലോട്ട്

കൂടുതൽ ഫോക്കസ് ചെയ്യുക ഇതിൽ നിന്നാണ് കൂടുതൽ ചോദ്യങ്ങൾ കണ്ടുവരാറ് കേട്ടോ ഓക്കേ ദെൻ ഫുൾ ടൈം എക്സാമുകൾ സ്പെൻഡ്

ചെയ്യുക നീറ്റ് ആൻഡ് ക്ലീൻ ആയിട്ട് പ്രസന്റ് ചെയ്യുക ഒരൊറ്റ ചോദ്യം പോലും സ്കിപ്പ് ചെയ്യാതിരിക്കുക നിങ്ങളുടെ

നാളത്തെ എക്സാം പാസ് ആയിരിക്കും കഴിഞ്ഞ എക്സാമിനെ പറ്റിയിട്ട് ചിന്തിക്കാതിരിക്കുക അത് ഏറ്റവും ഇംപോർട്ടന്റ്

ആയിട്ട് പറയാനുള്ളതാണ് അടുപ്പിച്ച എക്സാം ആയതുകൊണ്ട് തന്നെ നിങ്ങൾക്ക് ഇപ്പോൾ ഒരു എക്സാം ഡിഫിക്കൽറ്റ് ആയിട്ട്

വന്നു അത് വിടാം നെക്സ്റ്റ് എക്സാമിലോട്ട് ഫോക്കസ് ചെയ്യുക ഫ്യൂച്ചറിലേക്കാണ് നമ്മുടെ കാര്യങ്ങൾ പോകേണ്ടത്

ഓക്കേ എന്ത് ഡൗട്ട് ഉണ്ടെങ്കിലും കമന്റ് ചെയ്യുക അതിനുള്ള മറുപടി ഞാൻ വീഡിയോസിലൂടെ നൽകുന്നതായിരിക്കും സോ നാളെ

എക്സാമിന് ശേഷം എക്സാം റിവ്യൂ ആയിട്ട് വീണ്ടും കാണാം എന്നുള്ള പ്രതീക്ഷയോടെ നിർത്തുന്നു ദിസ് ഈസ് കിരൺ സി എസ്

സൈനിങ് ഓഫ് ഹാവ് എ നൈസ് ഡേ താങ്ക്യൂ [സംഗീതം]

Now that you’re fully informed, watch this amazing video on Last Day Exam Tips|Financial Markets and Services|Calicut University Bcom 5th Semester.
With over 3443 views, this video is a must-watch for anyone interested in Finance.

CashNews, your go-to portal for financial news and insights.

17 thoughts on “Last Day Exam Tips|Financial Markets and Services|Calicut University Bcom 5th Semester #Finance

Comments are closed.