January 12, 2025
REALITY OF TRADING | PERSONAL FINANCE TIPS | BEST WAY TO SAVE MONEY | TRADEMAX ACADEMY
 #Finance

REALITY OF TRADING | PERSONAL FINANCE TIPS | BEST WAY TO SAVE MONEY | TRADEMAX ACADEMY #Finance


പിന്നെ ഈ കാണുന്ന സോഷ്യൽ മീഡിയയിൽ ഈ കാണുന്ന ബോട്ട് ലൈക് ദുബായ് ലൈഫ് അല്ലെങ്കിൽ lamborghini ducadi ലക്ഷ്വറി ലൈവ്സ്

ലക്ഷ്വറി കാർസ് ഒക്കെ എന്ന് പറയുന്നത് ഒരു മോഹന വാഗ്ദാനങ്ങൾ എന്നൊക്കെ വേണമെങ്കിൽ പറയാം സീ അതൊക്കെ അത് സീ അത്

സോഷ്യൽ മീഡിയ ആണ് റിയാലിറ്റി മനസ്സിലാക്കുക 10% അല്ലെങ്കിൽ 20% പയ്യെ ഇൻവെസ്റ്റ് ചെയ്ത് ഇൻവെസ്റ്റ് ചെയ്ത് അത്

കോമ്പൗണ്ട് ചെയ്ത് ഒരു 10 വർഷം കഴിയുമ്പോൾ അല്ലെങ്കിൽ അഞ്ചു തൊട്ട് 10 വർഷം കഴിയുമ്പോൾ നമുക്ക് നല്ലൊരു വീട്

വെക്കാനായിട്ട് തീർച്ചയായിട്ടും പറ്റുന്നതാണ് 30 വർഷം നമ്മൾ വിഷമിക്കണോ അതോ ഒരു 10 വർഷം നമ്മൾ വെയിറ്റ് ചെയ്യണോ

എന്ന് ചിന്തിച്ചാൽ മാത്രം മതി ലോൺ എടുക്കുന്നതിന് സാർ ആകെ 15000 സാലറി ₹9000 അല്ല ഇഎംഐ അല്ല ആകും ബാക്കിയുള്ളതുകൊണ്ടാണ്

ഞാൻ ഇവിടെ നിന്ന് പോകുന്നത് പറ്റുന്നില്ല ഒട്ടും തന്നെ അഡ്ജസ്റ്റ് ചെയ്യാൻ പറ്റുന്നില്ല ഈ ജോലി എനിക്ക് വേറെ ജോലി

നോക്കണം ചെറിയൊരു കരട് മാത്രമാണ് നമ്മൾ അവിടെ അവിടെ ചെന്നിട്ട് നമ്മൾ എല്ലാം പ്രോഫിറ്റബിൾ ആകണം പെട്ടെന്ന് നമ്മൾ

കോടികളിലോട്ട് എത്തണം എന്ന് വെച്ചാൽ നടക്കുന്ന [സംഗീതം] പരിപാടിയല്ല അരുൺ എല്ലാവരുടെയും ആഗ്രഹമാണ്

സ്വന്തമായിട്ട് ഒരു വീട് എന്നുള്ളത് സ്വന്തമായിട്ട് വീട് വെക്കാൻ വേണ്ടി ഒരു 30 35 വയസ്സാകുമ്പോഴേക്കും ഇപ്പൊ

കല്യാണ പ്രായം ആകുമ്പോഴായിരിക്കും മിക്കവാറും ആമ്പിള്ളർ അതിനെക്കുറിച്ച് ചിന്തിക്കുന്നത് ഒരു വീട് വെക്കാൻ

വേണ്ടി പോകുന്നു നേരെ ഒരു ഹോം ലോൺ എടുക്കുന്നു പിന്നെ ഈ ജീവിതം ഹോം ലോണിന്റെ ആ കുരുക്കിനുള്ളിൽ കിടന്ന്

അല്ലെങ്കിൽ ആ മരണക്കിടറിനുള്ളിൽ കിടന്ന് കറങ്ങിക്കൊണ്ടിരിക്കുകയാണ് ഈ ഒരു അവസ്ഥയിൽ നമുക്ക് എങ്ങനെ

മാറ്റിയെടുക്കാൻ പറ്റും കുറെയധികം ആൾക്കാർക്ക് ലോൺ ഡയറക്റ്റ് ഓപ്റ്റ് ചെയ്യുന്നുണ്ട് പക്ഷെ എന്നാൽ ഇപ്പോൾ നമ്മൾ

നേരത്തെ പറഞ്ഞ ഒരു കേസ് ഉണ്ടായിരുന്നു 21 വയസ്സ് നിൽക്കുന്ന ഒരാൾ എന്ത് ജോലി കിട്ടി എന്ത് ചെയ്യണം എന്നുള്ളത് അപ്പൊ

ഞാൻ അതിനകത്ത് പറഞ്ഞിട്ടുണ്ടായിരുന്നു അയാൾ ചെറിയൊരു എമൗണ്ട് മൊത്തം എല്ലാം നമ്മൾ സേവ് ചെയ്യാനോ ഇൻവെസ്റ്റ്

ചെയ്യാനോ പറയുന്നത് ചെറിയൊരു എമൗണ്ട് പലരും പറയുന്നത് ഓക്കെ എനിക്കിപ്പോൾ ഇൻവെസ്റ്റ് ചെയ്യുന്ന ഇതെല്ലാം ചെയ്തു

കഴിഞ്ഞാൽ എനിക്ക് ജീവിക്കേണ്ടത് എന്ന് വരെ പലരും ചോദിക്കുന്നുണ്ട് മൊത്തം ഇൻവെസ്റ്റ് ചെയ്യേണ്ടതാണ് ഒരു 10%

അല്ലെങ്കിൽ 20% പയ്യെ ഇൻവെസ്റ്റ് ചെയ്ത് ഇൻവെസ്റ്റ് ചെയ്ത് അത് കോമ്പൗണ്ട് ചെയ്ത് ഒരു 10 വർഷം കഴിയുമ്പോൾ അല്ലെങ്കിൽ

അഞ്ചു തൊട്ട് 10 വർഷം കഴിയുമ്പോൾ നമുക്ക് നല്ലൊരു വീട് വെക്കാനായിട്ട് തീർച്ചയായിട്ടും പറ്റുന്നതാണ് അതല്ല ആ ഒരു

ടൈം എത്തുമ്പോൾ നമ്മുടെ ലിവിങ് സ്റ്റാൻഡേർഡ് കൂടി അതിനേക്കാളും നല്ലൊരു വീട് വെക്കണം നമ്മുടെ പ്ലാനിലുള്ള

നമ്മുടെ കയ്യിലുള്ളതിനേക്കാളും കൂടുതൽ വെക്കണം എന്നുണ്ടെങ്കിൽ അപ്പൊ ഇച്ചിരി കൂടുതൽ ഹാർഡ് വർക്ക് ചെയ്യുകയാണ്

ചെയ്യേണ്ടത് അല്ലാതെ കൂടുതൽ ലോൺ എടുക്കാനായിട്ടല്ല നമ്മൾ ഓപ്റ്റ് ചെയ്യേണ്ടത് ഒന്നാമത്തെ ഒരു കാര്യം അതല്ല

ഇപ്പോൾ പറഞ്ഞത് 30 വയസ്സായിപ്പോയി എനിക്കിപ്പോൾ എനിക്ക് ഇനിയിപ്പോ ഞാൻ എന്ത് ചെയ്യും എന്ന് വെച്ചാൽ ഇനിയും 10 വർഷം

മുൻപോട്ടില്ലേ വെയിറ്റ് ചെയ്യ് സമയം കിടപ്പുണ്ട് കഴിഞ്ഞ 10 വർഷം നമ്മൾ എന്താ ചെയ്തത് പെട്ടെന്ന് അതെ അടിച്ചു

പൊളിച്ചു പെട്ടെന്ന് പോവുകയും ചെയ്തു അതുപോലെയുള്ളൂ ഇനി വരാൻ പോകുന്ന 10 വർഷം പെട്ടെന്ന് തന്നെ

പോകുന്നതായിരിക്കും സോ വെയിറ്റ് ചെയ്യുക അതിനനുസരിച്ച് നമ്മൾ ചെയ്യുക അല്ലാതെ ലോൺസ് ഡിപെൻഡ് ചെയ്തു

നിൽക്കുമ്പോഴത്തേക്കും നമ്മൾ ഒരു 20 ലക്ഷം രൂപ ലോൺ എടുത്താൽ ₹40 ലക്ഷം രൂപക്ക് അടുത്ത് നമ്മൾ പേ ചെയ്യേണ്ടി

വരുന്നുണ്ട് ഹോം ലോൺ അത് ലാസ്റ്റ് നമ്മൾ ഒരു സമാധാനം ഇല്ലാതെ വീട്ടിൽ കിടന്നുറങ്ങാൻ പോലും പറ്റത്തില്ല

ഇഷ്ടപ്പെട്ട ഒരു വീഡിയോ വെച്ചു വീഡിയോ വെച്ച് കഴിയുമ്പോൾ നമുക്ക് ഹാപ്പിയാണ് ലൈക്ക് ആ ഒരു ഹൗസ് വാമിംഗ് പരിപാടി

എല്ലാം എല്ലാം സന്തോഷമാണ് ചിലവർക്ക് ലോൺ എടുത്ത് വീട് വെച്ച് കഴിഞ്ഞാൽ ഹൗസ് വാമിംഗ് നടത്താൻ പോലും ക്യാഷ്

ഇല്ലായിരിക്കും അതെ അതെ ആ സിറ്റുവേഷൻ നിന്നിട്ടുണ്ട് ഞാൻ കണ്ടിട്ടുണ്ട് പലരെയും ബട്ട് അത് കഴിയുമ്പോഴത്തേക്കും

എന്താണ് അവസ്ഥ ഒന്ന് മര്യാദയ്ക്ക് സമാധാനത്തിൽ ഇഷ്ടപ്പെട്ടുന്നു ഒന്ന് ഉറങ്ങാൻ പോലും കഴിയാതെയാണ് ടെൻഷൻ

അടിക്കുകയാണ് ലോൺ ലോൺ ലോൺ പിന്നെ ആ ജീവിതം തീർന്നു ആ 10 വർഷം അടിച്ചു പൊളിച്ച ജീവിതം മാത്രമേ പിന്നെ കയ്യിൽ

ഉണ്ടാകത്തുള്ളൂ ഓർത്തു വെക്കാനായിട്ടുള്ളൂ പിന്നെ ടെൻഷനാണ് അത് ചെയ്യണം ഇത് ചെയ്യണം വീട്ടുകാര് ലയബിലിറ്റീസ്

റെസ്പോൺസിബിലിറ്റീസ് എന്ന് പറഞ്ഞു പോവുകയാണ് സോ അതിനു മുമ്പ് ഒരു 30 വർഷം നമ്മൾ വിഷമിക്കണോ അതോ ഒരു 10 വർഷം നമ്മൾ

വെയിറ്റ് ചെയ്യണോ എന്ന് ചിന്തിച്ചാൽ മാത്രം മതി ലോൺ എടുക്കുന്നതിനു മുമ്പ് അപ്പൊ ലോൺ എടുക്കാതെ തന്നെ വീട്

വെക്കുക എന്നുള്ള കോൺസെപ്റ്റിലാണ് അരുൺ വിശ്വസിക്കുന്നത് എല്ലാ കേസസിലും ഞാൻ പറയുന്നില്ല ഇത് ഓരോരുത്തരുടെ ഓരോ

പെർസ്പെക്റ്റീവ് ആണ് അല്ലെങ്കിൽ ഓരോരുത്തരുടെ ഓരോ പേഴ്സണൽ ഫിനാൻസ് എന്ന് പറയുമ്പോൾ ഇല്ലെങ്കിൽ ഫിനാൻസ് എന്ന്

പറയുമ്പോഴത്തേക്കും എല്ലാവർക്കും റണ് ചെയ്യുന്ന ഒരു കാര്യമല്ല ഒരു റൂൾ പറഞ്ഞു കഴിഞ്ഞാൽ അത് എല്ലാവർക്കും

സക്സസ്ഫുൾ ആകും എന്നല്ല ഉള്ളത് ചിലർക്ക് ചിലത് വർക്ക് ഔട്ട് ആകും കാരണം അത് അവരുടേതായിട്ടുള്ളത് ചിലത് ശരിയാകും

ചിലർക്ക് ശരിയായില്ല എന്നുള്ളത് കാരണം ഓരോരുത്തരുടെ ലിവിങ് സ്റ്റാൻഡേർഡും ലിവിങ് ഇതും അനുസരിച്ച് തന്നെയാണ്

ഓരോരുത്തർക്കും റൂൾ നമ്മൾ ഓപ്റ്റ് ചെയ്യേണ്ടത് അല്ലാതെ എല്ലാവർക്കും നിങ്ങൾക്ക് എല്ലാവരും ഇത് തന്നെ ചെയ്തോ

ഇപ്പോൾ തന്നെ ശരിയാവും എന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല അതല്ല നടക്കാൻ പോകുന്നത് ചിലപ്പോൾ നമ്മൾ നോക്കുക

നമ്മുടെ ലിവിങ് സ്റ്റാൻഡേർഡ് എന്താണ് നമ്മുടെ ഇൻകം എത്രയാണ് എക്സ്പെൻസ് എത്രയാണ് ഇതെല്ലാം നമ്മൾ കാൽക്കുലേറ്റ്

ചെയ്തിട്ട് വേണം നമ്മുടെ ഒരു പേഴ്സണൽ ഫിനാൻസ് നമ്മൾ മാനേജ് ചെയ്യാനുള്ള ബഡ്ജറ്റ് തന്നെ ഫിക്സ്

ചെയ്യേണ്ടതായിട്ടുള്ളത് എല്ലാ കാര്യവും നമ്മൾ നോക്കേണ്ടതായിട്ടുണ്ട് സോ ലോൺ എടുത്തും ചെയ്യാം ലോൺ എടുത്തു

ചെയ്യണം അതിന് അതിന്റെതായിട്ടുള്ള റൂൾസ് ഉണ്ട് ഇത്ര പെർസെന്റേജ് ഡൗൺ പെയ്മെന്റ് നമ്മൾ ചെയ്യണം ഇത്ര വർഷത്തെ

ഉള്ളത് മാത്രമായിരിക്കണം നമ്മൾ ലോൺ എടുക്കുന്നത് അത് മാത്രമല്ല നമ്മുടെ ഇഎംഐ ഇപ്പൊ ₹50000 ആണെന്നുണ്ടെങ്കിൽ

നമ്മളുടെ ഒരു ₹5 ലക്ഷം രൂപ എങ്കിലും സാലറി അല്ലെങ്കിൽ ₹3 ലക്ഷം എങ്കിലും നമുക്ക് സാലറി വേണം എന്നാൽ മാത്രമേ ₹50000

നമുക്ക് മന്ത്ലി മാറ്റി വെക്കാൻ പറ്റുകയുള്ളൂ ഇല്ലെങ്കിൽ നമുക്ക് ബാക്കിയുള്ള കാര്യങ്ങൾ ഡൗൺ ആയി പോകും ആകെ

നമുക്ക് ₹50000 ആയിരിക്കും ചിലപ്പോൾ സാലറി ഉണ്ടാകും അതാണ് ഏറ്റവും വലിയൊരു വിഷം പലരും ഇഎംഐ മൊത്തം അടച്ചു കഴിയുമ്പോൾ

ഇവരുടെ കയ്യിൽ ഉള്ളത് ഞാൻ കഴിഞ്ഞ ഒരു ദിവസം ഞങ്ങൾ ഷോപ്പിൽ ഇരുന്നപ്പോഴത്തേക്ക് കേട്ട ഒരു കാര്യമാണ് സാർ ആകെ ₹15000

സാലറി ₹9000 അല്ല ഇഎംഐ എല്ലാം ആവും ബാക്കി ഉള്ളതുകൊണ്ടാണ് ഞാൻ ഇവിടെ നിന്ന് പോകുന്നത് പറ്റുന്നില്ല ഒട്ടും തന്നെ

അഡ്ജസ്റ്റ് ചെയ്യാൻ പറ്റുന്നില്ല ഈ ജോലി എനിക്ക് വേറെ ജോലി നോക്കണം എനിക്ക് ട്രേഡിങ്ങിലോട്ട് വരണം എന്നൊക്കെ

പലരും പറയുന്നുണ്ട് ഈ ഒരു പ്രവണതയും തെറ്റാണ് ആക്ച്വലി ട്രേഡിങ് വന്ന ഉടനെ നമുക്ക് 20000 ₹15000 പോലും കാണത്തില്ല ഒരു

ആദ്യത്തെ രണ്ടു വർഷത്തേക്ക് പിന്നെ കയ്യിലുള്ളത് പൊയ്ക്കൊണ്ടിരിക്കത്തുള്ളൂ കടവായിരിക്കും മൈറ്റ് ബി ഒരു ഒന്നര

ലക്ഷം ₹15 ലക്ഷം രൂപ കടവായിരിക്കും വരാൻ പോകുന്നത് അതെന്തുകൊണ്ട് കാരണം ട്രേഡിങ്ങിൽ വന്നു കഴിഞ്ഞിട്ടുണ്ടെങ്കിൽ

പെട്ടെന്ന് കോടീശ്വരൻ ആകാം 10 ലക്ഷം രൂപ ഇൻവെസ്റ്റ് ചെയ്തു കഴിഞ്ഞിട്ടുണ്ടെങ്കിൽ ഇത്ര നാൾ കഴിയുമ്പോഴേക്കും എന്റെ

കയ്യിൽ കോടികൾ ഉണ്ടാകും ട്രേഡിങ് കോടീശ്വരന്മാര് ഉണ്ടാക്കിയ ചരിത്രമാണല്ലോ നമ്മൾ കേട്ടേക്കുന്നത് പിന്നെ എന്താ

അരുൺ അങ്ങനെ പറഞ്ഞത് ഇല്ലേ സീ റിയാലിറ്റി എന്താണെന്ന് വെച്ച് കഴിഞ്ഞാൽ ആദ്യത്തെ ഒരു രണ്ടു വർഷം മൂന്നു വർഷം നമ്മൾ

രണ്ടു വർഷം ഇല്ല എക്സാക്റ്റ് ഒരു വർഷം ഫുൾ നമ്മൾ ലോസസ് ഉണ്ടാക്കി കൊണ്ടിരിക്കും മാർക്കറ്റില് കാരണം മാർക്കറ്റ്

അത്ര ഈസി ആയിട്ടുള്ള ഒരു കാര്യമല്ല അത്ര ഈസി ഇത്രയും വർഷങ്ങളായിട്ട് ഇത്രയും കോംപ്ലക്സ് ആയിട്ടുള്ള ഇത്രയും റഫ്

ആൻഡ് ടഫ് ആയിട്ടുള്ള ഒരു സ്ഥലം തന്നെയാണ് മാർക്കറ്റ് എന്ന് പറയുന്നത് ഇത്രയും പൈസയുടെ ഒരു ദിവസം നമ്മുടെ എൻഎസ്സി

അതായത് നിഫ്റ്റി ലൈക് അറിയാലോ റൈറ്റ് എൻഎസ്സി എന്ന് പറയുമ്പോഴത്തേക്കും നാഷണൽ സ്റ്റോക്ക് അതിന്റെ നിഫ്റ്റിയുടെ

ടോട്ടൽ ട്രാൻസാക്ഷൻ ടേൺ ഓവർ എന്ന് പറയുന്നത് 60000 കോടി രൂപയാണ് നേരത്തത്തെ ഡേറ്റ ആണ് കേട്ടോ എക്സാക്റ്റ് ഇപ്പോഴത്തെ

ഡേറ്റ എത്ര അതിലും കൂടി കാണും ഇപ്പൊ എന്തായാലും ഇത്രയുമാണ് ഡേറ്റ ഉള്ളത് ഇത്രയും വലിയൊരു സ്ഥലത്ത് നമ്മൾ

ചെന്നിട്ട് ഈ ചെറിയൊരു ചെറിയൊരു കരട് മാത്രമാണ് നമ്മൾ അവിടെ അവിടെ ചെന്നിട്ട് നമ്മൾ എല്ലാം പ്രോഫിറ്റബിൾ ആകണം

പെട്ടെന്ന് നമ്മൾ കോടികളിലോട്ട് എത്തണം എന്ന് വെച്ചാൽ നടക്കുന്ന പരിപാടിയല്ല ഫസ്റ്റ് നമ്മൾ അവിടെ എന്താണ്

നടക്കുന്നതെന്ന് മനസ്സിലാക്കണം എന്നിട്ട് നമ്മൾ അതിലോട്ട് സിങ്ക് ആകണം ദെൻ ലാസ്റ്റ് മാത്രം ഒരു മിനിമം ഒരു

സിക്സ് സ്റ്റേജസ് ഉണ്ടെന്ന് നിങ്ങൾ പലപ്പോഴും പറയാറുണ്ട് അത് കഴിഞ്ഞിട്ട് മാത്രമേ നമുക്കൊരു സക്സസ്ഫുൾ ട്രേഡർ

ആകാൻ പറ്റത്തുള്ളൂ പിന്നെ ഈ കാണുന്ന സോഷ്യൽ മീഡിയയിൽ ഈ കാണുന്ന എബൗട്ട് ലൈക് ദുബായ് ലൈഫ് ലംബോർഗിനി ഡുക്കാടി

ലക്ഷ്വറി ലൈഫ് ലക്ഷ്വറി കാർസ് ഒക്കെ എന്ന് പറയുന്നത് ഒരു മോഹന വാഗ്ദാനങ്ങൾ എന്നൊക്കെ വേണമെങ്കിൽ പറയാം സീ അതൊക്കെ

അത് സീ അത് സോഷ്യൽ മീഡിയ ആണ് റിയാലിറ്റി മനസ്സിലാക്കുക റിയലും റിയലും അതും നമ്മളൊന്ന് മനസ്സിലാക്കിയാൽ മാത്രം മതി

അങ്ങനെയല്ല പെട്ടെന്ന് അയാൾ ട്രേഡിങ്ങിലോട്ട് വന്നു കഴിഞ്ഞാൽ ഉടനെ തന്നെ അയാൾക്ക് കോക്കോ ഓഡിഷനും വില്ലനും

ട്രില്യനും എല്ലാം ആകാൻ പോകുന്നത് ടേക്സ് ടൈം ആദ്യത്തെ ഒരു 10 വർഷം അല്ലെങ്കിൽ 15 വർഷം കഴിയുമ്പോഴത്തേക്ക് ആൾക്ക്

നല്ലൊരു ടേൺ ഓവറിലോട്ട് എത്താൻ തുടങ്ങും ഹ്യൂജ് ടേൺ ഓവറിലോട്ട് എത്താൻ തുടങ്ങും ലൈക് ആളൊരു ആ ഒരു ട്രേഡർ

ബേസിക്കലി ഒരു ഒരു ഗോൾഡൻ ആർമി ഓഫ് സ്ലേവ്സ് ഉണ്ടാകും അതായത് മൾട്ടിപ്പിൾ സോഴ്സ് ഓഫ് ഇൻകം കുറെയധികം മൾട്ടിപ്പിൾ

സോഴ്സ് ഓഫ് ഇൻകം കാണും ഒരു ട്രേഡർ ഒരിക്കലും ട്രേഡർ മാത്രമായിരിക്കില്ല ഡ്രാഗേഷ് ചുഞ്ചുൻ വാല ട്രേഡർ ആയിട്ട്

സ്റ്റാർട്ട് ചെയ്തു ലാസ്റ്റ് ഇൻവെസ്റ്റർ ആയിട്ടാണ് വന്നിട്ടുള്ളത് വിജയ് കെഡി എവിടെയാ വന്ന് ലാസ്റ്റ്

നിൽക്കുന്നത് സീ ഇങ്ങനെ ആയിരിക്കും ആ ഒരു ജേർണി ട്രേഡറിൽ നിന്ന് സ്റ്റാർട്ട് ചെയ്തിട്ട് ലാസ്റ്റ് ഒരു ഇൻവെസ്റ്റർ

എന്ന രീതിയിലോട്ട് എല്ലാവരും വന്നു നിൽക്കുന്നത് അതൊരു പല ഡിഫറെന്റ് സെഗ്മെന്റിൽ ബ്യൂട്ടിഫുൾ ആയിട്ട് പോകുന്ന

ഒരു ലൈക്ക് ജേർണി തന്നെയാണ് അത് ഏറ്റവും വൺ ഓഫ് ദി ബെസ്റ്റ് ബിഗ്ഗസ്റ്റ് റിട്ടേൺസ് തരുന്ന ഇല്ല ഒരു ബെറ്റർ ലൈഫ്

സ്റ്റൈൽ എന്തുവേണമെങ്കിലും തരുന്ന ഒരു പ്രൊഫഷൻ തന്നെയാ ഈസി ആയിട്ട് പറ്റത്തില്ലേ ടൈം പേഷ്യൻസും വേണം

തീർച്ചയായിട്ടും നല്ല രീതിയിൽ നമ്മളെ പഠിപ്പിക്കുല്ലെങ്കിൽ മാർക്കറ്റ്

Now that you’re fully informed, check out this essential video on REALITY OF TRADING | PERSONAL FINANCE TIPS | BEST WAY TO SAVE MONEY | TRADEMAX ACADEMY.
With over 5031 views, this video deepens your understanding of Finance.

CashNews, your go-to portal for financial news and insights.

22 thoughts on “REALITY OF TRADING | PERSONAL FINANCE TIPS | BEST WAY TO SAVE MONEY | TRADEMAX ACADEMY #Finance

  1. Great content, as always! Just a quick off-topic question: I have a SafePal wallet with USDT, and I have the seed phrase. (alarm fetch churn bridge exercise tape speak race clerk couch crater letter). Could you explain how to move them to Binance?

Comments are closed.